ഹായ് ഗീതുചേച്ചി…
പറഞ്ഞു നിർത്തും മുൻപ് ഗീതു തുഷാരെ നോക്കി
ഈശ്വരാ ഇവൾ എന്താ ഈ കാണിക്കുന്നേ
അവൾ ഗീതുവിന്റെ ബാഗ് തുറന്നു ആ ചിത്രം പൊക്കിടിയെടുത്തു എടുത്ത് .
പെട്ടന്ന് ഗീതു തട്ടിവാങ്ങി.
“ഹും ഒരാളുടെ ബാഗ് അവരോടു ചോദിക്കാതെ തുറക്കരുത് കേട്ടല്ലോ…ചീത്ത കുട്ടികള അങ്ങനെ ചെയ്യുന്നേ…”
അതുകേട്ടു പിണങ്ങി പോയ് അമ്മേടെ അടുത്തുപോയി ആമ്മേ ഗീതു ചേച്ചി എന്നെ വഴക്ക് പറഞ്ഞു..
“എന്തിനു..?”
“ഗീതു…..ഗീതു…..
” അതാരാ ഗിരീഷ് ആണന്നു തോന്നുന്നു എടി നിന്നെ അല്ലേ വിളിക്കുന്നെ ചെല്ല്.”
ഗീതു ഉമ്മറത്തേക്ക് ചെന്നു.
ഈശ്വരാ എന്തിനുള്ള വിളിയാണോ ഇനി എല്ലാം ശരൺ എല്ലാം പറഞ്ഞു കാണുമോ..?
“ആഹ് ഏട്ടനോ എന്താ ഏട്ടാ…
“ദാ ഇത് അകത്തേക്ക് കൊണ്ടുപോയ് കൊട് ഞാനിപ്പം വരാം.”
” ആഹ് ”
2 സഞ്ചി അവൾക്കു കൊടുത്തിട്ടു അവൻ പുറത്തേക്കു പോയ്
ഏതെന്തു അവളത് അടുക്ക്കളയിൽ കൊണ്ടുപോയി വച്ചു.
” ആഹ് ഗിരീഷ് വന്നോ .. “പ്രിയ ചോദിച്ചു. “മ്മ് ,വന്നിട്ട് പോയ്.”
“പോയോ..? എങ്ങോട്ട്..”
ഈ കഥ ഇന്നാണ് തുടക്കം മുതൽ വായിച്ചത്. അനിതരസാധാരണമായ ഒരു കഥയായി തോന്നി. ചില ഭാഗങ്ങളിൽ അല്പം വലിച്ചു നീട്ടലോ ഒഴുക്ക് കുറവോ ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ മറ്റൊന്ന് ഇവിടെ പകരം വെക്കാനില്ലാത്ത ഒരു കഥാ തലത്തിലേക്ക് പോകുന്നുണ്ട്. അമ്മ മകൻ, ഭാര്യ ഭർതൃ (അച്ഛൻ അമ്മ ) സഹോദരീ സഹോദരബന്ധം അയൽവാസികൾ തമ്മിലുള്ളതും സുഹൃത് സൗഹൃദം ഇവയൊക്കെ നല്ല നിലയിൽ വരച്ചുകാട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ശരൺ അത്ര മോശക്കാരനല്ല നല്ലൊരു കവിയും ചിത്രകാരനും കൂടിയാണ് , ആ കലാ നിപുണതയിൽ ഗീതു ആകൃഷ്ടയായി പതിയെ പ്രണയത്തിലേക്ക് വഴിമാറുമോ അതോ ഗിരീഷത് മുളയിലേ നുള്ളുമോ ? കാത്തിരുന്നു കാണാം സസ്നേഹം കൈലാസനാഥൻ
???
?
Oralde diary ayal jeevichirikke vayikunnathe thettu ath mattullavark vayikaan anuvadhikkunnath mahaabaradham …. geethune kayyil kittyaal nhn deyshyathinu chilappo konnu kalayum??????????