ഡോ ദാസാ…… അയാൾ ഉച്ചത്തിൽ അലറി….അയാൾ വീണ്ടും അലറി ഡോ ദാസാ…
അയാൾ അകത്തേക്ക് കയറിയപ്പോൾ കാണുന്നത്… കട്ടിലിൽ ചലനം അറ്റു കിടക്കുന്ന ദാസനെ ആണ് തൊട്ടടുത്തു.. ഇന്ദുവും ഇന്ദിരയും ഉണ്ട് …
അവരെ കണ്ടപ്പോൾ.. അയാൾക്ക് മനസിലായി …
അവരും ചത്തു…..
അയാളുടെ മുഖത്തൊരു നിരാശ ഭാവം വന്നു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അയാൾ ഒരു ഞെരിങ്ങൽ കേട്ടു.. തിരിഞ്ഞു നോക്കിയപ്പോൾ അയാളുടെ കണ്ണുകൾ വിടർന്നു….
ഇന്ദു……………..
സമയം കളയാതെ തമ്പി ഫോൺ എടുത്തു വിളിച്ചു അക്ബറെ.. ഒരാംബുലൻസ് ആയി അറക്കൽ വരെ വാ…
തമ്പിയുടെ തോട്ടത്തിൽ managar ആണ് അക്ബർ…..
5 നിമിഷത്തിനകം ആംബുലൻസ് വന്നു…. അവളെ അതിൽ കയറ്റി വിട്ടതിനു ശേഷം അയാൾ ഡോക്ടർ ബാബു ചെറിയാനെ വിളിച്ചു പറഞ്ഞു….
എടൊ എന്ത് ചെയ്താലും അവളെ എനിക്ക് ജീവനോടെ വേണം….. അയാൾ ഫോൺ വച്ചിട്ട് അവിടെ കൂടി നിന്ന നാട്ടുകാരോടായി പറഞ്ഞു……
അകത്തു രണ്ടു ശവം ഉണ്ട്… അതെടുത്തു കത്തിക്ക്……
അയാൾ അതും പറഞ്ഞു കാറിലേക്ക് തിരിച്ചു കയറി…..
********
എല്ലാം കേട്ടു കഴിഞ്ഞതിൽ പിന്നെ അർജുൻ ഹരിയെ ഒന്നു തീക്ഷ്ണമായി.. നോക്കി….. തനിക്ക് ഈ യൂണിഫോം ചേരില്ല…… എന്നു പറഞ്ഞു… എന്നിട്ട് ലക്ഷ്മിയോട് പറഞ്ഞു… നീ ഇത് കോടതിയിൽ വന്നു പറയുമോ…..
കർണ്ണൻ1 കിട്ടുന്നില്ല
❤
ഫസ്റ്റ് പാർട്ട് എവിടെ bro
ഇവിടെയുണ്ട്
സൂപ്പർ…… ❤❤❤❤❤
❤️❤️
ഇവിടെ തന്നെ ഉണ്ട്
കർണ്ണൻ വില്ലൻ ആണോ ഹീറോ ആണോ
Supar page koottanam
കൂട്ടാം
❤️?❤️??
❤
❤️❤️