* ഗൗരി – the mute girl * 22 [PONMINS] 293

അപ്പോഴും ഗൗരി അവളെ നോക്കി അതെ ചിരിയോടെ നിന്നു , അത് കാണുമ്പോൾ അവർക്കു കലിവരുന്നുണ്ടായിരുന്നു കോടതി പരിസരം ആയത് കൊണ്ട് അവർ സ്വയം നിയന്ത്രിച്ചു തിരിച്ചു നടന്നു ,

എന്നാൽ ഇതേ സമയം കൊച്ചു അച്ചുവിനെ തന്നെ നോക്കി നിൽക്കുക ആയിരുന്നു അവന്റെ നോട്ടം അത്രശെരിയല്ലെന്ന് കണ്ട അച്ചു ജിത്തുവിന്റെ അടുത്തേക് ചേർന്ന് നിന്നു ,ജിത്തു അവളെ ചേർത്ത് പിടിച്ചു അതുകണ്ടകൊച്ചുവിന്റെ മുഖം എല്ലാം ദേഷ്യം കൊണ്ട് ചുവന്നു , അവൻ ജിതുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി അവരുടെഅടുത്തേക് ചെന്നു

കൊച്ചു : നീയെല്ലാം ഇന്നലെ എന്റെ പപ്പയെയും മമ്മയെയും ചെയ്തതിനുള്ളത് നിങ്ങൾക് ഞാൻ ഒരുക്കിവെച്ചിട്ടുണ്ട് , പിന്നെ ദേ ഇവളെ  ഞാൻ ഒരുപാട് ആശിച്ചതാ , ആശിച്ചതൊന്നും നേടാതെ പോയിട്ടില്ല എബ്രഹാം ,,,

അവന്‍  അച്ചുവിനെ  ഒരു വഷളൻ നോട്ടം നോക്കിക്കൊണ്ട് ജിത്തുവിനോട് പറഞ്ഞു

ജിത്തു : ഇവളെ ജിതിൻ താലി ചാർത്തിയിട്ടുണ്ടെൽ ഒരു മറ്റേ മോനും അവളുടെ ഒരു രോമത്തിൽ പോലുംതൊടില്ല , എന്നെ മറികടന്ന് നീ ഇവളെ തൊടാൻ നിന്റെ ഇപ്പോഴുള്ള തന്തക്ക് ഉണ്ടായാൽ പോരാ കുറച്ചൂടെമുട്ടുള്ളത് വേണമായിരുന്നു ,,,,

അവൻ ഒരു പരിഹാസത്തോടെ കൊച്ചുവിനോട് പറഞ്ഞു

അവന്റെ വർത്തമാനം കേട്ടതും കൊച്ചു ജിത്തുവിന് നേരെ ദേഷ്യത്തോടെ കൈ വീശാൻ ആഞ്ഞു എന്നാൽഐസക് വന്ന് അവനെ തടഞ്ഞു

ഐസക് : കോടതി ആണ് ,ഇവിടെ വെച്ച് വേണ്ട , കുറച്ചു നേരം കൂടി നീ വെയിറ്റ് ചെയ് ഇവരെ നിന്റെ കാൽകീഴിൽ തന്നെ കിട്ടും ,,,

അതും പറഞ്ഞു ഐസക് അവനെ അവിടുന്ന് വലിച്ചുകൊണ്ട് നടന്നു , അവർ നടന്ന് അവരുടെ കാറിനു മുന്നിൽഎത്തി അവിടെ ത്രിലോഗും മറ്റുള്ളവരും നിൽക്കുന്നുണ്ടായിരുന്നു , കൊച്ചു ദേഷ്യത്തോടെ വന്നു കാറിന്റെബോണറ്റിൽ കൈപ്പത്തികൊണ്ട് ഒരു അടി അടിച്ചു

കൊച്ചു : ഇച്ചായൻ കേട്ടില്ലേ തെണ്ടി പറഞ്ഞത് , കൊല്ലും ഞാൻ പന്നിയെ ,,

14 Comments

  1. നിധീഷ്

    ♥♥♥♥

  2. അടി സക്കെ….

    അത് കലക്കി….

    ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….

    1. ♥️♥️♥️♥️♥️

  3. കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  4. കാർത്തിവീരാർജ്ജുനൻ

    I am thrilled ??
    Waiting for next part ❤️

  5. മോനെ പൊളിച്ചു

  6. ❤❤❤

  7. ❤❤❤❤❤❤

  8. പഴയ സന്യാസി

    ❤❤❤

  9. ❤️❤️❤️❤️????

  10. വിശാഖ്

    എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??

  11. Kidu ?waiting for next part

Comments are closed.