***********
ഹരി : അതെ സാർ പബ്ലിക് ഗസ്റ്റ് ഹൌസിൽ ഉണ്ട്… അങ്ങോടു പൂവാം..
ലക്ഷ്മി : ഞാൻ വരുന്നില്ല ഇവിടെ വച്ചു കണ്ടോളാം സാർ…
ഹരി : അതെന്താടി നിനക്ക് വന്നാൽ..
അയാളുടെ വിധം മാറി……
ലക്ഷ്മി തിരിഞ്ഞു നടക്കാൻ തുനിഞ്ഞപ്പോൾ.. അയാൾ അവളെ വലിച്ചു ജീപ്പിൽ കയറ്റാൻ നോക്കി… കരണം നോക്കി ഒന്നു കൊടുത്തു അവളുടെ മുഖം തിണിർത്തു…. പെട്ടന്നൊരു thar ജീപ്പ് അങ്ങോടു വന്നു…
അതിൽ നിന്നും സുമുഖനായ ഒരു ചെറുപ്പക്കാരൻ ചാടിയിറങ്ങി…
അരുത് …..
അയാൾ ഹരിയോട് പറഞ്ഞു….
അബലയായ ഒരു സ്ത്രീയോട് ഇങ്ങനെ ആണോ പെരുമാറേണ്ടത്…
അതിനു മറുപടിയായി ഒരു പുളിച്ച തെറി ആണ് ഹരി പറഞ്ഞത്……
മര്യാദക്ക് സംസാരിക്കണം……
ഓഹോ സർ എന്നെ മര്യാദ പഠിപ്പിക്കൻ വന്നതാണോ… എന്നാൽ പഠിച്ചിട്ടു തന്നെ കാര്യം….. ഹരി ചീറി…
യെസ് മിസ്റ്റർ ഹരിപ്രസാദ് ഇനി ഞാൻ അതും കൂടി ചെയ്യണം എന്നു തൊന്നുന്നു…. ഞാൻ ആണ് ഇവിടുത്തെ പുതിയ SP… അർജുൻ…
ഹരി ഞെട്ടി….. സല്യൂട്ട് അടിക്കണം എന്നുണ്ട് പക്ഷെ കൈ പൊങ്ങുന്നില്ല….
അർജുൻ ലക്ഷ്മിക്ക് നേരെ തിരിഞ്ഞു… എന്താ പ്രശ്നം…
ഹരി വീണ്ടും ഞെട്ടി….
************
അറക്കൽ തറവാട്ടിലെ കളരിയിലേക്ക് ഇന്നാരും കുട്ടികളെ വിട്ടില്ല…… ആ പ്രദേശം മൊത്തത്തിൽ മൂകത…….
അങ്ങോടൊരു
റോൾസ് റോയ്‌സ് ഫാന്റം കാർ വന്നു നിന്നു .. അതിൽ നിന്നും തമ്പി ഇറങ്ങി… വെള്ള നിറത്തിൽ… ജുബ്ബയും മുണ്ടും ആണയാളുടെ വേഷം…. അയാൾ വീട്ടിലേക്കു കയറി
കർണ്ണൻ1 കിട്ടുന്നില്ല
❤
ഫസ്റ്റ് പാർട്ട് എവിടെ bro
ഇവിടെയുണ്ട്
സൂപ്പർ…… ❤❤❤❤❤
❤️❤️
ഇവിടെ തന്നെ ഉണ്ട്
കർണ്ണൻ വില്ലൻ ആണോ ഹീറോ ആണോ
Supar page koottanam
കൂട്ടാം
❤️?❤️??
❤
❤️❤️