” ആ എന്നോടൊന്നും പറഞ്ഞില്ല.. ” അല്ല ചേച്ചിയാണോ ഏട്ടനെ കുറച്ച് മുൻപ് വിളിച്ചേ..? ”
“അവരൊക്കെ വന്നില്ലേ എല്ലാർക്കും കൂടി സാധനങ്ങൾ ഒന്നും തികയില്ല പിന്നെ ഞാനാ അവനോടു കുറച്ച് പലഹാരങ്ങളും സ്വീറ്റ്സും പച്ചക്കറിയും മീനും ഇറച്ചിയും ഒക്കെ വാങ്ങി വരാൻ പറഞ്ഞെ.എന്തേ…”
“ഏയ് ഒന്നുല വെറുതെ ചോയ്ച്ച..”
ഓ അപ്പൊ ഏട്ടൻ ചേച്ചിടെ ബൈക്ക് എടുക്കാൻ പോയാരിക്കും.. ഹോ അപ്പൊ ഒന്നും അറിഞ്ഞു കാണില്ലാരിക്കും. ഹോ രക്ഷപെട്ടു.
ഗീതു തിരികെ ഹാളിലേക്ക് വന്നു.
അവിടെ,
നോക്കിയപ്പോ തന്റെ ബാഗ് ഷാമിന്റെ കഴുത്തിൽ കിടപ്പുണ്ട്. “ഈൗൗൗ..?”
ബാഗ് അവിടെ വച്ചിട്ട് പോയത് മണ്ടത്തരം ആയെന്നു അവൾക്കു തോന്നി.
“അമ്മേ ഒന്നുകാണിച്ചേ നോക്കട്ടെ.. ഇത് പൈറ്റിംഗ് അല്ലേ
“അല്ലാടി അതു പെൻസിൽ drawing ആ ”
“എത്ര രസമാ അല്ലേ ദേ ഗീതു വന്നല്ലോ..”
“മോളെ ഇത് നീ വരച്ചാണോ…?”
ഉയ്യോ ഞാൻ എന്തുപറയും “അതു അമ്മേ അത് ഞാൻ അല്ല എന്റെ ഒരു… ഒരു… ഫ്രണ്ട്…”
“എന്തായാലും കൊള്ളാം.. ഇതാരുന്നോ ഞങ്ങളെ ഒന്നും കാണിക്കാതെ അവളുടെ കൈയിന്നു തട്ടിവാങ്ങിയത്….?
“അതു പിന്നെ ഞാൻ.. പിള്ളേരെന്തേലും ചെയ്യത് അത് നശിപ്പിച്ചാലോന്നു കരുതിയ പിന്നെ നിങ്ങളൊക്കെ കളിയാക്കുമെന്നു കരുതി അതാ ഞാൻ…
” ഇത് കണ്ടിട്ട് ആരെങ്കിലും കുറ്റം പറയുവോ അത്ര നന്നായിട്ടുണ്ട് .”
“ഫ്രണ്ട് എന്നുപറഞ്ഞ… രാധേച്ചിയുടെ പ്രേതിഷിക്കതൊരു ചോദ്യമായ പോയ്..?
ഈശ്വരാ ഇവർക്കെന്തൊക്കെ അറിയണം സത്യം പറഞ്ഞാലോ..?ഏയ് വേണ്ട ശരൺ ആണിത് വരച്ചതെന്നു ഏട്ടനെങ്ങാനം അറിഞ്ഞ എന്നെ കൊല്ലും…
ഈ കഥ ഇന്നാണ് തുടക്കം മുതൽ വായിച്ചത്. അനിതരസാധാരണമായ ഒരു കഥയായി തോന്നി. ചില ഭാഗങ്ങളിൽ അല്പം വലിച്ചു നീട്ടലോ ഒഴുക്ക് കുറവോ ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ മറ്റൊന്ന് ഇവിടെ പകരം വെക്കാനില്ലാത്ത ഒരു കഥാ തലത്തിലേക്ക് പോകുന്നുണ്ട്. അമ്മ മകൻ, ഭാര്യ ഭർതൃ (അച്ഛൻ അമ്മ ) സഹോദരീ സഹോദരബന്ധം അയൽവാസികൾ തമ്മിലുള്ളതും സുഹൃത് സൗഹൃദം ഇവയൊക്കെ നല്ല നിലയിൽ വരച്ചുകാട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ശരൺ അത്ര മോശക്കാരനല്ല നല്ലൊരു കവിയും ചിത്രകാരനും കൂടിയാണ് , ആ കലാ നിപുണതയിൽ ഗീതു ആകൃഷ്ടയായി പതിയെ പ്രണയത്തിലേക്ക് വഴിമാറുമോ അതോ ഗിരീഷത് മുളയിലേ നുള്ളുമോ ? കാത്തിരുന്നു കാണാം സസ്നേഹം കൈലാസനാഥൻ
???
?
Oralde diary ayal jeevichirikke vayikunnathe thettu ath mattullavark vayikaan anuvadhikkunnath mahaabaradham …. geethune kayyil kittyaal nhn deyshyathinu chilappo konnu kalayum??????????