* ഗൗരി – the mute girl * 6 [PONMINS] 343

,ഉടുതുണി വാരിചുറ്റി ഡോർ തുറന്ന മഹേശ്വർ കാണുന്നത് ദേഷ്യത്തോടെ നിൽക്കുന്ന മുത്തശ്ശനെ ആണ് അവൻ ഒന്ന് പിടിച്ചെങ്കിലും പെട്ടെന്ന് അവൻ എല്ലാ കുറ്റവും ആവണിയുടെ മേലേക് ഇടാൻ നോക്കി അവൾ വിളിച്ചിട്ടാണ് വന്നതെന്നും താൻ ഒഴിഞ്ഞുമാറാൻ ശ്രേമിച്ചതാണെന്നും പറഞ്ഞു പിടിച്ചുനിൽക്കാൻ നോക്കി അപ്പോഴേക്കും മുത്തശ്ശന്റെ കൈ അവന്റെ മുഖത് പതിഞ്ഞിരുന്നു ,ശബ്ദം കേട്ട് നകുലനും സരിതയും മനീഷും മോഹിനിയും എണീച്ചുവന്നു കാര്യങ്ങൾ എല്ലാം അറിഞ്ഞ സരിത മകനെ സപ്പോർട്ട് ചെയ്തുസംസാരിച്ചതോടെ മുത്തശ്ശൻ ഗൗരിയോട് “നിന്റെ അമ്മയുടെ മനം എടുത്തവർ ഇനി ഒരു പെണ്ണിന്റെ മാനത്തിനും വില ഇടരുത്”എന്ന് പറഞ്ഞു അത് കേട്ടതും അവളുടെ കളരി വിദ്യ അവൾ അവനിൽ പ്രയോഗിച്ചു ,അവന്റെ കാമകോൽ അടിച്ചു തകർത്തു മനീഷിനോ നകുലനോ എന്തെങ്കിലും ചെയ്യാൻ പറ്റുന്നിതിന് മുൻപ് എല്ലാം കഴിഞ്ഞിരുന്നു ,അവരോട് എല്ലാവരോടും അപ്പൊ തന്നെ അവിടുന്ന് ഇറങ്ങിപ്പോവാൻ പറഞ്ഞു മുത്തശ്ശൻ എരിയുന്ന കണ്ണുകളോടെ ഗൗരിയെ നോക്കി നകുലൻ ആ പടികൾ ഇറങ്ങി ,,ഹോസ്പിറ്റലിൽ എത്തിക്ക് മഹേശ്വരിന് 3 മാസം കമ്പ്ലീറ്റ് ബെഡ്‌റെസ്റ്റും ഇനി അവൻ ലൈംഗിക ബന്ധം സാധിക്കില്ലെന്നും ഡോക്ടർ വിധി എഴുതി ,,പിറ്റേ ദിവസം മുതൽ കമ്പനി കാര്യങ്ങളിൽ നിന്നെലാം നകുലനെ മുത്തശ്ശൻ വിലക്കി നേരിട്ട് കാര്യങ്ങൾ നോക്കി തുടങ്ങിയപ്പോൾ ധാരാളം ക്രമക്കേടുകൾ കണ്ട അദ്ദേഹം അയാൾക്കെതിരെ കേസ് കൊടുത്തു അറസ്റ്റ് ചെയ്യിച്ചു ജയിലിൽ അടച്ചു

6 മാസം വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ കടന്നുപോയി ,നകുലൻ പണം വാരി എറിഞ്ഞു പുറത്തിറങ്ങി അന്ന് രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്ക ആയിരുന്നു ഗൗരിയും മുത്തശ്ശനും , പെട്ടന്ന് വാതിൽ തള്ളി തുറന്ന് നകുലനും മഹേശ്വറും മനീഷും സരിതയും മോഹിനിയും കൂടെ കുറച്ച ഗുണ്ടകളും അങ്ങോട്ട് വന്നു ,

നകുലൻ: നീ എന്ത് വിചാരിച്ചു പന്ന കിളവ ആ ആജീവനാന്തം ജയിലിൽ കിടക്കുമെന്നോ

സരിത : എടി നീ ഒറ്റ ഒരുത്തി കാരണമാ എന്റെ മകന്റെ ലൈഫ് തകർന്നത് അതുകൊണ്ട് നീ ഇനി ഇവനെ തന്നെ കെട്ടിയ മതി

അതിനു അവൾ അവരെ നോക്കി ഒന്ന് പുച്ഛിച്ചു

നകുലൻ: പിടിച്ചോണ്ട് വാടാ അവളെ

അവരുടെ കൂടെ വന്ന ഗുണ്ടകൾ മുന്നോട്ട് വന്നതും ഗൗരിയും മുത്തശ്ശനും അവരെ നേരിട്ടു ,,അവരോട് പിടിച്ചുനിൽക്കാൻ പറ്റില്ല എന്ന് കണ്ട മനീഷ് പതിയെ അകത്തേക്കു പോയി ആവണിയെ പൊക്കിക്കൊണ്ടുവന്നു ഇതേ സമയം കയ്യിൽ കിട്ടിയ വാളുമായി മോഹിനിയും വരുന്നുണ്ടായിരുന്നു

30 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

  2. ❤️❤️

  3. ?ഇന്ന് തന്നെ അടുത്ത പാർട്ട്‌ വരുമോ ??

    1. chance und ,,, ente bhagam njan cheythittund

  4. നിധീഷ്

    ❤❤❤

  5. ?…. Super.. ?
    കഴിഞ്ഞ part കള്‍ വായിച്ചപ്പോ കുറെ സംശയങ്ങള്‍ ഉണ്ടായിരുന്നു… അതെല്ലാം ഈ Part ഓട് കൂടി തീര്‍ന്നു വരുന്നു…
    But still pending…

    Waiting next part

    1. samshayam theeran oru chancum illa ,,, full twist aavum

  6. Vere level
    ?????
    സംശയങ്ങൾ മാറുന്നു.
    നല്ല deapth ഉള്ള കഥയാണ്.
    വളരെ മികച്ച രീതിൽ ഉള്ള അവതാരനമാകുന്നു.poli bro?.

    1. തീര്‍ചയയും , ഇതെല്ലം ഒരു trailer മാത്രം ആണ് ,പടം തുടങിയാല് ഞന്‍ പറയാട്ട ❤️❤️

  7. രാവണപ്രഭു

    ???????

  8. അടിപൊളി…ആരാ ഇവിടെ പടക്കം പൊട്ടിച്ചെ !!!?

  9. Powerish ???

  10. പൊളിച്ചു മുത്തേ പൊളിച്ചു ❤️❤️❤️

    1. ❤️❤️❤️

  11. Supper അടുത്ത പാർട്ട്‌ ഞാൻ കാത്തിരിക്കുന്നു ❤❤❤❤

    1. thank you … daily post cheyyunnund ,,, publish aavunnath night annu ?

  12. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️

  13. ❤️❤️❤️❤️❤️

  14. നന്നായിട്ടുണ്ട് പക്ഷേ പേജ് കുറഞ്ഞു പോയൊരു സങ്കടം

    1. daily idaan nokkunnund bro ,, kadhayude oru intrest kittannamenkil inghane vaayikkunnathalle rasam ?

      1. അത് സമ്മതിച്ചു പക്ഷേ കഥകൾ വായിക്കാൻ തുടങ്ങിയാൽ മുഴുവനും വായിക്കണം അവസാന വരി വരെ… പിന്നെ കാത്തിരിപ്പിന്റെ അതും ഒന്ന് വേറെ തന്നെ…..

  15. ♥️♥️?♥️?♥️♥️nice♥️♥️?♥️?♥️♥️

  16. വിരഹ കാമുകൻ???

    Late ayi?

      1. വിരഹ കാമുകൻ???

        കഥ വായിക്കാൻ

        1. hahaha first adikkan pattiyilla alle

          1. വിരഹ കാമുകൻ???

            നാഗകനിക വായിച്ചിരുന്നു പോയി ??

    1. അവിടെ പൊയല്ലെ ,,,,ഹഹഹ ,,, ??

  17. ❤♥️♥️

Comments are closed.