* ഗൗരി – the mute girl * 10 [PONMINS] 362

ഗൗരി – the mute girl*-part 10

Author : PONMINS | Previous Part

 
 

രുദ്രൻ വന്നു തട്ടിയപ്പോഴാണ് ഗൗരി ഞെട്ടലിൽ നിന്നുണർന്നത് ,,പിന്നെ ഒറ്റ ഒരു ഓട്ടം ആയിരുന്നു അവൾ വ്യക്തിയെ കെട്ടിപ്പിടിച്ച പൊട്ടി പൊട്ടി കരഞ്ഞു , ഇതെല്ലം കണ്ട് എന്താ സംഭവം എന്നറിയാതെ നിൽക്കുന്നമറ്റുള്ളവരെ തന്റെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് നോക്കി അഞ്ജലി

അഞ്ജലി : ഗൗരിടെ മുത്തശ്ശൻ ആണ് ?

അത് കേട്ടപ്പോൾ എല്ലാവര്ക്കും അതിശയവും ഞെട്ടലും സന്തോഷവും എല്ലാം ഒന്നിച്ചു വന്നു

രുദ്രനും അവർക്കടുത്തേക്ക് ചെന്നു മുട്ടുകുത്തി ഇരുന്നു ,ഗൗരിയെ പതിയെ അടർത്തി മാറ്റി മുത്തശ്ശൻ എന്നിട്ട് കണ്ണീർ തുടച്ചു കൊടുത്തു

മുത്തശ്ശൻ :: എന്തിനാ എന്റെ കുട്ടി കരയണേ ,,മുത്തശ്ശന്റെ മോൾ സ്ട്രോങ്ങ് അല്ലെ ??

അവൾ കരച്ചിൽ നിർത്തി ചിരിച്ചു അപ്പോഴാണ് തൊട്ടടുത്ത രുദ്രൻ ഇരിക്കുന്നത് രണ്ടുപേരും കാണുന്നേ ,,ഗൗരികൈകൊണ്ട് താലികെട്ടുന്ന പോലെ കാണിച്ചു ഭർത്താവ് ആണെന്ന് പറഞ്ഞു ,,മുത്തശ്ശൻ സന്തോഷത്തോടെരുദ്രനെ നോക്കി അവൻ അയാളുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി ,,ഗൗരി പെട്ടെന്ന് തിരിഞ്ഞു ദിയയെ നോക്കിഅവൾ വേഗം വണ്ടിയിലേക് പോയി മക്കളേ കൂട്ടി വന്നു

67 Comments

  1. Mridul k Appukkuttan

    ?????
    സൂപ്പർ
    അവർക്ക് കൊടുത്തത് കുറഞ്ഞ് പോയത് പോലെ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. thank u❤️

  2. സൂപ്പറായി.

  3. Suppar ഇഷ്ടമായി അവസാനം മാധവിനെ ചെയിതത് ഇഷ്ടമായി. അവനെ പോലുള്ളവർക് ഇതേ ശിക്ഷതന്നെ കൊടുക്കണം ഓരോ കുട്ടികൾ അനുഭവിച്ച വേദന അവൻ അറിഞ്ഞ്ചാവണം. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന്
    Lovers friend

    1. athariyikkan vendi alle njan muthvine irakkiyath

  4. മുളകുപൊടി പരിപാടി കൂടി നടത്താമായിരുന്ന്???

    1. athoke pazhe paripaadi ,,ippo valye vila illenne

  5. Torture koranh poyi ethronnum porayrnnu…. entho valuth varaullathinte munnodi aayitt cheelu casoke vegam theerkunnapole thonnunnu….✌ waiting….

    1. ? athre ullu

  6. മാലാഖയെ പ്രണയിച്ചവൻ

    മഹി: വീട്ടിൽ കയറി വന്നു അഭ്യാസം കാണിക്കുന്നൊ

    മഹി കാർത്തിക്ക് നേരെ ചീറി

    കാർത്തി: അതിനു ഇത് നിന്റെ വീടാണോ

    കാർത്തിടെ ഈ കോൺവെർസേഷൻ ഒരുപാട് ഇഷ്ടായി പ്രതികാരം കിടിലം ? അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤.

    എന്ന് സ്നേഹത്തോടെ
    മാലാഖയെ പ്രണയിച്ചവൻ

  7. കാർത്തിവീരാർജ്ജുനൻ

    Masss ?
    ❤️❤️❤️❤️

  8. Verity aayittulla oru shiksha aarunnu ath?

    1. thank u ?

  9. Valllara shariya

  10. ശരി എന്നല്ല കുറഞ്ഞു പോയോ എന്നെ സംശയം ഉള്ളു

    1. Athul shariya

    2. avasaram iniyum kidakkalle

  11. DoNa ❤MK LoVeR FoR EvEr❤

    Muthe powlichu ingane oru shiksha avsnukoduthathu valare nannayi

  12. പോളി പ്രതികാരം….
    Waiting for next part..

  13. അടിപൊളി കിടുവരുന്നു ഈ part ❤❤❤❤❤

    1. thank u ❤️❤️

  14. എല്ലാം നന്നായിരിക്കുന്നു. ബട്ട്‌ കൂടുതൽ ആകാൻ ഓരോ പേജിലും ഒന്നോ രണ്ടോ വരി എഴുതി പറ്റിക്കരുത് ട്ടോ

    1. pages njan alla add cheyyunnath,, automatic varunnathannu?

  15. വിശാഖ്

    അടിപൊളി.. ഇങ്ങനെ തന്നെ ചെയ്യണം അവന്മാരെ.. ഒരുത്തനെയും ഒരുത്തിയെയും വിടരുത് ???

  16. അങ്ങനെ ഗൗരി യുടെ പ്രതികാരം തുടങ്ങി…
    കലക്കി..
    ശത്രുക്കളെ തിരഞ്ഞ് പിടിച്ചു ആക്രമിക്കുക. Super…

    ഗൗരി ഈ പേരിനു ഉണ്ട് ഒരു ഗാഭീരം..

    ഇഷ്ടം… ❤️❤️❤️

    1. its just a trailer only ,,,padam thudangiyittilla bro

  17. ചെയ്തത് ശരിയാണോ എന്ന് ചോദിച്ച ഇവിടുത്തെ നിയമം മാറാൻ പോണില്ല….. അതുകൊണ്ട് ഇതൊക്കെ തന്നെയാ അതിനുള്ള ശിക്ഷ…. ചെയ്തത് 100% ശരിയാണ്…..

    1. thank you ❤️❤️

  18. Thanks ponmins part edathinnu pollichu ethupole thrilling ayittu pokatte Oro partum????????

    1. will try until the end❤️

    2. Valllara shariyannnn

  19. പൊളിച്ചു മച്ചാനെ

    1. _dream__traveller_1125

      Polichu muthe

  20. അടിപൊളി

  21. കഥക്ക് സ്പീഡ് കൂടുന്നുണ്ടോന്നു ഒരു സംശയം. എന്തായാലം അടിപൊളി ????

    1. valichu neettan thalparyam illa athukonda?

  22. ഫസ്റ്റ് ???

    1. വളരെ ശെരിയാണ് ഇത്രെയും പ്രതീക്ഷിച്ചില്ല

      1. ALWAYS EXPECT THE UNEXPECTED ,,, ??

Comments are closed.