മനീഷ് : ഗൗരി ,,നിനക്ക് നിന്റെ അമ്മയെ വേണമെങ്കിൽ മര്യാദക് പറയുന്നത് കേട്ടോ
മനീഷിന്റെ ശബ്ദം കേട്ട് തിരിഞ്ഞ ഗൗരിയും മുത്തശ്ശനും അതെ സമയം തന്നെ മുത്തശ്ശന്റെ വയറു തുളച്ചുകൊണ്ട് വാൾ കയറി ഇറങ്ങി
ആ ആ ആ ആ ആ ,,,,,,അലർച്ച കേട്ട് തിരിഞ്ഞു നോക്കിയാ എല്ലാരും കാണുന്നത് വാൾകൊണ്ട് മുത്തശ്ശനെ കുത്തി നിൽക്കുന്ന മോഹിനിയെ ആണ് ,,മുത്തശ്ശന്റെ അടുത്തേക് പാഞ്ഞു ചെന്ന ഗൗരിയെ 5 ഗുണ്ടകൾ ചേർന്ന് തൂണിൽ പിടിച്ചു കെട്ടി ,ഒരു ഭഗത് ചോരയിൽ പിടയുന്ന മുത്തശ്ശനും മറുഭാഗത് മനീഷിന്റെ കയ്യിൽ കിടന്നുപിടയുന്ന അമ്മയും ഒന്നും ചെയ്യാൻ ആവാതെ നിസ്സഹായായി നിൽക്കാനേ ഗൗരിക് കഴിഞ്ഞുള്ളു
നകുലൻ:എടൊ പന്ന കിളവ ,,,ഇതുപോലെ തന്റെ മകൻ ഒന്ന് എനിക്കെതിരി തിരിയാൻ നോക്കിയതാ അന്ന് അവനെ ഞാൻ ഒരു ആക്‌സിഡന്റിൽ അങ്ങ് തീർത്തു ഇപ്പൊ ഇതാ താനും ഇനി എന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെടാ ,,,അയാൾ അഹങ്കാരത്തോടെ അലറി
മഹേശ്വർ : അമ്മെ മോഹിനിയെയും കൂട്ടി വണ്ടിയിൽ പോയി ഇരുന്നോ ഞങ്ങൾ ഇവളെയും കൂട്ടി വരാം
അവർ ഇറങ്ങിയതും വാതിൽ അടച്ചു എന്നിട്ട് ഗൗരിക് നേരെ നടന്നു
മഹേശ്വർ : നിന്റെ അമ്മയെ ഞാൻ തൊട്ടതിനാലെ നീ എനിക്ക് ശിക്ഷ നൽകിയത് എന്ന നിന്റെ കണ്ണിന്റെ മുൻപിൽ കണ്ടോ ഇവർ എല്ലാം ഇപ്പൊ നിന്റെ മുന്നിൽ ഇട്ട് നിന്റെ അമ്മയെ …എന്നിട്ട് അവൻ ഒന്ന് ഗൂഢമായി ചിരിച്ചു
മനീഷ് അവളുടെ മുൻപിൽ കൊണ്ടുവന്നു കിടത്തി അവളുടെ അമ്മയെ അവരുടെ കൂടെ വന്ന ഓരോരുത്തരും മാറി മാറി അമ്മയെ ആർത്തു ആർത്തു കരയാൻ മാത്രമേ ഗൗരിക് ആയുള്ളൂ
നകുലൻ : മോനെ ഡോക്യൂമെന്റസ് എടുക്കണം
മഹേശ്വർ : മനു വാടാ നമുക്കത് പോയി എടുക്കാം
❤❤❤❤??
❤️❤️
?ഇന്ന് തന്നെ അടുത്ത പാർട്ട് വരുമോ ??
chance und ,,, ente bhagam njan cheythittund
❤❤❤
?…. Super.. ?
കഴിഞ്ഞ part കള്‍ വായിച്ചപ്പോ കുറെ സംശയങ്ങള്‍ ഉണ്ടായിരുന്നു… അതെല്ലാം ഈ Part ഓട് കൂടി തീര്‍ന്നു വരുന്നു…
But still pending…
Waiting next part
samshayam theeran oru chancum illa ,,, full twist aavum
Vere level
?????
സംശയങ്ങൾ മാറുന്നു.
നല്ല deapth ഉള്ള കഥയാണ്.
വളരെ മികച്ച രീതിൽ ഉള്ള അവതാരനമാകുന്നു.poli bro?.
തീര്‍ചയയും , ഇതെല്ലം ഒരു trailer മാത്രം ആണ് ,പടം തുടങിയാല് ഞന്‍ പറയാട്ട ❤️❤️
???????
അടിപൊളി…ആരാ ഇവിടെ പടക്കം പൊട്ടിച്ചെ !!!?
Powerish ???
പൊളിച്ചു മുത്തേ പൊളിച്ചു ❤️❤️❤️
❤️❤️❤️
Supper അടുത്ത പാർട്ട് ഞാൻ കാത്തിരിക്കുന്നു ❤❤❤❤
thank you … daily post cheyyunnund ,,, publish aavunnath night annu ?
❤️❤️❤️❤️
??
❤️❤️❤️❤️❤️
നന്നായിട്ടുണ്ട് പക്ഷേ പേജ് കുറഞ്ഞു പോയൊരു സങ്കടം
daily idaan nokkunnund bro ,, kadhayude oru intrest kittannamenkil inghane vaayikkunnathalle rasam ?
അത് സമ്മതിച്ചു പക്ഷേ കഥകൾ വായിക്കാൻ തുടങ്ങിയാൽ മുഴുവനും വായിക്കണം അവസാന വരി വരെ… പിന്നെ കാത്തിരിപ്പിന്റെ അതും ഒന്ന് വേറെ തന്നെ…..
♥️♥️?♥️?♥️♥️nice♥️♥️?♥️?♥️♥️
Late ayi?
enth ?
കഥ വായിക്കാൻ
hahaha first adikkan pattiyilla alle
നാഗകനിക വായിച്ചിരുന്നു പോയി ??
അവിടെ പൊയല്ലെ ,,,,ഹഹഹ ,,, ??
❤♥️♥️