* ഗൗരി – the mute girl * 6 [PONMINS] 343

ഈ സമയം ചെറുതായി ബോധം വന്ന മുത്തശ്ശൻ മുന്നിലെ കാഴ്ച്ച കണ്ട് ദേഷ്യം ഇരച്ചുകയറി കിട്ടിയ ഊർജത്തിൽ ചാടി എണീച് പിറകിൽ കുത്തിയിരുന്ന വാൾ വലിച്ചൂരി മുന്നിൽ കാണുന്നവന്റെ തല കൊയ്തു , അതുകണ്ട മറ്റുള്ളവർ പേടിച്ചു പിന്നോട്ട് മാറി മുത്തശ്ശൻ നകുലന്റെ നേരെ എടുത്ത് ചാടി അയാളെ വെട്ടി ,,പകുതി കഴുത്തു ഉടലിൽ നിന്ന് തൂങ്ങിനില്ക്കുന്ന പോലെ അയാള് നിലം പതിച്ചു പിടഞ് പിടഞ് തീർന്നു അപ്പോഴേക്കും ബാക്കി ഉള്ളവർ ഓടി ഒരു മുറിയിൽ കേറി അകത്തുനിന്നു ലോക്ക് ചെയ്തിരുന്നു അയാൾ ആ ഡോർ പുറത്തുനിന്നും ലോക്ക് ചെയ്തു അതുപോലെ തന്റെ മുറിയിൽ നിഴലനക്കം കണ്ട് അവിടെ ആളുണ്ടെന്ന് മനസ്സിലാക്കി വെച് വെച് പോയി ആ ഡോറും പുറത്തേക് അടച്ചു പൂട്ടി ,,തിരിച്ച വന്നു ഗൗരിയുടെ കെട്ടുകൾ അഴിച്ചു ,അവൾ ഉടനെ തന്നെ തന്റെ അമ്മയെ ഇരുക പുണർന്നു എന്നാൽ ആ ദേഹം നിശ്ചലം ആയിരുന്നു

മുത്തശ്ശൻ : മോളെ ഗൗരി ,,സമയമില്ല മോളെ എത്രയും പെട്ടെന്ന് രക്ഷപ്പെടണം ,മുത്തശ്ശനെ നോക്കണ്ട എന്റെ ആയുസ് ഇവിടെ തീർന്നു ,നീ രക്ഷപ്പെടണം അവർ ഡോക്യൂമെന്റസ് എടുക്കാൻ പോയിരിക്കുക ആണ് ഒരു കാര്യവും ഇല്ല അതൊക്കെ ഞാൻ നിന്റെയും നിന്റെ മക്കളുടെയും പേരിലേക് മുൻപേ തന്നെ മാറ്റിയിട്ടുണ്ട് ,മോളെ പോ ,,,പുറകുവശത്തൂടെ പോയ മതി ചെല്ല് ,,പോ മോളെ

ഗൗരി അപ്പോഴും കരഞ്ഞിരിപ്പായിരുന്നു ,,അവൾ ഇല്ല എന്ന് തലയാട്ടി അവൾ പൂവൻ കൂട്ടാക്കുന്നില്ല എന്ന് കണ്ടതും മുത്തശ്ശൻ എണീച് ഒരു കച്ച എടുത്ത് മുറിവ് അമർത്തി ചുറ്റികെട്ടി ,കയ്യിൽ കിട്ടിയ ഒരു ബാഗിൽ കിട്ടിയ കുറച്ച ഡ്രെസ്സും പൈസയും എടുത്തു അവളെ കയ്യും പിടിച്ചുവലിച്ചു പിറകുവശം വഴി പുറത്തെത്തി എന്നിട്ട് ഏന്തി വലിഞ്ഞു മതിൽ ചാടി റോഡിൽ എത്തി ,,,അതുവഴിവന്ന ഒരു ഓട്ടോയിൽ രണ്ടുപേരും കേറി കുറച്ചു മുൻപോട്ട് പോയതും വണ്ടി നിർത്താൻ പറഞ്ഞു തൊട്ടടുത്ത ഒരു വീട്ടിൽ നിന്ന് ഒരു സ്ത്രീയെ കൂട്ടി വന്നു വണ്ടിയിൽ കയറ്റി റയില്വേസ്റ്റേഷൻ പൂവൻ പറഞ്ഞു

മുത്തശ്ശൻ:മോളെ ഇത് മാളു ,,നിന്റെ അമ്മേടെ ഉറ്റ സുഹൃത്താണ് ,,,,,മാളു എന്റെ കുട്ടിയെ ഞാൻ നിന്നെ ഏൽപ്പിക്കുക ആണ് ഒന്നും വരുത്താതെ നോക്കിക്കോണം

railwaystation എത്തിയ ഉടനെ അകത്തേക്കു പാഞ്ഞു അപ്പൊ അവിടെ ഉണ്ടായിരുന്നത് കോഴിക്കോട് ട്രെയിൻ ആയിരുന്നു അതിനു ടിക്കറ്റ് എടുത്ത് ഇറങ്ങാൻ നേരം കയ്യിൽ കരുതിയ കാശും തന്നെ ട്രെയിൻ നീങ്ങുന്നതും നോക്കി നിന്ന് ആ മനുഷ്യൻ

30 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

  2. ❤️❤️

  3. ?ഇന്ന് തന്നെ അടുത്ത പാർട്ട്‌ വരുമോ ??

    1. chance und ,,, ente bhagam njan cheythittund

  4. നിധീഷ്

    ❤❤❤

  5. ?…. Super.. ?
    കഴിഞ്ഞ part കള്‍ വായിച്ചപ്പോ കുറെ സംശയങ്ങള്‍ ഉണ്ടായിരുന്നു… അതെല്ലാം ഈ Part ഓട് കൂടി തീര്‍ന്നു വരുന്നു…
    But still pending…

    Waiting next part

    1. samshayam theeran oru chancum illa ,,, full twist aavum

  6. Vere level
    ?????
    സംശയങ്ങൾ മാറുന്നു.
    നല്ല deapth ഉള്ള കഥയാണ്.
    വളരെ മികച്ച രീതിൽ ഉള്ള അവതാരനമാകുന്നു.poli bro?.

    1. തീര്‍ചയയും , ഇതെല്ലം ഒരു trailer മാത്രം ആണ് ,പടം തുടങിയാല് ഞന്‍ പറയാട്ട ❤️❤️

  7. രാവണപ്രഭു

    ???????

  8. അടിപൊളി…ആരാ ഇവിടെ പടക്കം പൊട്ടിച്ചെ !!!?

  9. Powerish ???

  10. പൊളിച്ചു മുത്തേ പൊളിച്ചു ❤️❤️❤️

    1. ❤️❤️❤️

  11. Supper അടുത്ത പാർട്ട്‌ ഞാൻ കാത്തിരിക്കുന്നു ❤❤❤❤

    1. thank you … daily post cheyyunnund ,,, publish aavunnath night annu ?

  12. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️

  13. ❤️❤️❤️❤️❤️

  14. നന്നായിട്ടുണ്ട് പക്ഷേ പേജ് കുറഞ്ഞു പോയൊരു സങ്കടം

    1. daily idaan nokkunnund bro ,, kadhayude oru intrest kittannamenkil inghane vaayikkunnathalle rasam ?

      1. അത് സമ്മതിച്ചു പക്ഷേ കഥകൾ വായിക്കാൻ തുടങ്ങിയാൽ മുഴുവനും വായിക്കണം അവസാന വരി വരെ… പിന്നെ കാത്തിരിപ്പിന്റെ അതും ഒന്ന് വേറെ തന്നെ…..

  15. ♥️♥️?♥️?♥️♥️nice♥️♥️?♥️?♥️♥️

  16. വിരഹ കാമുകൻ???

    Late ayi?

      1. വിരഹ കാമുകൻ???

        കഥ വായിക്കാൻ

        1. hahaha first adikkan pattiyilla alle

          1. വിരഹ കാമുകൻ???

            നാഗകനിക വായിച്ചിരുന്നു പോയി ??

    1. അവിടെ പൊയല്ലെ ,,,,ഹഹഹ ,,, ??

  17. ❤♥️♥️

Comments are closed.