കർമ
Author : Vyshu
ഇടയ്ക്കിടയ്ക്ക് മിന്നിതെളിയുന്ന സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം തീർത്തും അപര്യാപ്തമായിരുന്നു
ആ ഇരുട്ടിനെ മുറിച്ചു കടക്കാൻ. മതിലിനോട് ചേർന്ന ബോർഡിൽ
Ad ഹരിനാരായണൻ എന്ന് അവ്യക്തമായി വായിക്കാൻ കഴിയുന്നുണ്ട്. തീർത്തും വിജനമായ അന്തരീക്ഷം. അതിനിടയിലേക്കാണ് ചെറിയ ഇരമ്പലോടെ ഡിം ലൈറ്റും ഇട്ട് കൊണ്ട് TN 54 P 2664 ലോറി കയറി വരുന്നത്. അത് മെല്ലെ ഹരിനാരായണൻന്റെ ബോർഡ് വച്ച മതിലിനോട് ചേർന്നു നിൽക്കുന്നു. കുറച്ചു പഴക്കം ചെന്ന ലോറിയാണെന്നു ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. ടാറ്റായുടെ പഴയ മോഡൽ ലോറി.
അതിന്റെ പിറക്കുവശം ഗ്രിൽ കൊണ്ട് കെട്ടിപ്പൊക്കി കറുത്ത ഷീറ്റ് ഇട്ടിട്ടുണ്ട്. ഡ്രൈവർ ക്യാബിനിൽ നിന്നും ഒരാൾ പുറത്തേക്കിറങ്ങിയ ശേഷം പരിസരം ഒന്ന് വീക്ഷിക്കുന്നു. തുണി കൊണ്ട് മുഖം മറച്ചത് കൊണ്ട് ആളെ വ്യക്തമല്ല. വീണ്ടും പരിസരം വീക്ഷിച്ച ശേഷം അയാൾ നല്ല മെയ് വഴക്കത്തോടെ ലോറിക്ക് മുകളിലേക്കു വലിഞ്ഞു കയറി ഏറ്റവും മുകളിലെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് മാറ്റുന്നു തുടർന്ന് ഒരു നീളത്തിലുള്ള പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വസ്തു എടുത്തുയർത്തി മതിലിനകത്തേക്ക് എറിയുന്നു. പിന്നീട് വളരെ വേഗത്തിൽ ഡ്രൈവർ കാബിനിലേക്ക് തിരികെ കയറിയ ശേഷം അയാൾ വണ്ടി മുന്നോട്ടെടുക്കുന്നു…
ഇത് എട്ടാം തവണയാണ് si ആന്റണിയും asi സുബാഷും കൂടി cctv ദൃശ്യങ്ങൾ പരിശോധിക്കുന്നത്.
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന….
അപ്പോഴാണ് സുഭാഷിന്റെ ഫോൺ റിങ് ചെയ്തത്.
സാർ സൈബർ സെല്ലിൽ നിന്ന് അനി വിളിക്കുന്നുണ്ട്.
താൻ ഫോൺ അറ്റൻഡ് ചെയ് ആ ഹലോ അനി.
സാറേ ആ ലോറി നമ്പർ ട്രാക്ക് ചെയ്തു.സേലം ഈസ്റ്റ് rto രെജിസ്ട്രേഷൻ വണ്ടിയ. ഓണർ ഒരു മുത്തുചാമി.
മച്ചാനെ.. വായിച്ചിട്ടില്ല… തുടർക്കഥ ആയതൊണ്ട് പിന്നീട് വായിക്കാം….
♥️♥️♥️
♥️♥️♥️
തുടക്കം അടിപൊളി ആയിട്ടുണ്ട്.. നല്ലൊരു കഥ പ്രതീക്ഷിക്കുന്നു.. ആശംസകൾ?
♥️♥️♥️
തുടക്കം കൊള്ളാം നല്ല ഒരു
ത്രില്ലർ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു…………
♥️♥️♥️
നന്നായിട്ടുണ്ട് ബ്രോ ♥️♥️
പേജ് കുറച്ചുകൂടി കൂട്ടാം.
??? ആവുന്നത്ര കൂട്ടി നെക്സ്റ്റ് പാർട്ട് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ടൈപ്പിംഗ് മൊബൈൽ വച്ച ???
തുടക്കം കൊള്ളാം ബ്രോ. പേജ് കുറച്ച് കൂടെ കൂട്ടാം ആയിരുന്നു. ഇട്രോഡക്ഷൻ ആണെന്ന് തോന്നുന്നു.. എന്തായാലും കൊള്ളാം.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
??? ആവുന്നത്ര കൂട്ടി നെക്സ്റ്റ് പാർട്ട് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ടൈപ്പിംഗ് മൊബൈൽ വച്ച ???
ടൈപ്പിംഗ് മൊബൈലിൽ ആയാൽ എന്താ. ഞാനും മൊബൈലിൽ ആണ് കഥ എഴുതുന്നത്. പേജ് കുറഞ്ഞാൽ കൊഴപ്പം ഇല്ല ബട്ട് കോൻ്റെൻ്റ് വേണം.ഇനി സമയ കുറവ് ആണെങ്കിൽ ബ്രോ സമയം എടുത്ത് എഴുതൂ. അടുത്ത് പാർട്ട് അങ്ങനെ ആവും എന്ന് വിശ്വസിക്കുന്നു.❤️
Ok♥️♥️ ആൾറെഡി 2 പാർട്സ് സബ്‌മിറ്റ് ചെയ്തു…
പേജ് ഇചിരി കൂട്ട് മാഷേ
♥️♥️♥️പറ്റുന്നത്ര കൂട്ടി
?
❤️❤️❤️
നല്ല തുടക്കം പേജ് കൂട്ടി എഴുത്തു
???
Good story
♥️♥️♥️
❤❤