ഈശ്വരാ ആദ്യമായി ഏട്ടനോട് ഞാൻ കള്ളം പറഞ്ഞല്ലോ… മനസ്സിനെ സ്വയം പഴിച്ചു.ശരൺ എന്ത് വിചാരിച്ചു കാണും എല്ലാം അവൻ കേട്ടുകാണും ശ്ശെ
അല്ല ഇനി ഞാൻ ശരണിനെയും കൊണ്ട് ബൈക്കിൽ വരുന്നത് ഏട്ടൻ കണ്ടുകാണുമോ.. ഇനിയും ഒളിക്കണോ എല്ലാം തുറന്നു പറഞ്ഞാലോ…
അപ്പഴാണ് ഗിരീഷ്നൊരു call വന്നത്.
സംസാരിച്ചു കഴിഞ്ഞിട്ട്,
“നീ എവിടെ ഇറങ്ങിക്കോ..”
“ആയെന്ത..എന്തുപറ്റി.. ആരാ വിളിച്ചേ….? ”
” നീ എവിടുന്നു ഒരു ബസ് പിടിച്ച് വീട്ടിലെക്ക് പൊക്കോ..വണ്ടിക്കൂലി വേണോ…
“വേണ്ട എന്റെ കൈയിൽ ഉണ്ട്….” അല്ല ഏട്ടാനെവിടെ പോവാ…”
കേൾക്കാത്ത മട്ടിൽ അതും പറഞ്ഞു അവൻ പോയ്..
കലിപ്പിലാന്ന് തോന്നുന്നല്ലോ ഇനി ഞങ്ങൾ വരുന്നത് കണ്ടു കാണുമോ ഈശ്വരാ ഏട്ടൻ ശരണിനെ കാണാൻ പോയതാണോ…. ഒരെത്തും പിടികിട്ടുന്നില്ലല്ലോ ഇന്നെന്റെകാര്യത്തിൽ ഒരു തിരുമാനം ആവും..’
ഗീതു വീട്ടിൽ ചെന്നു അവിടെ
പതിവില്ലാതെ ഉമ്മറപ്പടിയിൽ കുറെ ചെരുപ്പുകൾ കിടക്കുന്നു അവൾ അകത്തേക്ക് കേറി.
രാധേട്ടന്റെ അമ്മയും അച്ഛനും ചേച്ചിയും മക്കളും ഒക്കെ വന്നിട്ടുണ്ട്…
ഗീതുവിനെ കണ്ടു ഹാളിലെ സോഫയിൽ ഇരുന്ന രാധേട്ടന്റെ അമ്മ (ഉഷ)
“ഗീതുമോളെ.. എന്തൊക്കെ ഉണ്ട്…? സുഗാണോ…?
പടുത്തമൊക്കെ ഇങ്ങനെ പൊന്നു…?
ഈ കഥ ഇന്നാണ് തുടക്കം മുതൽ വായിച്ചത്. അനിതരസാധാരണമായ ഒരു കഥയായി തോന്നി. ചില ഭാഗങ്ങളിൽ അല്പം വലിച്ചു നീട്ടലോ ഒഴുക്ക് കുറവോ ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ മറ്റൊന്ന് ഇവിടെ പകരം വെക്കാനില്ലാത്ത ഒരു കഥാ തലത്തിലേക്ക് പോകുന്നുണ്ട്. അമ്മ മകൻ, ഭാര്യ ഭർതൃ (അച്ഛൻ അമ്മ ) സഹോദരീ സഹോദരബന്ധം അയൽവാസികൾ തമ്മിലുള്ളതും സുഹൃത് സൗഹൃദം ഇവയൊക്കെ നല്ല നിലയിൽ വരച്ചുകാട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ശരൺ അത്ര മോശക്കാരനല്ല നല്ലൊരു കവിയും ചിത്രകാരനും കൂടിയാണ് , ആ കലാ നിപുണതയിൽ ഗീതു ആകൃഷ്ടയായി പതിയെ പ്രണയത്തിലേക്ക് വഴിമാറുമോ അതോ ഗിരീഷത് മുളയിലേ നുള്ളുമോ ? കാത്തിരുന്നു കാണാം സസ്നേഹം കൈലാസനാഥൻ
???
?
Oralde diary ayal jeevichirikke vayikunnathe thettu ath mattullavark vayikaan anuvadhikkunnath mahaabaradham …. geethune kayyil kittyaal nhn deyshyathinu chilappo konnu kalayum??????????