എന്നിട്ട്?
ആകെ കുത്തി കീറി വെച്ച ഒരു മനുഷ്യ രൂപം
അത് കണ്ടതും വക്കിൽ സാറിനെ വിളിക്കാൻ അലറിക്കൊണ്ട് ഓടിയതായിരുന്നു. ഇടയ്ക്ക് ചെടിയുടെ വേരിലൊ മറ്റോ തട്ടി താഴെ വീണു പിന്നെ ഒന്നും ഓർമയില്ല.
കുമാരേട്ട ഇവന്റെ മൊഴി എടുത്ത് ഒപ്പിട്ട് വാങ്ങിക്ക്. അതും പറഞ്ഞ് തന്റെ ബുള്ളറ്റിനരികിലേക്ക് നടക്കുമ്പോൾ ആന്റണി ആകെ ആസ്വസ്ഥനായിരുന്നു. തന്റെ ജീവിതത്തിൽ ഇടപെട്ടതിൽ വച്ചെറ്റവും ക്രൂരമായ കൊലപാതകം. കൂടാതെ ഒരു വെല്ലുവിളി പോലെ സാഹസപ്പെട്ടു ഇവിടെ കൊണ്ട് വന്നിട്ടിരിക്കുന്നു. കാര്യമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. Adv ഹരിനാരായണൻ ആണെങ്കിൽ ഒന്നും വിട്ടു പറയുന്നില്ല. ഒരു ബന്ധവും ഇല്ലാതെ ബോഡി ഇവിടെ സാഹസപ്പെട്ടു തള്ളില്ലല്ലോ. നാളെ ആവട്ടെ അയാളെ ശെരിക്കും ഒന്നു കുടയണം.
മച്ചാനെ.. വായിച്ചിട്ടില്ല… തുടർക്കഥ ആയതൊണ്ട് പിന്നീട് വായിക്കാം….
♥️♥️♥️
♥️♥️♥️
തുടക്കം അടിപൊളി ആയിട്ടുണ്ട്.. നല്ലൊരു കഥ പ്രതീക്ഷിക്കുന്നു.. ആശംസകൾ?
♥️♥️♥️
തുടക്കം കൊള്ളാം നല്ല ഒരു
ത്രില്ലർ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു…………
♥️♥️♥️
നന്നായിട്ടുണ്ട് ബ്രോ ♥️♥️
പേജ് കുറച്ചുകൂടി കൂട്ടാം.
??? ആവുന്നത്ര കൂട്ടി നെക്സ്റ്റ് പാർട്ട് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ടൈപ്പിംഗ് മൊബൈൽ വച്ച ???
തുടക്കം കൊള്ളാം ബ്രോ. പേജ് കുറച്ച് കൂടെ കൂട്ടാം ആയിരുന്നു. ഇട്രോഡക്ഷൻ ആണെന്ന് തോന്നുന്നു.. എന്തായാലും കൊള്ളാം.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
??? ആവുന്നത്ര കൂട്ടി നെക്സ്റ്റ് പാർട്ട് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ടൈപ്പിംഗ് മൊബൈൽ വച്ച ???
ടൈപ്പിംഗ് മൊബൈലിൽ ആയാൽ എന്താ. ഞാനും മൊബൈലിൽ ആണ് കഥ എഴുതുന്നത്. പേജ് കുറഞ്ഞാൽ കൊഴപ്പം ഇല്ല ബട്ട് കോൻ്റെൻ്റ് വേണം.ഇനി സമയ കുറവ് ആണെങ്കിൽ ബ്രോ സമയം എടുത്ത് എഴുതൂ. അടുത്ത് പാർട്ട് അങ്ങനെ ആവും എന്ന് വിശ്വസിക്കുന്നു.❤️
Ok♥️♥️ ആൾറെഡി 2 പാർട്സ് സബ്‌മിറ്റ് ചെയ്തു…
പേജ് ഇചിരി കൂട്ട് മാഷേ
♥️♥️♥️പറ്റുന്നത്ര കൂട്ടി
?
❤️❤️❤️
നല്ല തുടക്കം പേജ് കൂട്ടി എഴുത്തു
???
Good story
♥️♥️♥️
❤❤