ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 [Dinan saMrat°] 89

ഞാനാരോടാ ഈ ചോതിക്കുന്നെ.. സിനിമ കാണിക്കാൻ കൊണ്ടുവന്നിട്ടുണ്ട് എസിയും കൊണ്ട് ഉറങ്ങിതുങ്ങിയാ നിന്നോടാ…..

എനിക്ക് പടം ഇഷ്ട്ടപ്പെട്ടു fight സീൻ ഒക്കെ കുറവാരുന്നു എങ്കിലും കൊള്ളാം.

“പാട്ടോ..”

” മ്മ് വല്ല്യ കുഴപ്പമില്ല..എന്നാലും കുറച്ചുകൂടി ഒന്നും കൊഴുപ്പിക്കരുന്നു…”

“അയ്യടാ….”
?

“ശരൺ,ശരണിനു ആരോടെങ്കിലും ഇഷ്ടം തോന്നിട്ടുണ്ടോ…”

“എന്തോന്നാ”

“അല്ല ആരോടെങ്കിലും ഇഷ്ടം തോന്നിട്ടുണ്ടോന്നു…?”

“അതേന്തു എപ്പോ ചോദിക്കാൻ…
എന്താ ചോയ്ച്ചുകൂടെ…..ചുമ്മാ പറയുന്നെ ”

“അങ്ങനെ ഒരു ഇഷ്ടം ഇല്ലില്ല..

മരുഭൂമിയിൽ വെള്ളം കിട്ടിയ സന്തോഷം.

“പക്ഷേ ഉണ്ട് ഒരാള് ഉണ്ട്…”

നിരാശ നിറഞ്ഞ ആകാംഷയോടെ
“ആരാ ആ പെൺകുട്ടി..?”

ഗീതുവിനെ ഒന്ന് നോക്കിട്ട് സിനിമയിലൊക്കെ നായികയെപ്പറ്റി പറയുന്ന നായകനെപോലെ over സ്‌പേഷൻ ഇട്ടുകൊണ്ട്

“അവൾ അവളെന്റെ ജീവൻ അണ് എനിക്കവളെ എന്റെ ജീവനെക്കാൾ ഇഷ്ടമാണ് . അവക്കെന്നേം. ഞങ്ങളുടെ ഇഷ്ടം കുട്ടിക്കാലത്തെ മൊട്ടിട്ടതാരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഉച്ചയ്ക്ക് കഴിക്കാനിരിക്കുമ്പോ അവളെനിക്ക് അമ്മയുണ്ടാക്കുന്ന പാവയ്ക്ക മെഴുക്കുവരട്ടു തരും കയ്പ്പാണെങ്കിലും  അവളെ ഒന്ന് നോക്കുപ്പോ അതൊക്കെ അങ്ങ് പോകും…ആ രുചി ഇന്നും എന്റെ നാവിൽ ഉണ്ട്..  ഞാൻ ഉച്ചയ്ക്ക് ചോറുകൊണ്ടുപോകാത്തപ്പോ അവളെനിക്ക് ചോറുപത്രം നീട്ടും ഞങ്ങൾ ഒരുമിച്ചു കഴിക്കും… അവളോടൊപ്പം ഇരുന്ന് കഴിക്കാൻ വേണ്ടി മനപ്പൂർവം ഞാൻ ചോറു കൊണ്ടുപോകാറുമില്ല പലപ്പോഴും.

8 Comments

  1. Ishttapettu❤️ waiting for next part

  2. നിധീഷ്

    ????

    1. ??

  3. ❤️❤️❤️❤️❤️

  4. റസീന അനീസ് പൂലാടൻ

    ????????

Comments are closed.