” ഒടുവിലെ വഴിത്താരകൾ “,”അപരിചിതന്റെ കൈത്താങ് ” …. ഇതുനിറയെ കവിതകൾളും കുറിപ്പുകളും ആണല്ലോ…
” എവിടെ നോക്കട്ടെ.. “അമ്മ അതുവാങ്ങി ഓരോന്നും വായ്ക്കാൻ പേജുകൾ മറിക്കാനും തുടങ്ങി ….
‘ഈശ്വരാ അവസാന പേജ് ..ആ ചുവന്ന റിബൺ കിടക്കുന്ന പേജ്, അതിൽ എന്നെപ്പറ്റി തന്നാണോ ആണോ എഴുതിയിരിക്കുന്നത് അതു എന്താരിക്കും… ശെ ഏതുനേരതന്നോ അതെടുക്കാൻ തോന്നിയത്.. തട്ടിപ്പറിച്ചാലോ ഏയ് സംശയം തോന്നും എവിടുന്നു മാറിയാലോ ഏതോ കള്ളത്തരം ഉണ്ടന്നറിയും.. ഒരെത്തും പിടികിട്ടുന്നില്ലല്ലോ അതുകണ്ട ഗീതു എല്ലാം തീരും..
എന്റെ മഹാദേവ എനിക്കിനി നീ മാത്രെ ഒള്ളു എന്നെ എന്നെ നീ രക്ഷിക്കണേ…plz plz
“അമ്മേ വാ ചായകുടിക്കാം…. ” പെട്ടന്ന് പ്രിയേച്ചി അകത്തുന്നുന്നു ചായയും കൊണ്ട് വന്നത്.
അതുകേട്ട് അവർ വായന നിർത്തി അതിൽ നിന്ന് ശ്രെദ്ധ മാറി.
“ആഹ് മോളെ അത് അവിടെ വച്ചോളു..
അതും പറഞ്ഞു വീണ്ടും അവർ വായന തുടർന്നു.
“ദേ പിന്നേം വായ്ക്കാൻ തുടങ്ങുന്നു.. ഇനി ആലോചിച്ചിരുന്നട്ടു കാര്യം ഇല്ലഎന്തെങ്കിലു. പറഞ്ഞത് കയ്ക്കലക്കിയേ പറ്റു ആ റിബൺ എങ്ങാനം പിടിച്ച് ആ പേജ് തുറന്ന ഗീതു നീ ഇത്രേം നേരം ഇവരുടെ ഒക്കെ മുന്നിൽ പറഞ്ഞോതൊക്കെ പൊളിയും..
ഗീതു രണ്ടും കല്പിച്ച്
” ആഹ് അമ്മേ ചായകുടി….അവിടെഎന്തൊക്കെ ഉണ്ട് വിശേഷം യാത്രയൊക്കെ സുഖരുന്നോ..
ഈ കഥ ഇന്നാണ് തുടക്കം മുതൽ വായിച്ചത്. അനിതരസാധാരണമായ ഒരു കഥയായി തോന്നി. ചില ഭാഗങ്ങളിൽ അല്പം വലിച്ചു നീട്ടലോ ഒഴുക്ക് കുറവോ ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ മറ്റൊന്ന് ഇവിടെ പകരം വെക്കാനില്ലാത്ത ഒരു കഥാ തലത്തിലേക്ക് പോകുന്നുണ്ട്. അമ്മ മകൻ, ഭാര്യ ഭർതൃ (അച്ഛൻ അമ്മ ) സഹോദരീ സഹോദരബന്ധം അയൽവാസികൾ തമ്മിലുള്ളതും സുഹൃത് സൗഹൃദം ഇവയൊക്കെ നല്ല നിലയിൽ വരച്ചുകാട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ശരൺ അത്ര മോശക്കാരനല്ല നല്ലൊരു കവിയും ചിത്രകാരനും കൂടിയാണ് , ആ കലാ നിപുണതയിൽ ഗീതു ആകൃഷ്ടയായി പതിയെ പ്രണയത്തിലേക്ക് വഴിമാറുമോ അതോ ഗിരീഷത് മുളയിലേ നുള്ളുമോ ? കാത്തിരുന്നു കാണാം സസ്നേഹം കൈലാസനാഥൻ
???
?
Oralde diary ayal jeevichirikke vayikunnathe thettu ath mattullavark vayikaan anuvadhikkunnath mahaabaradham …. geethune kayyil kittyaal nhn deyshyathinu chilappo konnu kalayum??????????