” ഈ ശരണിനു റോമാന്റിക് ഒന്നും വരുന്നില്ലേ … കഷ്ടപ്പെട്ട് ഈ മൂവിക്ക് തന്നെ കാണാൻ കേറിയ എന്നെ പറഞ്ഞാ മതി ഇഷ്ടമാണ് ഒന്ന് കേൾക്കാൻ എന്തൊക്കെ ചെയ്യണം.. മറച്ചുവെക്കാതെ അതങ്ങ് പറഞ്ഞയകൂടെ….ഓ ചിലപ്പോ ഞാൻ no പറയുമെന്ന് പേടിച്ചാരിക്കും ?”
പടത്തിന്റെ ഇടക്ക് ഒരു ഇച്ചിരി വെടക്കുള്ള പാട്ട് ഒരു ഉളിപ്പും ഇല്ലാതെ നോക്കിയിരുന്ന ശരണിനെ അവൾ കണ്ണും തള്ളി നോക്കി….
“അയ്യേ വഷളൻ.. അവനു എന്നെ ഒന്ന് നോക്കാൻ വയ്യ…? കയ്യിലെ പോപ്കൊണ് കവറിൽ കയ്യിട്ടു ശൂന്യം. ഓ ഷിറ്റ്
മുഖവും വീർപ്പിച്ചു കൈയും കെട്ടി ഗീതു……ഹും
“അങ്ങനെ പടം കഴിഞ്ഞു… ഗീതു പോകാം… ”
എസി യും കൊണ്ട് നല്ല അടിപൊളി ഉറക്കമാണ് നമ്മുടെ നായിക..
” ഗീതു എണിക്ക്” അവൻ തോളിൽ പിടിച്ചൊന്നു കുലുക്കി.
“ഉയ്യോ എല്ലാരും എന്തിയെ പടം കഴിഞ്ഞോ ശേ ”
“നല്ല ആളാ എവിടെ കിടന്നു ഉറങ്ങാൻവേണ്ടി ഇത്രയും ദൂരം വന്നെ ”
“ഓ sry ഞാൻ അങ്ങ് ഉറങ്ങിപ്പോയി…
“മ്മ് എണിക്ക് പോകാം…”
ഒരു കൊട്ടുവായുമിട്ട് ഗീതു എണിറ്റു… ലിഫ്റ്റിൽ കൂടി താഴേക്കു ഇറങ്ങുപ്പോഴും ആ ഉറക്കം അവളെ വല്ലാതെ ചുറ്റിപറ്റി.
വെളിയിൽ ഇറങ്ങി..
നല്ല അടിപൊളി പടം ആരുന്നല്ലേ…
“അല്ല ഗീതു നിനക്ക് ഏത് ഭാഗം ആണിഷ്ടപ്പെട്ടത്”
“എനിക്കോ..?അത്..”
അവൾ ഒന്ന് ചിരിച്ചു…
“അതു പിന്നെ
പറഞ്ഞ് തീരും മുൻപ്
Ishttapettu❤️ waiting for next part
?
????
??
❤️❤️❤️❤️❤️
?
????????
?