പീറ്റർ :മിസ്സ് ജൂലിക്ക് ഒന്നുമറിയില്ല മുടി വളർത്തിയ പയ്യൻ മാരെയാ പെൺകുട്ടികൾക്കിഷ്ടം
ജൂലി :നീ ശെരിക്കും മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുന്നതാണോ
‘റ്റിംഗ് ടോങ് ‘പെട്ടെന്ന് കാളിങ് ബെൽ അടിക്കാൻ തുടങ്ങി
ജൂലി :ദൈവമേ ആരാ ഈ നേരത്ത്
തുടരും…..
എന്റെ എഴുത്ത് രീതി ഇങ്ങനെയാണ് അതിലുപരി ഇത് എഴുതി കഴിഞ്ഞ സ്റ്റോറി ആണ് അതുകൊണ്ട് വലിയ മാറ്റം വരുത്താൻ സാധിക്കില്ല എല്ലാവർക്കും ഇഷ്ടപെടാൻ സാധ്യതയില്ല എന്നാലും ഒരു പ്രതേകവിഭാഗം ആളുകൾക്ക് ഇഷ്ടപ്പെടും എന്ന് കരുതുന്നു
???
Nice story line bro
Waiting for the subsequent parts. Nice attempt
ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു
kk യിൽ ഒന്നുമാകാതെ നിർത്തി പോയ കഥ ആണ്
ഇനി ഇവിടെയും ഇട്ടു വായനക്കാരെ മിനക്കെടുത്താൻ ആണ് ഉദ്യേശം എങ്കിൽ പറയണം
ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു
Old story