കോഡ് ഓഫ് മർഡർ climax [Arvind surya] 189

ഞാൻ ഏറ്റവും സ്നേഹിക്കുന്നത് സൂര്യ അത് നിന്നെ ആണ് “അത് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു.

  എല്ലാ സത്യങ്ങളും നീ അറിയാൻ വേണ്ടി ആണ് പൈലി ചേട്ടനെ ഉപയോഗിച്ച് നിന്നെ ഇവിടെ എത്തിച്ചത്. നിന്റെ മുൻപിൽ ഓരോന്നായി തെളിവുകൾ നൽകിയത്. ഇട്സ് നോട് എ ഡെത്ത് കോഡ്. ഇറ്റ് വാസ് എ കോഡ് ഫോർ മൈ ബ്രദർ.

അപ്പോൾ നിങ്ങൾ വിചാരിച്ചതു പോലെ തന്നെ എല്ലാം നടന്നു കഴിഞ്ഞു അല്ലെ. ഒരു ചോദ്യം കൂടി ബാക്കി ഉണ്ട്. പിന്നെ എന്തിനാണ് അയാൾ ആത്മഹത്യ ചെയ്തത്”
രാജേഷ് ചോദിച്ചു.
അയാൾ ആ ചോദ്യം കേട്ട് അവർ ഇരുവരെയും നോക്കി പുഞ്ചിരിച്ചു.
“അത് പൈലി ചേട്ടന്റെ തീരുമാനം ആയിരുന്നു.ഒരിക്കൽ തങ്ങൾക്കു നീതി  ലഭിക്കാതെ പോയ നിയമ വ്യവസ്ഥക്ക് മുൻപിൽ കുറ്റം ഏറ്റു പറഞ്ഞു കീഴടങ്ങാൻ വാർദ്ധക്യത്തിലേക്ക് എത്തിയെങ്കിലും പൈലി എന്ന സഖാവിനു കഴിയുമായിരുന്നില്ല. അത് കൊണ്ട് അദ്ദേഹം തീരുമാനിച്ചതായിരുന്നു അത്തരത്തിൽ ഒരു മരണം.  എനിക്ക് അങ്ങനെ ചെയ്യാൻ ഉദ്ദേശം ഇല്ലായിരുന്നു. കാരണം ഞാൻ തോറ്റു കൊടുക്കുന്നതും ഏറ്റു പറയുന്നതും എല്ലാം ഇവന് മുൻപിൽ ആയതു കൊണ്ട് സന്തോഷത്തോടെ തല ഉയർത്തി തന്നെ എന്ത് ശിക്ഷയും ഞാൻ ഏറ്റു വാങ്ങും “അയാൾ പറഞ്ഞു.

   സൂര്യ അതിനു എന്ത് മറുപടി പറയണം എന്നറിയാതെ നിന്നു. അവന്റെ മനസിൽ അപ്പോൾ നിയമത്തിന്റെ പക്ഷം നിൽക്കണോ അതോ സ്വന്തം ചേട്ടന്റെ പക്ഷം നിൽക്കണോ എന്നറിയാതെ ഉഴലുക ആയിരുന്നു.

“നിങ്ങളുടെ പ്രതികാരം പൂർത്തി ആയി കഴിഞ്ഞില്ലേ. ഇനി നിനക്ക് മുൻപിൽ ഉള്ളത് നിയമത്തിനു മുൻപിൽ കീഴടങ്ങി എല്ലാം അവസാനിപ്പിക്കുക എന്നുള്ളതാണ് “രാജേഷ് പറഞ്ഞു.

“നോ രാജേഷ് ദി ഗെയിം ഈസ്‌ നോട് ഓവർ. ഇയാൾ കൂടി മരണപ്പെടാതെ എന്റെ ഉള്ളിലെ കനൽ അണയില്ല. അതിനെ തടയാൻ ആര് ശ്രെമിച്ചാലും അതിനി എന്റെ അനിയൻ ആയ ഇവൻ ആണെങ്കിൽ പോലും ഇത് പൂർത്തി ആക്കാതെ ഞാൻ പിന്മാറില്ല
അതും പറഞ്ഞു അയാൾ പോക്കറ്റിൽ കരുതിയിരുന്ന കത്തി പുറത്തേക്കെടുത്തു ബോധം ഇല്ലാതെ കിടക്കുന്ന sp യുടെ കഴുത്തിലേക്ക് വെച്ചു.

ഡോക്ടർ തോമസ് നോ. ഒരാളുടെ ജീവൻ രക്ഷിക്കുക എന്നതാണ് ഒരു ഡോക്ടറിന്റെ ധർമം. ഒരു ജീവൻ ഇല്ലാതാക്കുക എന്നത് അല്ല. ഇത് വരെ നിങ്ങൾ ഒരുപാട് തെറ്റുകൾ ചെയ്തു കഴിഞ്ഞു. ഒന്ന് കൂടി വേണ്ട തോമസ്.

34 Comments

  1. Nannayittund. Ella partum oru divasam kond vayich theerthu. Oru crime thrille movie kanunna athe pratheethi anubavappettu. Superb.

  2. മലയാളത്തിൽ നിന്നും ഒരു പുതിയ രീതിയിൽ ഉള്ള ഡിക്ടറ്റീവ് മൂവി വന്നിട്ടില്ല ഒന്നു ശ്രമിച്ചാൽ മലയാളക്കരയിൽ ഒരു ഷെർലക്ക് ഹോമിനു ജീവൻ കൊടുക്കാം

  3. Onnum parayanilla…. badran simpilaayi marich ennathile oru vishamam ullu …. nhn soorya aanel rajeshinte kayyenkilum nhn odichene? all the best✌️

  4. Nannayitt und bro…

  5. ഏക - ദന്തി

    it was a good read aravind surya..
    നന്നായിരുന്നു …. ഇഷ്‌ടമായി

  6. അഭിമന്യു ശർമ്മ

    Wow super

  7. Ningal mass aanu mister… Oru film kanda athe feel… Adhutha oru kadhayum ayi varum enna predhishayode with love rkd

  8. യാ മോനെ പോളി
    സിനിമ കണ്ട ഫീൽ
    ഇനിയും കഥകൾ prethikshikunnu

  9. വളരെ നന്നായിട്ടുണ്ട് ബ്രോ
    ??????
    Waiting for next വിസ്മയം

  10. Kadha mothathil clr aayitund … Motivem, pinea suspencem okke nannayitund…?
    Pineaa chela sthalathokke filmlokke kande scns pole thonni ???

  11. MRIDUL K APPUKKUTTAN

    ??????????????????????????????????

  12. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ???

    അടുത്ത കഥ കുറച്ചു കൂടി ഹെവി ആയിക്കോട്ടെ ?.

    1. Pinntha oru full.mass story aakiyekam ???

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        ടാ..

        WordPress എന്ന ആപ്പ് ഇൽ ലോഗിൻ ചെയ്യൂ.

        അവിടെ ഡിപി ഇട് ?.

        ശേഷം അവിടെ ഉപയോഗിക്കുന്ന ഇമെയിൽ വച്ചു ഇവിടെ കമന്റ്‌ ഇട്.

        ഡിപി വരും ?.

        പിന്നിട് നിനക്കിഷ്ടമുള്ള ഫോട്ടോ ഇടാം ?.

        ജസ്റ്റ്‌ പറഞ്ഞു എന്ന് മാത്രം ?.

        അറിയും എങ്കിൽ സോറി ?

  13. അടിപൊളി വളരെ നന്നായിട്ടുണ്ട്

    1. Thanks bro ???

  14. സൂര്യൻ

    ?

  15. നിധീഷ്

    1. ????

  16. *വിനോദ്കുമാർ G*❤

    സൂപ്പർ അടിപൊളി അടുത്ത കഥ ഉടനെ പ്രതീക്ഷിച്ചു കൊണ്ട് സ്‌നേഹപുർവ്വം ♥♥♥?

    1. Thanks for the support bro ???

  17. Super aayitund bro… iniyum ithupolulla kathakalum aayi varanam ???

    1. Thanks for your support bro ???

  18. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ❤❤❤❤❤

    1. Thanks bro ??

  19. Marvelous…. ?
    നിങ്ങളില്‍ നല്ലോരു എഴുത്ത്കാരന്‍ ഉണ്ട്.
    ഇനിയും പോരട്ടെ ഇത് പോലെ ഉള്ളത്..

    1. Thankyou so much bro ???

  20. മന്നാഡിയാർ

    ♥♥

Comments are closed.