ഗീതുവിൻ്റെ കടലാസ്പൂക്കൾ 8 [Dinan saMrat°] 89

അടുത്ത ഷോട്ട് വീഴും മുൻപ് ശരൺ അത് തടഞ്ഞു.

“ഏയ് അവളെ ഒന്നും ചെയ്യല്… നിങ്ങൾ വിചാരിക്കുന്നപോലെ ഒന്നും അല്ല… പറയുന്ന കേൾക്കു… ”

“പന്ന മോനെ…”

ഗിരീഷ് ശരണിന്റെ കോളറിൽ കുത്തിപ്പിടിച്ചു… നിനക്ക് പ്രേമിക്കാനും കൂടെ കൊണ്ടുനടക്കാനും എന്റെ പെങ്ങളെ തന്നെ വേണം അല്ലിയോടാ നായെ…..”

അവന്റെ നെഞ്ചത്ത് തന്നെ വളത്തുകാലിലെ ചാര നിറത്തിലുള്ള ലതേർ സാൻഡിൽ കൊണ്ട് ആഞ്ഞൊരു  ചവിട്ട്

അതിന്റെ ആഘാതത്തിൽ അവൻ മുന്നിലെ ഗിയർ ബോക്സിന്റെ മോളിലേക്ക് തെറിച്ചു വീണു.

ആ വെളുത്ത ഷർട്ടിൽ  നെഞ്ഞിന്റെ ഭാഗത്തായി ചളിപുരണ്ട ആ കാൽപടുകൾ തെളിഞ്ഞു കാണാമാരുന്നു.

(Continue..)

8 Comments

  1. Ishttapettu❤️ waiting for next part

  2. നിധീഷ്

    ????

    1. ??

  3. ❤️❤️❤️❤️❤️

  4. റസീന അനീസ് പൂലാടൻ

    ????????

Comments are closed.