ഫോൺ കട്ട് ചെയ്ത ശേഷം ജിത്തു പറഞ്ഞതെല്ലാം ഒരിക്കൽ കൂടി മനസ്സിൽ പറഞ്ഞുനോക്കി , ഏട്ടത്തിക്കുംമോൾക്കും ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് തിരിഞ് അച്ചുവിനെ നോക്കിഅവൾ മാറി മാറി ഫോൺ വിളിച്ചുകൊണ്ടിരിക്കയാണ് അവൻ അച്ചുവിന്റെ അടുത്തേക് നടന്നു
ഋഷി: എന്തുപറ്റി
അച്ചു : ഏട്ടന്മാർ ആരും ഫോൺ എടുക്കുന്നില്ല
ഋഷി : കാർത്തിയേട്ടനെ വിളിച്ചുനോക്ക് ,ഇല്ലേൽ ആ ഗായത്രിയെ
അച്ചു:മ്
അവൾ വീണ്ടും ഫോൺ വിളിക്കാൻ തുടങ്ങി
——————————————————-
പുണെയിലെ ഓഫീസിൽ ഒരു സീരിയസ് ഇഷ്യൂ ക്ലിയർ ചെയ്യാൻ വന്നതാണ് രുദ്രനും ബ്രോതേഴ്സുംകോൺഫറൻസ് ഹാളിൽ ഇരിക്കുന്നവരെ എല്ലാം കടിച്ച പൊട്ടാത്ത ചീത്തയും വിളിച്ചു അലറി ഇരിക്കുമ്പോഴാണ്ഫോൺ നിർത്താതെ അടിചോണ്ടിരിക്കുന്നത് ദേഷ്യം വന്നവൻ ആര എന്നുപോലും നോക്കാതെ ഫോൺ ഓഫ്ചെയ്തു ,ഉടനെ ഇന്ദ്രന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി രുദ്രന്റെ ഒറ്റ നോട്ടത്തിൽ അവൻ ഫോൺ ഓഫ് ചെയ്തവെച്ചു ,അപ്പൊ തന്നെ ആദി യുടെ സ്റ്റാർട്ട് ആയി ആദിയും ആര്യനും ഒന്നിച്ചു ഫോൺ ഓഫ് ചെയ്തു എന്നിട്ട് തന്ന വർക്ക് ചെയ്യാൻ തുടങ്ങി ,,,അപ്പോഴാണ് കാർത്തിയും രുദ്രന്റെ pa ഗായത്രിയും അങ്ങോട്ട് വന്നത് അവൾവന്ന ഉടൻ
ഗായത്രി: please pay your attenssion ,whatever works you got alloatted take it with you and go ,do it from your cabin ,so please clear off അവൾ ഒരു ചെറുചിരിയോടെ പറഞ്ഞു പറഞ്ഞു കിട്ടേണ്ട താമസം എല്ലാവരുംകിട്ടിയ വർക്കും എടുത്ത് ജീവനും കൊണ്ടോടി ,അവൾ പോയി കോൺഫറൻസ് ഹാളിന്റെ ഡോർ ലോക്ക് ചെയ്തു
രുദ്രൻ: what the ഫ്@@$$ are you doing gayathri എത്ര ഇമ്പോര്ട്ടണ്ട് വർക്ക് ആണ്ചെയ്തോണ്ടിരിക്കുന്നെ എന്നറിയോ എന്ത് മലമറിക്കാൻ ആണ് ഇപ്പൊ ഇങ്ങനെ ഒരു പ്രഹസനം
മനോഹരം നല്ല കിടുക്കൻ വരികൾ
??
കൗതുകം ലേശം കൂടുതലാ. അതുകൊണ്ട് തേടിപ്പിടിച്ചു പോയി….full തീ….?? ചിരി ചിരി…. ട്വിസ്റ്റ്….powlii sadanam…….
???
Bro, Part 4 already published. epol submit cheythekkune part 5 ano? part 4 ennanu koduthekune . please clarify
Yupp???
പൊളി മുത്തേ
thank u
വായിച്ചു polyeeeeee
Chumma തീ
Last aaa ഒറ്റ sentence mathitto
Vere level
But അവിടെ ഇവിടെ kurachu doubts വന്നു ഈ കഥക്ക് doubts സോഭാവികം ആയിട്ടാണ് aniku തോന്നുന്നത് ?.എന്തായാലും വരും parts പൊളിക്കും.
With love ?
doubts undaavum ,onnu njan parayaam ALWAYS EXPECT THE UNEXPECTED?
vallathey EXPECT THE UNEXPECTED? ayii poyiiii
????
Eth valare susprise aaipoyalo ethram neeruthe nxt part kittum ennu karuthilla tto.
Njn വായിച്ചില്ല vaichittu bakki.
Bakki parayan onnum kanilla poli aairikum coments kandapol thanne manasilai?.
❤❤❤
പൊളിയെ നിങ്ങൾ മുത്താ
❤️?
കൊള്ളാം
But ഈ 3 ഭാഗങ്ങളിലും എന്തോ അപൂര്‍ണ്ണത feel ചെയ്യുന്നു ഇന്നും kadha ഒട്ടും thudagatha പോലെ
പറയുവാൻ ബാക്കി വെച്ചത് അറിയുവാന്‍ കാത്തിരിക്കുന്നു
Waiting for the next parts
❤️❤️❤️❤️
SO, DEVIL IS BACK,,THE WAR BEGINS….. ???
So waiting……
ഉം പൊളി ചുമ്മാ തീ ?
അടിപൊളി…. Waiting for next part❤❤❤❤❤❤❤❤❤❤
❤️❤️❤️
Poli ayittond ?????
Sathym parngal Fan ayipoy next part vegamtharanam enik ethpolulla story annu ishttam
thank you ,, ???
❤❤❤❤❤❤❤❤❤❤❤
Charge ayii charge ayiii…….⚡⚡⚡ power varattey …..
ഇതൊന്നും ഒരു പവർ അല്ല. വെടിക്കെട്ടുകാർ വെടിക്കെട്ട് തുടങ്ങിയില്ല..
???? suspense polliklalle bro ,,,let them enjoy ??
Ente ponno pever sannam adutha part katta waiting
thank you ,, aduthathum ittittund punlish aayittilla
Aha ponnotte
Mone oru rekshayumilla super what thrilling man next partum ethilum super ayirikkum Alle please page kuttammo
daily post cheyyunnund ,,, thra pages alle athinte oru rasam undaakku ,,,allel otta adikk vaayichu theerille?
❤
?←♪«_★?????★_»♪→?