കർണ്ണൻ 2 [Vishnu] 110

ലക്ഷ്മി : പറയും സാർ….എനിക്ക് നടന്നത് പോലെ വേറെ ആർക്കും നടക്കാൻ പാടില്ല….

അർജുൻ :മ്മ്മ്മ്മ്മ് …. ഹരി.. അവനെ അങ്ങ് പൊക്കിക്കോ….

*******

പഴയതു പോലെ ഊഞ്ഞാലിൽ ഇരുന്നാടി കൊണ്ടിരിക്കുമ്പോളാണ്… ഗേറ്റ് കടന്ന്  കർണന്റെ ജീപ്പ് വരുന്നത് കണ്ടത്.

.അതിൽ നിന്നും കർണൻ ചാടി ഇറങ്ങി..

അയാളുടെ മനസ് പൊടുന്നെന്നനെ  ആർദ്രമായി..

അവനെ  ചെന്നു കെട്ടിപിടിച്ചു പറഞ്ഞു നീ ഇല്ലാത്തതിന്റെ കുറവ് ഇനി നികത്തണം…. പോയി ഫ്രഷ്  ആവു 6 കൊല്ലത്തെ ദുസ്വപ്നം എല്ലാം കഴുകി കള… എന്നിട്ടെനിക്ക്  വേണം പഴയതിലും കരുത്തൻ ആയി……..

അവൻ അകത്തേക്ക് കയറിയതും.. ഹരിയുടെ ജീപ്പ് വന്നു.. അയാളുടെ മുഖം കണ്ടപ്പോൾ തമ്പിക്കു മനസിലായി..

ലക്ഷ്മി ജീവനോടെ ഉണ്ട്…..

****

12 Comments

  1. കർണ്ണൻ1 കിട്ടുന്നില്ല

  2. നിധീഷ്

  3. ഫസ്റ്റ് പാർട്ട്‌ എവിടെ bro

    1. വിഷ്ണു

      ഇവിടെയുണ്ട്

  4. സൂപ്പർ…… ❤❤❤❤❤

    1. വിക്രമാദിത്യൻ

      ❤️❤️

    2. വിക്രമാദിത്യൻ

      ഇവിടെ തന്നെ ഉണ്ട്

  5. കർണ്ണൻ വില്ലൻ ആണോ ഹീറോ ആണോ

    Supar page koottanam

    1. വിക്രമാദിത്യൻ

      കൂട്ടാം

  6. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

    1. വിക്രമാദിത്യൻ

      ❤️❤️

Comments are closed.