ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 [Dinan saMrat°] 89

അടിപൊളി എങ്ങനെ ഇരിക്കുന്നു ഗീതു ഏതാണ്ടൊക്കെ തേഞ്ഞഅവസ്ഥാ ആയി.

കുറെ ദൂരം ആവരങ്ങനെ നടന്നു ആരെയും കൂസാത്തെയുള്ള അവളുടെ നടപ്പ് കണ്ട്
ഗീതു എന്താ ഒരു വല്ലായ്മ സുഖമില്ലേ..

“ഇല്ല എനിക്കൊന്നും എല്ലാ.. ഞാൻ പോണു.

“പോണു എവിടെ..

അതുപിന്നെ കല്യാണം ഉറപ്പിച്ച നിന്റെ കൂടെ ഒരു അന്യ പെൺകുട്ടി നടക്കുന്നത് ശെരിയല്ല… അതുകൊണ്ട്,ഞാനിപ്പഴാ ഓർത്തെ എനിക്ക് പോണം കുറെ വർക്സ് ചെയ്യത് തീർക്കാനുണ്ട്.

അത് കേട്ട് അവൻ ചിരിയോടെ ചിരി ചിരിച്ചു ചിരിച്ചു വിഴുമെന്ന് തോന്നിയപ്പോ അടുത്തുള്ള പോസ്റ്റിൽ പിടിച്ചു.

ഗീതുനു ഒന്നും മനസിലായില്ല… ഇവനെന്തു വട്ടായോ… ”

“എന്റെ ഈശ്വരാ എവിടെ ആരും ഇല്ലല്ലോ ഇതൊന്നു പറഞ്ഞ് ചിരിക്കാൻ.

“എടി മണ്ടുസേ അതെല്ലാം ചുമ്മാ തട്ടിവിട്ടതല്ലേ അങ്ങനെ ഒരാളെ ഇല്ല  ഇതൊക്കെ നീയല്ലാതെ വേറെ ആരേലും വിശ്വസിക്കുമോ…?  ?ഞാൻ എന്റെ കാര്യം മൊത്തം നേരത്തെ പറഞ്ഞട്ടുള്ളതല്ലേ…

ഗീതു ആകെ സങ്കടം ആയി… ഒന്നുമില്ലേലും അവൾ അറിയാതെ അത് വിശ്വസിച്ചുപോയ അവൾ അല്പം സ്പീഡിൽ നടന്നു..

ചിരിക്കുന്ന കൂട്ടത്തിൽ അത് അവൻ ശ്രെദ്ദിച്ചില്ല
“ഏയ്‌ ഗീതു നിക്ക് …”

” അയ്യേ നീ കരയുവാണോ …
എന്തിനു ഞാൻ വെറുതെ ഒരു തമാശയ്ക്ക്…

ഗീതു വോളിയം അല്പം കൂടി കൂട്ടി.
തമാശ കാര്യമാകുമോന്നു അവൻ പേടിച്ചു.

8 Comments

  1. Ishttapettu❤️ waiting for next part

  2. നിധീഷ്

    ????

    1. ??

  3. ❤️❤️❤️❤️❤️

  4. റസീന അനീസ് പൂലാടൻ

    ????????

Comments are closed.