ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 [Dinan saMrat°] 89

രണ്ടായി പിന്നിയാ മുടി മുന്നിലേക്ക്‌ ഇട്ടു മഞ്ഞചന്ദനക്കുറി തൊട്ട് അവളുടെ ആ വരവ് കാണാൻ എന്തു ഭംഗി ആണെന്നറിയോ.പാവം ആണ്…

പെട്ടന്നു ആ സംസാരം അവിടെ വച്ച് നിർത്തി 

“നമുക്കൊരു ചായകുടിച്ചാലോ…” ഗീതുനു വിശക്കുന്നുണ്ടോ…. ”

“മ്മ്..”ഏയ് ഇല്ലില്ല… ?”

“ഇല്ലേ…. പക്ഷേ എനിക്ക് നല്ല ഷീണം ഉണ്ട് വാ ഒരു ചായ എങ്കിലും കുടിക്കാം.

ഗീതുവിന്റെ മനസാകെ ആസ്വസ്താമായി….
വാങ്ങിയ ചായ  തണുത്തു. …

“നീ ചായ കുടിച്ചില്ലേ.. ”

“ഏയ് വേണ്ട വയറിനു എന്തോ ചെറിയൊരു സുഖമില്ല… ”

കൂടുതൽ ഒന്നും പറയാതെ “പോകാം “അവൾ ഇറങ്ങി.
അവർ ബസ് സ്റ്റോപ്പിലേക്കു നടന്ന്…

ശരണിനു മറ്റൊരു പെൺകുട്ടിയോട് ഇത്രയും ഇഷ്ടം ഉള്ള കാര്യം എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല. ഒന്നുമറിയാത്ത ഞാൻ എന്തൊക്കെ നെയ്തുകൂട്ടി .. മനസ്സിലൊരു വിങ്ങൽ പോലെ… ഇനി എന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞാവോ  എപ്പോഴും ഉൾകൊള്ളാൻ  കഴിയുന്നില്ല.എങ്കിലും അവൾ ഒന്നുകൂടി ചോദിച്ചു.

അതെ മുൻപ് പറഞ്ഞത് ഒക്കെ സത്യമാണോ…

“എന്തു..”
“അല്ല ആ പെൺകുട്ടി..”
“ഏത് പെൺകുട്ടി..”

“ആഹ് മറ്റേ ആ മുടിരണ്ടായി പിന്നിയ ഉച്ചയ്ക്ക് പാവയ്ക്ക മെഴുക്കുവരട്ടി ഒക്കെ തരുന്ന ആ പെണ്ണ്…”

“തീർച്ചയായും എപ്പോ അവൾ ചെന്നൈയിൽ പഠിക്കുവാ മടങ്ങി വന്നിട്ട് വേണം ഞങ്ങടെ കല്യാണം…അതൊക്കെ അവൾ പൊന്നേനു മുൻപേ നിശ്ചയ്ച്ചതാ ”

?

8 Comments

  1. Ishttapettu❤️ waiting for next part

  2. നിധീഷ്

    ????

    1. ??

  3. ❤️❤️❤️❤️❤️

  4. റസീന അനീസ് പൂലാടൻ

    ????????

Comments are closed.