ഗുണ്ടുമുളക് ? [ ????? ] 133

ചേർത്തുനിർത്തി മിഴികൾ തുടക്കുമ്പോൾ,. ഏട്ടൻ ചോദിച്ചു,.

“ഞാൻ ഇത്രേം റൊമാന്റിക് ആയാൽ മതിയോ ? ഇനീം വേണമെങ്കിൽ, വേഗം റെഡി ആവ്, ഒരു റൊമാന്റിക് മൂവിക്ക് പോയാല്ലോ കാന്താരി ഗുണ്ടു മൂളക്ക്,. ”

ആ വിളി കേട്ടപ്പോൾ അന്നു ആദ്യമായി മനസിൽ സന്തോഷം നിറഞ്ഞു

” ഞാൻ വരാം,. ബട്ട് ആ ബുള്ളറ്റ് എടുക്കണം,. ”

“എന്റെ കൊച്ചേ മഴക്കാറൊക്കെ ഉണ്ട്, മഴ പെയ്യാൻ ചാൻസ് ഉണ്ട് ”

“അതിനെന്താ, മഴയല്ലേ റൊമാൻസിന് ഏറ്റവും ബെസ്റ്റ് !”

“എന്നാൽ പിന്നെ ഓക്കേ…

അങ്ങനെ പുതിയ സ്വപ്നങ്ങളുമായി… ജീവിതത്തിന്റെ ഒരു പുതിയ അധ്യയത്തിലേക്ക് അവർ യാത്ര തുടർന്നു….

…………….ശുഭം❤️……………

9 Comments

  1. Nyc story bro…

  2. വളരെ സിംപിളായ ഒരു ലവ് സ്റ്റോറി ഐ റിയലി ലോവ്ഡ് ഇറ്റ്
    ഒരുപാട് ഡെക്കറേഷൻ ഒന്നുമില്ലാതെ എഴുതിയത് മികച്ചു നിൽക്കുന്നതായി തോന്നി ???

  3. നിധീഷ്

    ♥♥♥

  4. Devil With a Heart

    സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ യാർ❤️

    1. Simple and beautiful yet powerful!!!!

Comments are closed.