ഞാൻ എത്തി. അതിനു ശേഷം ഞാൻ എന്റെ ഗെയിമിന് വേണ്ട പദ്ധതികൾക്ക് തുടക്കം കുറിച്ചു. നിന്റെ ഭാഷയിൽ പറഞ്ഞാൽ “A GAME OF DEATH.”
അയാൾ തുടർന്നു. അതിനു ശേഷം ഒരു അൽഫബെറ്റിക് പാറ്റെർനിൽ കൊലപാതകം നടത്തുന്ന ഒരു സീരിയൽ കില്ലെറിനെ ഞങ്ങൾ സൃഷ്ടിച്ചു. ഒരിക്കൽ ഞങ്ങൾക്ക് നിഷേധിക്കപ്പെട്ട നിയമത്തിനോടും നീതി ന്യായ വ്യവസ്ഥിതിയോടും ഉള്ള പ്രതികാരം ആയിരുന്നു ആ കത്തുകൾ. പൈലി ചേട്ടനെ ഉപയോഗിച്ച് കത്തുകൾ ഞാൻ പോലീസിന്റെ പരാതി പെട്ടിയിൽ നിക്ഷേപിച്ചു. ആദ്യത്തെ കത്ത് രാജേഷ് മുഖവിലയ്ക്ക് എടുക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. അത് കൊണ്ട് തന്നെ റെനിലിന്റെ കൊലപാതകം എനിക്ക് എളുപ്പം ആയി തീർന്നു. അവസാന ശ്വാസത്തിലും ഈ പാതി വെന്ത മുഖം മൂടിക്കുള്ളിൽ ഉള്ള ഞാൻ ആരെന്നത് അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അയാളുടെ മരണം ഭദ്രന് കിട്ടിയ ഒരു അടി ആയിരുന്നു. അതിന്റെ അന്വേഷണം അയാൾ ഏല്പിച്ചത് CI പ്രതാപിനെ ആയത് ഞങ്ങൾക്ക് കൂടുതൽ സഹായകം ആയി തീർന്നു. ഞങ്ങളിലേക്ക് ഉള്ള പോലീസിന്റെ ഓരോ വഴികളും പ്രതാപ് ആർക്കും സംശയം ജനിപ്പിക്കാത്ത വിധത്തിൽ അടച്ചു. ഏലിയാമ്മയ്ക്ക് മുൻപിൽ ഞാൻ എന്റെ മുഖം മൂടി ഊരി മാറ്റി, പണ്ട് അവർ എന്റെ അപ്പന്റെ മുൻപിൽ വന്നു നിന്നത് പോലെ ഞാനും അവരുടെ മുൻപിൽ നിന്നു.കൂട്ടത്തിൽ നിന്ന് ചതിച്ച അവരോട് എനിക്ക് ഒരിക്കലും ക്ഷമിക്കാൻ സാധിക്കില്ലായിരുന്നു. അത് കൊണ്ട് തന്നെ അവരുടെ ശരീരം ഞാൻ തുണ്ടം തുണ്ടം ആയി വെട്ടി മുറിച്ചു. അവരുടെ എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടു നിന്നിരുന്ന സെക്യൂരിറ്റിയെയും ഞാൻ കൊലപ്പെടുത്തിയത് അവരുടെ തെറ്റിന്റെ ബാക്കി പത്രം ആയി ഒന്നും തന്നെ ഇല്ലാതിരിക്കണം എന്ന എന്റെ വാശി കൊണ്ട് ആയിരുന്നു. കേവലം ഒരു സെക്യൂരിറ്റിയെക്കാൾ ലൈംഗിക വൈകൃതം പിടിച്ച ഒരു മാനസിക രോഗി ആയിരുന്നു അയാൾ. അത്തരത്തിൽ ഒരു കേസിൽ നിന്ന് അയാളെ അവർ രക്ഷിച്ചെടുത്തു കൂടെ കൂട്ടിയത് ആയിരുന്നു. അതിന്റെ ശിക്ഷ ഞങ്ങളുടെ ലിസ്റ്റിൽ ഇല്ലായിരുന്നു എങ്കിലും ഞാൻ അതും നടപ്പാക്കി.
അടുത്തത് ഞങ്ങളുടെ ശത്രുക്കളിൽ ഏറ്റവും ശക്തൻ ആയ ഡേവിഡ് ജോൺ ആയിരുന്നു. അതിനു എനിക്ക് ജോസെഫിന്റെ സഹായം ആവശ്യമായി വന്നു. അവൻ ഒരു നല്ല കലാകാരൻ കൂടി ആയിരുന്നു. അത് കൊണ്ട് മറ്റൊരാളുടെ മുഖത്തിന്റേത് പോലെ ഉള്ള ഒരു മാസ്ക് അവൻ എനിക്കായി തയാറാക്കി തന്നു. ഒറ്റ നോട്ടത്തിൽ മുഖത്ത് അത് ഒട്ടിച്ചു വെച്ചിരിക്കുക ആണെന്നു ആർക്കും മനസിലാകാത്ത തരത്തിൽ ഉള്ള ലാറ്റക്സ് മാസ്ക് ആയിരുന്നു അത്. പിന്നെ എന്റെ ഈ കണ്ണുകളെ മറയ്ക്കാൻ എനിക്ക് ആവശ്യം ആയി വന്നത് 2ലെൻസുകളും. അടുത്ത എന്റെ ലക്ഷ്യം പോലീസ് പ്രൊട്ടക്ഷൻ ഉള്ള ആശുപത്രിയിലെ സകല ആളുകളുടെയും കണ്ണ് വെട്ടിച്ചു ഡേവിഡിനെയും കൊണ്ട് മോർച്ചറി
Very good
Nannayittund. Ella partum oru divasam kond vayich theerthu. Oru crime thrille movie kanunna athe pratheethi anubavappettu. Superb.
മലയാളത്തിൽ നിന്നും ഒരു പുതിയ രീതിയിൽ ഉള്ള ഡിക്ടറ്റീവ് മൂവി വന്നിട്ടില്ല ഒന്നു ശ്രമിച്ചാൽ മലയാളക്കരയിൽ ഒരു ഷെർലക്ക് ഹോമിനു ജീവൻ കൊടുക്കാം
Onnum parayanilla…. badran simpilaayi marich ennathile oru vishamam ullu …. nhn soorya aanel rajeshinte kayyenkilum nhn odichene? all the best✌️
Nannayitt und bro…
it was a good read aravind surya..
നന്നായിരുന്നു …. ഇഷ്‌ടമായി
Wow super
Super
Ningal mass aanu mister… Oru film kanda athe feel… Adhutha oru kadhayum ayi varum enna predhishayode with love rkd
യാ മോനെ പോളി
സിനിമ കണ്ട ഫീൽ
ഇനിയും കഥകൾ prethikshikunnu
വളരെ നന്നായിട്ടുണ്ട് ബ്രോ
??????
Waiting for next വിസ്മയം
Kadha mothathil clr aayitund … Motivem, pinea suspencem okke nannayitund…?
Pineaa chela sthalathokke filmlokke kande scns pole thonni ???
??????????????????????????????????
???
അടുത്ത കഥ കുറച്ചു കൂടി ഹെവി ആയിക്കോട്ടെ ?.
Pinntha oru full.mass story aakiyekam ???
ടാ..
WordPress എന്ന ആപ്പ് ഇൽ ലോഗിൻ ചെയ്യൂ.
അവിടെ ഡിപി ഇട് ?.
ശേഷം അവിടെ ഉപയോഗിക്കുന്ന ഇമെയിൽ വച്ചു ഇവിടെ കമന്റ് ഇട്.
ഡിപി വരും ?.
പിന്നിട് നിനക്കിഷ്ടമുള്ള ഫോട്ടോ ഇടാം ?.
ജസ്റ്റ് പറഞ്ഞു എന്ന് മാത്രം ?.
അറിയും എങ്കിൽ സോറി ?
അടിപൊളി വളരെ നന്നായിട്ടുണ്ട്
Thanks bro ???
?
???
❤
????
സൂപ്പർ അടിപൊളി അടുത്ത കഥ ഉടനെ പ്രതീക്ഷിച്ചു കൊണ്ട് സ്‌നേഹപുർവ്വം ♥♥♥?
Thanks for the support bro ???
Super aayitund bro… iniyum ithupolulla kathakalum aayi varanam ???
Thanks for your support bro ???
സൂപ്പർ ❤❤❤❤❤
Thanks bro ??
Marvelous…. ?
നിങ്ങളില്‍ നല്ലോരു എഴുത്ത്കാരന്‍ ഉണ്ട്.
ഇനിയും പോരട്ടെ ഇത് പോലെ ഉള്ളത്..
Thankyou so much bro ???
♥♥
???
?
????