ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 [Dinan saMrat°] 89

“അതെന്തു പണിയ നീ കാണിച്ചേ നേരത്തെ പറഞ്ഞിരുന്നെങ്കിൽ വണ്ടികുലി എങ്കിലും എടുക്കുമാരുന്നു. ഇനി പിന്നെ എങ്ങനെ പോകും..?

” ബസിന്..
ബൈക്കിൽ പോയ്‌ ബോർ ആയി. കാണ്ണാടി നോക്കി മടുത്തു… നാണം നിറഞ്ഞചിരി

“ആയെത്തിന്… എപ്പഴും കണ്ണാടിൽ നോക്കുന്നെ…”

“ഓ ഈ ശരണിനു ഒന്നും കുന്തോം അറിയില്ല…”

“ആട്ടെ നീ വീട്ടിൽ പറഞ്ഞിട്ടാണോ വന്നേ….”

“അത് ആഹ് ചേച്ചിയോട് പറഞ്ഞ്…അച്ഛനോട് ചേട്ടനും പറഞ്ഞില്ല.

“ഉയ്യോ എന്നാ ഞാൻ ഇല്ല എന്റെ പൊന്നു മക്കളെ ഞാനില്ല .. നമ്മളെ ഇനിയും ഒരുമിച്ചു എവിടേലും കണ്ട… ഒരു തീരുമാനമാകും…

“ഇല്ലന്നെ ഏട്ടൻ എവിടില്ല അച്ഛൻ ആണേ പുറത്തേക്കു പോയേക്കുവാ….പിന്നെ ഞാൻ ചേച്ചിയോട് പറഞ്ഞിട്ടുണ്ടല്ലോ പേടിക്കണ്ട
അതൊന്നും ഓർത്ത് ഒള്ള mood കളയാതെ…

അവർ ബസിൽ കേറി… തിയേറ്റർ കഴിഞ്ഞിട്ടും ഇറങ്ങാതെ ഇരിക്കുന്ന ഗീതുനോട്… ഗീതു ഇറങ്ങുന്നില്ലേ..  ഈ തിയറ്റർ അല്ല ആ പടം കൊള്ളൂല..അതുമല്ല അറിയാവുന്ന കുറെ എണ്ണം കാണും ഫുൾ ഡിസ്റ്റർബ് ആരിക്കും

പിന്നെ എവടെ…

  വാസുന്ദര തിയറ്റർ.

അത് ഒരുപാട് ദൂരെയല്ലേ.. 

അത്രയും ദൂരമൊക്കെ എന്തിനാ എവിടെ ഏതേലും പടം കണ്ടപ്പോരേ

ആഹ് ഒന്ന് അടങ്ങി ഇരിക്കുന്നെ..  പിന്നെ ബാൽകണി ഉണ്ട്.. ഫുൾ ac ?.

സ്ഥാലമെത്തി ഇറങ്ങ് ഇതെന്ത്
പതിവില്ലാത്ത തിരക്കാണല്ലോ
വേഗം വാ ടിക്കറ്റ് കിട്ടിയില്ലേ എവിടെ വരെ വന്നത് വെറുതെ ആകും.  എങ്ങനെയോ ഗീതു 2 ടിക്കറ്റ് ഒപ്പിച്ചു. ശേ ബാൽക്കണി കിട്ടിയില്ല എന്നാലും സാരമില്ല കിട്ടിയില്ലേ…
ശരൺ അവിടെ വച്ച ഫ്ലെക്സ് ഒക്കെ മാറി മാറി നോക്കി.. ഏത് പടമാ…
അതൊക്കെ പടം തുടങ്ങുപോ കണ്ട മതി..

അൽപ സമയത്തിന് ശേഷം പടം തുടങ്ങി…
ഒരു കിടിലൻ തമിഴ് റൊമാന്റിക് love സ്റ്റോറി  .. ഗീതു ഇടക്കിടെ ശരണിനെ നോക്കുന്നുണ്ട് എന്നാൽ അവനാകട്ടെ അവൾ അടുത്തുണ്ടന്നുപോലും അറിയാത്ത പോലെ സിനിമയിൽ തന്നെ മുഴുകി ഇരിക്കുന്നു…. 

അതവളെ വല്ലാതെ മുഷിപ്പിച്ചു.

8 Comments

  1. Ishttapettu❤️ waiting for next part

  2. നിധീഷ്

    ????

    1. ??

  3. ❤️❤️❤️❤️❤️

  4. റസീന അനീസ് പൂലാടൻ

    ????????

Comments are closed.