ജൂലി :ഞാനോ അതെങ്ങനെ?
പീറ്റർ :നിങ്ങളുടെ ബർത്ത് ഡേ വിഷ് ആണ് സത്യമായിരിക്കുന്നത്
ജൂലി :എന്റെ ബർത്ത് ഡേ വിഷോ
പീറ്റർ :അതെ അറിയാതെ യാണെങ്കിലും ഞാൻ ഈ ലോകത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾ പറഞ്ഞില്ലേ അതാ എല്ലാത്തിനും കാരണം
ജൂലി :എന്തെങ്കിലുമാകട്ടെ നീ ഇപ്പോൾ എവിടുന്ന് പോകണം
പീറ്റർ :അതെങ്ങനെയാ മിസ്സ് നിങ്ങളല്ലേ എന്നെ വിളിച്ചു വരുത്തിയത് തിരികെ എങ്ങനെ പോകാം എന്ന് കണ്ടു പിടിക്കാൻ എനിക്ക് കുറച്ച് സമയം വേണം അതുവരെ ഞാൻ ഇവിടെ കാണും
ജൂലി :അതൊന്നും നടക്കില്ല നീ വേറേതെങ്കിലും സ്ഥലം നോക്ക്
പീറ്റർ :ഇങ്ങനെ കണ്ണിൽ ചോരയില്ലാത്ത പെരുമാറല്ലേ മിസ്സ് എനിക്ക് ഇവിടെ വേറേ ആരെയും അറിയില്ല ഞാൻ വേഗം പോകാനുള്ള വഴി കണ്ടു പിടിച്ചോളാം
ജൂലി :നീ കുറേ നേരമായല്ലോ മിസ്സ് നിങ്ങൾ എന്നൊക്കെ വിളിക്കുന്നു ഞാൻ എന്താ വല്ല കിളവിയുമാണോ
പീറ്റർ :അതല്ല ഞാൻ ബഹുമാനം കൊണ്ട് വിളിക്കുന്നതാ
ജൂലി :ബഹുമാനമായിരുന്നൊ
പീറ്റർ :അതെ മിസ്സ് അല്ലാതെ സുന്ദരിയായ മിസ്സിനെ കണ്ടാൽ ആർകെങ്കിലും കിളവിയായി തോന്നുമോ
ജൂലി :ഞാൻ സുന്ദരിയാണെന്ന് എനിക്ക് അറിയാം നിന്റെ നമ്പർ ഒക്കെ കോമിക്കിലെ പെൺപിള്ളേരോട് മതി
പീറ്റർ :അവരൊക്കെ എന്റെ പിന്നാലെയല്ലേ നടക്കുന്നത് അതിനു ഞാൻ എന്ത് ചെയ്യാനാ എന്റെ മനസ്സിൽ മിസ്സിനെ പോലൊരു കുട്ടിയ ഉള്ളത്
ജൂലി :ഇതാ നിന്റെ കുഴപ്പം നിന്നെ എന്ത് വിശ്വസിച്ചു ഞാൻ ഇവിടെ നിർത്തും
പീറ്റർ :ഹേയ് ഇല്ല ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല പോകാനുള്ള വഴി കണ്ടുപിടിക്കുന്നത് വരെ എന്നെ ഇവിടെ നിർത്തണം പ്ലീസ്
ജൂലി :ശെരി അതല്ലാതെ എനിക്ക് വേറേ വഴി ഇല്ലല്ലോ പിന്നെ അധികകാലം ഇവിടെ നിൽക്കാമെന്ന് കരുതണ്ട വേഗം പോകാനുള്ള വഴി കണ്ടെത്തിക്കോണം
പീറ്റർ :താങ്ക്സ് മിസ്സ് ജൂലി
ജൂലി :എന്നാൽ നീ ഇവിടെ എവിടെയെങ്കിലും കിടന്നോ ഞാൻ റൂമിൽ കിടന്നോളാം
പീറ്റർ :ഞാൻ ഒറ്റക്കോ
ജൂലി :വേണ്ട എന്റെ കൂടെ വന്ന് കിടന്നോ
പീറ്റർ :അത് കൊള്ളാം അതാകുമ്പോൾ കുഴപ്പമില്ല
Nice story line bro
Waiting for the subsequent parts. Nice attempt
ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു
kk യിൽ ഒന്നുമാകാതെ നിർത്തി പോയ കഥ ആണ്
ഇനി ഇവിടെയും ഇട്ടു വായനക്കാരെ മിനക്കെടുത്താൻ ആണ് ഉദ്യേശം എങ്കിൽ പറയണം
ഫുൾ കംപ്ലീറ്റ് ആക്കിയ കഥയാണ് ചെക്ക് ചെയ്ത് നോക്കു
Old story