* ഗൗരി – the mute girl * 22 [PONMINS] 293

പോൾ : മറ്റന്നാൾ അവർക്കു അവരെ കോർട്ടിൽ ഹാജരാക്കാൻ പറ്റില്ല , അവർ നമ്മടെ കസ്റ്റഡിയിൽ ആയിരിക്കുംസ്വാഭാവികമായും പോലീസ് ആക്ഷൻ എടുക്കും അതിന്റെ കൂടെ നമ്മൾ കുറച്ചു മീഡിയ ഹൈക്ക് കൂടെ കൊടുക്കും, അവർ മനപ്പൂർവം അവരെ മാറ്റിയതാണെന്നും സ്വത്തിനു വേണ്ടി ചെയ്യുന്നതാണെന്നും പറഞ്ഞ അവരെ ഒന്ന്നാറ്റിക്കും , ഹഹഹ ,, അപ്പൊ അവർ നമ്മളെ തേടി വരും ,,, അവിടെ നമ്മൾ ഡിമാൻഡ് വെക്കും അവരെ വിടാൻരോഷ്‌നിയെ രുദ്രൻ കല്യാണം കഴിക്കണം എന്ന്  കളി എങ്ങനെ കളിക്കണം എന്ന് ഞാൻ പറഞ്ഞു തരണോ,,,,ഹഹഹ

ഹഹഹഹ ,, അവർ എല്ലാം ചിരിച്ചു

ത്രിലോഗ് : കോർട്ട് ഓർഡർ ആരേലും ചെക്ക് ചെയ്താൽ എന്ത് ചെയ്യും , അവിടെ കമ്മീഷണറും , എസിപിയും ഒക്കെ ഉള്ളതാ

പോൾ : അവർ കല്യാണം കഴിഞ്ഞാൽ അവരുടെ വീട്ടിൽ ആയിരിക്കും സമയത് വേണം എല്ലാം നമുക്ക്ചെയ്യാൻ , ഇനി ആരേലും പറഞ്ഞു അവർ അറിഞ്ഞു അങ്ങോട്ട് വരാൻ നിന്നാലും അവർ അങ്ങോട്ട് എത്തരുത്  മനസ്സിലായോ ,,അതിനുള്ള ആളുകളെ അറേഞ്ച് ചെയ്യണം ,, ഹഹഹ

ഇതായിരുന്നു അവരുടെ പ്ലാൻ , അതിനായി രജിസ്ട്രാറെ വരെ അവിടെ അവർ ഏർപ്പാടാക്കിയിരുന്നു

ത്രിലോഗ് പറഞ്ഞു നിർത്തി

രുദ്രൻ : അപ്പൊ അവരുടെ മക്കൾ ഒക്കെ എവിടെ ആണ്

ത്രിലോഗ് : അതറിയില്ല അവരൊക്കെ എന്തൊക്കെയോ ചെയ്യാൻ ഉള്ള പുറപ്പാടിൽ ആണ്

ഋഷി : മാധവൻ മുത്തശ്ശന്റെ ഒറിജിനൽ വിൽ എന്താ ചെയ്തത്

ചോദ്യം കേട്ടതും ത്രിലോഗ് ഞെട്ടി അവനെ നോക്കി , അവന്റെ ഒപ്പം നിൽക്കുന്ന വിച്ചുവിനെ കണ്ടതും എല്ലാംഅവർ അറിഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി

ത്രിലോഗ് : വിൽ അച്ഛൻ മരിക്കുന്നതിന് കുറച്ചു മുൻപ് മാത്രം ആണ് എന്നെ ഏൽപ്പിക്കുന്നത് , ഞാൻ കാര്യം പോളിനെ അറിയിച്ചു അയാളും ഭാര്യയും വന്നു എന്റെ കയ്യിൽ നിന്നും അത് വാങ്ങി എന്റെ മുന്നിൽ വെച്ച്തന്നെ വായിച്ച ശേഷം കത്തിച്ചു കളഞ്ഞു .

ഇന്ദ്രൻ : അതിന്റെ ഒരു കോപ്പി പോലും കയ്യിൽ ഇല്ലേ

ത്രിലോഗ് : ഇല്ല ,

രുദ്രൻ : എന്ന നീ പൊക്കോ , ഇനി മറ്റന്നാൾ കോർട്ടിൽ വെച്ച് കാണാം ,,,,

14 Comments

  1. നിധീഷ്

    ♥♥♥♥

  2. അടി സക്കെ….

    അത് കലക്കി….

    ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….

    1. ♥️♥️♥️♥️♥️

  3. കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  4. കാർത്തിവീരാർജ്ജുനൻ

    I am thrilled ??
    Waiting for next part ❤️

  5. മോനെ പൊളിച്ചു

  6. ❤❤❤

  7. ❤❤❤❤❤❤

  8. പഴയ സന്യാസി

    ❤❤❤

  9. ❤️❤️❤️❤️????

  10. വിശാഖ്

    എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??

  11. Kidu ?waiting for next part

Comments are closed.