ഗീതു ഒന്നാലോചിച്ചു.എന്റെ കൈയിൽ ഇരുന്ന ഉഷമ്മ അതുവാങ്ങും ചേച്ചിടെ കൈയിൽ ഇരുന്ന അമ്മ ചോയ്ക്കാൻ ഒരു വഴിയുമില്ല അത് കാണുകയും ഇല്ല..
ഏയ് എപ്പോ വേണ്ട.ചേച്ചി വച്ചോ പിന്നെ ഞാൻ ചോയ്ക്കുമ്പോ തന്ന മതി…തങ്കു ചേച്ചി… ഉമ്മ ?ഹോ ഒരുവിധത്തിൽ..”
സന്ധ്യ മയങ്ങി. ഉമ്മറത്തിണ്ണയിൽ എല്ലാരും കൂടെ ഒരു ഒത്തു കൂടൽ തമാശകളും വിശേഷങ്ങളും പരസ്പരം പറഞ്ഞു തീർത്തു.
ഗീതു അവർക്കൊപ്പം ഉണ്ടാരുന്നെങ്കിലും അതിലൊന്നും ശ്രെദ്ധിച്ചിരുന്നില്ല.അവൾ പുറത്തേക്കു തന്നെ തൂണും ചാരി നോക്കിയിരിക്കുവാണ്.
സമയം വല്ലത്തെ കടന്നുപോയി
ഓരോരുത്തരായ ഉറക്കത്തിലേക്കു പോയ് അവസാനം,
“മോളെ കിടക്കുന്നില്ലേ..?”
” ആഹ് ഇല്ല അച്ഛ അച്ഛൻ കഴിച്ചോ…
എനിക്ക് വിശപ്പില്ല..
ഓരോ മനുഷ്യരും എത്ര വിചിത്രമാണല്ലേ എല്ലാം ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ എല്ലാം മറന്നു പുചിരിക്കുന്നു..ഞാൻ അവനെ പറ്റി വല്ലാതെ തെറ്റിദ്ധരിച്ചു…എന്നാൽ……. ”
“ഗീതു…….”
അച്ഛന്റെ ആ വിളിയിൽ അവൾ തേടഞ്ഞു എണിറ്റു
“അച്ഛാ..
ദെയ്‌വേമേ ഞാനെത്തൊക്കെയാ ഈ വിളിച്ചുപറഞ്ഞെ..
“നിനക്കേതുപറ്റി..
ആരുടെ കാര്യമാ നീ ഈ പറയുന്നേ..
“ഏയ് ഒന്നുലച്ച …”
“ദേ എപ്പോ നിന്റെ വായ്ന്നു കെട്ടാത ഞാനാ ചോതിക്കുന്നെ ആരുടെ കാര്യമാ നെ എപ്പോ പറഞ്ഞെ ”
“അതു..ഞാൻ..ഞാൻ.. അമ്മ അമ്മയെക്കുറിച്ച് ഓർക്കുവാരുന്നു എപ്പോ എവിടെ നമ്മുടെ കൂടെ ഉണ്ടാരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനെ…
ഈ കഥ ഇന്നാണ് തുടക്കം മുതൽ വായിച്ചത്. അനിതരസാധാരണമായ ഒരു കഥയായി തോന്നി. ചില ഭാഗങ്ങളിൽ അല്പം വലിച്ചു നീട്ടലോ ഒഴുക്ക് കുറവോ ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ മറ്റൊന്ന് ഇവിടെ പകരം വെക്കാനില്ലാത്ത ഒരു കഥാ തലത്തിലേക്ക് പോകുന്നുണ്ട്. അമ്മ മകൻ, ഭാര്യ ഭർതൃ (അച്ഛൻ അമ്മ ) സഹോദരീ സഹോദരബന്ധം അയൽവാസികൾ തമ്മിലുള്ളതും സുഹൃത് സൗഹൃദം ഇവയൊക്കെ നല്ല നിലയിൽ വരച്ചുകാട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ശരൺ അത്ര മോശക്കാരനല്ല നല്ലൊരു കവിയും ചിത്രകാരനും കൂടിയാണ് , ആ കലാ നിപുണതയിൽ ഗീതു ആകൃഷ്ടയായി പതിയെ പ്രണയത്തിലേക്ക് വഴിമാറുമോ അതോ ഗിരീഷത് മുളയിലേ നുള്ളുമോ ? കാത്തിരുന്നു കാണാം സസ്നേഹം കൈലാസനാഥൻ
???
?
Oralde diary ayal jeevichirikke vayikunnathe thettu ath mattullavark vayikaan anuvadhikkunnath mahaabaradham …. geethune kayyil kittyaal nhn deyshyathinu chilappo konnu kalayum??????????