* ഗൗരി – the mute girl * 22 [PONMINS] 293

രുദ്രൻ : നീ എന്നെ വല്ലാതെ അങ്ങ് underestimate ചെയ്തല്ലോ ഐസക് , ഇത് എന്റെ പതനത്തിനുള്ള തുടക്കംഅല്ല , നിന്റെ ശവക്കുഴി നീ തന്നെ തോണ്ടി തുടങ്ങിയതാണ് , ഹഹഹ , കാത്തിരുന്ന് കണ്ടോ നീ , നിന്നെക്കൊണ്ട്തന്നെ ഞാൻ കുഴിയിലേക് സ്വയം കിടതിക്കും , നീ കാത്തിരുന്നോ നിനക്കുള്ള ചായയും വടയും കഴിപ്പിക്കന്‍

ഐസക് : ഡാ ,,,, നിനക്കൊന്നും എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെടാ ,,,,അവൻ ദേഷ്യം കൊണ്ട് അലറി

രുദ്രൻ : i like the challenge , അപ്പൊ ഞാൻ കാണിച്ചു തരാം എനിക്ക് എന്ത് ചുക്ക ചെയ്യാൻ കഴിയുന്നെ എന്ന്  ഹഹഹ

അതും പറഞ്ഞു ഫോൺ കട്ട് ചെയ്ത് അത് si ക് നേരെ നീട്ടി , അവന്റെ സംസാരത്തിലെ ഭീഷണി എല്ലാം കേട്ട്ഞെട്ടി നിൽക്കുക ആയിരുന്നു അയാൾ , ഉമിനീർ ഇറക്കിക്കൊണ്ട് അയാൾ ഫോൺ വാങ്ങി , രുദ്രൻ അയാളെഒന്ന് നോക്കി ക്രൂരമായി ഒന്ന് ചിരിച്ചു

മനസ്സിൽ പല കണക്ക് കൂട്ടലുമായി പതിയെ അവൻ സീറ്റിലേക് ചാരി കണ്ണുകൾ പതിയ അടച്ചു

അച്ഛനും മുത്തശ്ശനും ഒഴികെ മറ്റുള്ള എല്ലാ ആൺപടകളും കോടതിയിൽ പോയിരുന്നു അതുപോലെ രാധുവുംനിഹയും നന്ദുവും ദിയയും അമ്മയ്ക്കും മുത്തശ്ശിക്കും കൂട്ടിരുന്നു ,മനോജ്ഉം മാതുവും അടക്കം മറ്റുള്ളവർഎല്ലാവരും കോർട്ടിൽ എത്തി .

അവർ അവിടെ എത്തിയപ്പോൾ തന്നെ ഇടക്കുന്നേൽകാരും spmകാരും അവിടെ നിൽക്കുന്നുണ്ടായിരുന്നു , രുദ്രനെ കുടുക്കിയതിന്റെ ഒരു പരിഹാസ ചിരി അവരുടെ മുഖത്തെല്ലാം ഉണ്ടായിരുന്നു , ഇവരെ കണ്ടതും ലിസിയുംരോഷ്നിയും കൊച്ചുവും അവരുടെ അടുത്തേക് നടന്നടുത്തു , ഒരു പുച്ഛച്ചിരിയോടെ ആണ് അവർ വന്നത്

ലിസി : നിന്നെ ഞാൻ സമ്മതിച്ചു ഗൗരി സ്വന്തം കമ്പിനിയിലെ കള്ളക്കടത്തിന് ഭർത്താവിനെ പോലീസ്കൊണ്ടുപോയിട്ടും ഒരു കൂസലും ഇല്ലാതെ ഉള്ള നിൽപ് ,, റിയലി ലൈക് ഇറ്റ് ഹഹഹ ,,, ലിസി ഗൗരിയെനോക്കി പറഞ്ഞു

എന്നാൽ ഗൗരി മനോഹരമായ ഒരു പുഞ്ചിരി മാത്രം തിരിച്ചു നൽകി അവർക്കു , അത് കണ്ടതും റോഷ്‌നിഅവൾക് നേരെ വന്നു

റോഷ്‌നി : നീ വല്ലാതെ അങ് ചിരിച്ചു മറിയാതേടി , നിന്റെ മുഖത്തെ ചിരിക് ഇനി മണിക്കൂറുകളെ ആയുസ്ഉള്ളു , കരയും നീ ,, അവൾ ചീറിക്കൊണ്ട് പറഞ്ഞു

14 Comments

  1. നിധീഷ്

    ♥♥♥♥

  2. അടി സക്കെ….

    അത് കലക്കി….

    ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….

    1. ♥️♥️♥️♥️♥️

  3. കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  4. കാർത്തിവീരാർജ്ജുനൻ

    I am thrilled ??
    Waiting for next part ❤️

  5. മോനെ പൊളിച്ചു

  6. ❤❤❤

  7. ❤❤❤❤❤❤

  8. പഴയ സന്യാസി

    ❤❤❤

  9. ❤️❤️❤️❤️????

  10. വിശാഖ്

    എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??

  11. Kidu ?waiting for next part

Comments are closed.