ഗീതുവിൻ്റെ കടലാസ്പൂക്കൾ 5 [Dinan saMrat°] 91

അവൾ അടുക്കളയിൽ പ്രിയേടെ അടുത്തെത്തി

“ചേച്ചി ആ പിള്ളേരുടെ കൈയിന്നു ആ ബുക്ക്‌ ഒന്ന് വാങ്ങിത്തരവോ…? ”

“ഏത് പിള്ളാര്‌… ഒന്ന്  പൊ പെണ്ണെ എനിക്കിവിടെ നൂറുകോട്ടം പണിയുണ്ട്..

“അതല്ല ചേച്ചി ആ ശ്യാമിന്റെ കൈയിന്നു ആ ബുക്ക്‌ ഒന്ന് വാങ്ങിത്തരാമോ അതു തിരികെ കൊടുക്കാനുള്ള  എന്റെയല്ല അതോണ്ടാ ”

“ഏത് രാധികേച്ചിടെ മോനോ.?”
“മ്മ് ”
“.അതുശെരി അതു നിന്റെ ആരുന്നോ..? “ഒരു ഡയറി പോലെത്തെ..

ആഹ് അതു തന്നെ..  ഉയ്യോ എന്തെങ്കിലും പറ്റിയോ… ഗീതു ഞെട്ടലോടെ..

“ഒന്നുംഅപ്പുറത്ത് കിടന്നു രണ്ടുംകൂടെ അതി ഇ പിടിവലിയും അടിയും. ഞാൻ ചെന്നത് വാങ്ങിവച്ചു .

“അപ്പൊ അത് ചേച്ചിടെ കൈയിൽ ഉണ്ടോ..?”

“മ്മ് എപ്പോ വേണോ…”

“എപ്പോ.. ”

4 Comments

  1. കൈലാസനാഥൻ

    ഈ കഥ ഇന്നാണ് തുടക്കം മുതൽ വായിച്ചത്. അനിതരസാധാരണമായ ഒരു കഥയായി തോന്നി. ചില ഭാഗങ്ങളിൽ അല്പം വലിച്ചു നീട്ടലോ ഒഴുക്ക് കുറവോ ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ മറ്റൊന്ന് ഇവിടെ പകരം വെക്കാനില്ലാത്ത ഒരു കഥാ തലത്തിലേക്ക് പോകുന്നുണ്ട്. അമ്മ മകൻ, ഭാര്യ ഭർതൃ (അച്ഛൻ അമ്മ ) സഹോദരീ സഹോദരബന്ധം അയൽവാസികൾ തമ്മിലുള്ളതും സുഹൃത് സൗഹൃദം ഇവയൊക്കെ നല്ല നിലയിൽ വരച്ചുകാട്ടിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ശരൺ അത്ര മോശക്കാരനല്ല നല്ലൊരു കവിയും ചിത്രകാരനും കൂടിയാണ് , ആ കലാ നിപുണതയിൽ ഗീതു ആകൃഷ്ടയായി പതിയെ പ്രണയത്തിലേക്ക് വഴിമാറുമോ അതോ ഗിരീഷത് മുളയിലേ നുള്ളുമോ ? കാത്തിരുന്നു കാണാം സസ്നേഹം കൈലാസനാഥൻ

  2. നിധീഷ്

    ???

  3. Oralde diary ayal jeevichirikke vayikunnathe thettu ath mattullavark vayikaan anuvadhikkunnath mahaabaradham …. geethune kayyil kittyaal nhn deyshyathinu chilappo konnu kalayum??????????

Comments are closed.