* ഗൗരി – the mute girl * 6 [PONMINS] 343

ഗൗരി – the mute girl*-part 6

Author : PONMINS | Previous Part

 

ഗൗരിയും ടീമും ഫ്ലാറ്റിൽ എത്തി കുറച്ചു സമയത്തിനുള്ളിൽ രുദ്രനും കൂട്ടരും അവിടെ എത്തി , മക്കളെല്ലാം നല്ല ആഹ്ലാദത്തിൽ ആയിരുന്നു രുദ്രൻ എല്ലാം കണ്ട് സന്തോഷത്തോടെ ഇരുന്നു വർഷങ്ങൾക് മുൻപ് തന്റെ സഹോദരങ്ങളിൽ നിന്ന് കാണാതായ കുറുമ്പും കുസൃതിയും എല്ലാം തിരിച്ചുവന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി തോന്നി അവനു , ഇതെല്ലം കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ദേവൂട്ടി ഗൗരിയുടെ കൂടെ നിന്ന് അവിടെ ചുറ്റിപറ്റുന്നത് കണ്ടത് അവൾക്കെന്തോ ചോദിക്കാൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി

രുദ്രൻ: ദേവൂട്ടി ,,,മോൾക് പപ്പയോട് എന്തേലും ചോദിക്കാൻ ഉണ്ടേൽ നേരിട്ട് ചോദിക്കലോ അതിനെന്തിനാ ഇങ്ങനെ മടിക്കുന്നെ

രുദ്രൻ പറഞ്ഞത് കേട്ടപ്പോ ദേവൂട്ടി ഗൗരിയുടെ മുഖത്തേക് ഒന്നൂടി നോക്കി അവൾ ഒന്ന് ചിരിച്ചിട്ട് പറഞ്ഞോ എന്ന് കാണിച്ചു, അവൾ പതിയെ രുദ്രന്റെ അടുത്തേക് നടന്നു ,,രുദ്രൻ അവളെ പിടിച്ചു മടിയിൽ ഇരുത്തി പറയാൻ പറഞ്ഞു

ദേവൂട്ടി : പപ്പയുടെ കയ്യിൽ കുറെ പൈസ ഉണ്ടോ

രുദ്രൻ അവളുടെ ചോദ്യം കേട്ട് ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ചിരിച്ചുകൊണ്ട് തലയാട്ടി ഉണ്ടെന്ന് പറഞ്ഞു

ദേവൂട്ടി : എന്ന എനിക്കൊരു സ്ഥലം വാങ്ങി തരുമോ

അവളുടെ ആ ആവശ്യം കേട്ട് രുദ്രൻ ഒന്ന് ഞെറ്റി ചുള്ളിച് അവളെ നോക്കി

രുദ്രൻ : ഏത് സ്ഥലം ആണ് എന്റെ ദേവൂട്ടിക് വേണ്ടത്

ദേവൂട്ടി : അതുണ്ടല്ലോ പപ്പ , ഞങ്ങടെ ഫ്രണ്ട്സുണ്ട സ്കൂളിൽ അവർ എല്ലാം ബാബയുടെ കൂടെ ആണ് താമസം ,ഇപ്പൊ അവർ താമസിക്കുന്ന വീട് അതിന്റെ ഓണർ വിൽക്കാൻ പോവുക ആണ് അത് അവർ വിറ്റാൽ ബാബയും എന്റെ ഫ്രണ്ട്സും അവരുടെ കൂടെ ഉള്ളവരും എല്ലാം പിന്നെ തെരുവിൽ ആവും ,പപ്പക് അത് വാങ്ങാൻ പറ്റുച അവർക്കു എങ്ങോട്ടും പോവണ്ടെല്ലോ

അവളുടെ നിഷ്കളങ്കമായ ആ ചോദ്യം കേട്ട് രുദ്രൻ അവളുടെ മുഖത്തേക് നോക്കി
എന്നിട്ട് നമുക്ക് വാങ്ങാം എന്ന് പറഞ്ഞു അവൾ ഒറ്റ ഓട്ടത്തിന് ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് നമ്പർ ഡയല് ചെയ്തു

ദേവൂട്ടി : ഹലോ ബാബ ഞാൻ ദേവൂട്ടി ആണ് , ഞാൻ എന്റെ പപ്പയുടെ കയ്യിൽ കൊടുക്കവേ പാപ്പയോട് എല്ലാം പറയണം ഓക്കേ

എന്നിട്ട് ഫോൺ രുദ്രൻ കൈമാറി രുദ്രൻ കാര്യങ്ങൾ എല്ലാം വിശദമായി ചോദിച്ചറിഞ്ഞു നാളെ വന്നു കാണാം എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി , എന്നിട്ട് മുന്നിലേക്കു നോക്കിയപ്പോ 5 പേരും ഒന്നിച്ചുവന്നു കെട്ടിപ്പിടിച്ചു ഉമ്മ തന്നു ,,പിന്നീട് കുറച്ചുനേരം കൊണ്ട് ഫുഡ് കഴിക്കലും മറ്റുമെല്ലാം കഴിഞ് എല്ലാവരും ഹാളിൽ എത്തി

ജിത്തു : ഇനി ഉള്ള കാര്യങ്ങൾ ചേച്ചിയുടെ ഇതുവരെ ഉള്ള ജീവിതം നിങ്ങൾ എല്ലാം അറിഞ്ഞാലേ നമുക് തീരുമാനിക്കാൻ പറ്റു
അതുകൊണ്ട് ചേച്ചിയുടെ ഡയറി വഴി ഞങ്ങൾ അറിഞ്ഞ ചേച്ചിയുടെ ജീവിതം ഞങ്ങൾ ഇവിടെ പറയാം ,ഓക്കേ അല്ലെ ചേച്ചി ,,,ജിത്തു ഗൗരിയോട് ചോദിച്ചു ,,അവൾ ഒരു ചെറുചിരിയോടെ തലയാട്ടി

30 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

  2. ❤️❤️

  3. ?ഇന്ന് തന്നെ അടുത്ത പാർട്ട്‌ വരുമോ ??

    1. chance und ,,, ente bhagam njan cheythittund

  4. നിധീഷ്

    ❤❤❤

  5. ?…. Super.. ?
    കഴിഞ്ഞ part കള്‍ വായിച്ചപ്പോ കുറെ സംശയങ്ങള്‍ ഉണ്ടായിരുന്നു… അതെല്ലാം ഈ Part ഓട് കൂടി തീര്‍ന്നു വരുന്നു…
    But still pending…

    Waiting next part

    1. samshayam theeran oru chancum illa ,,, full twist aavum

  6. Vere level
    ?????
    സംശയങ്ങൾ മാറുന്നു.
    നല്ല deapth ഉള്ള കഥയാണ്.
    വളരെ മികച്ച രീതിൽ ഉള്ള അവതാരനമാകുന്നു.poli bro?.

    1. തീര്‍ചയയും , ഇതെല്ലം ഒരു trailer മാത്രം ആണ് ,പടം തുടങിയാല് ഞന്‍ പറയാട്ട ❤️❤️

  7. രാവണപ്രഭു

    ???????

  8. അടിപൊളി…ആരാ ഇവിടെ പടക്കം പൊട്ടിച്ചെ !!!?

  9. Powerish ???

  10. പൊളിച്ചു മുത്തേ പൊളിച്ചു ❤️❤️❤️

    1. ❤️❤️❤️

  11. Supper അടുത്ത പാർട്ട്‌ ഞാൻ കാത്തിരിക്കുന്നു ❤❤❤❤

    1. thank you … daily post cheyyunnund ,,, publish aavunnath night annu ?

  12. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️

  13. ❤️❤️❤️❤️❤️

  14. നന്നായിട്ടുണ്ട് പക്ഷേ പേജ് കുറഞ്ഞു പോയൊരു സങ്കടം

    1. daily idaan nokkunnund bro ,, kadhayude oru intrest kittannamenkil inghane vaayikkunnathalle rasam ?

      1. അത് സമ്മതിച്ചു പക്ഷേ കഥകൾ വായിക്കാൻ തുടങ്ങിയാൽ മുഴുവനും വായിക്കണം അവസാന വരി വരെ… പിന്നെ കാത്തിരിപ്പിന്റെ അതും ഒന്ന് വേറെ തന്നെ…..

  15. ♥️♥️?♥️?♥️♥️nice♥️♥️?♥️?♥️♥️

  16. വിരഹ കാമുകൻ???

    Late ayi?

      1. വിരഹ കാമുകൻ???

        കഥ വായിക്കാൻ

        1. hahaha first adikkan pattiyilla alle

          1. വിരഹ കാമുകൻ???

            നാഗകനിക വായിച്ചിരുന്നു പോയി ??

    1. അവിടെ പൊയല്ലെ ,,,,ഹഹഹ ,,, ??

  17. ❤♥️♥️

Comments are closed.