കോഡ് ഓഫ് മർഡർ climax [Arvind surya] 189

അനാഥൻ ആക്കിയ വാർത്തഅയാൾ തന്റെ കണ്ണുകൾ തുടച്ചുകൊണ്ട് സൂര്യയോട് പറഞ്ഞു.

സൂര്യയും തന്റെ അച്ഛന്റെ കൊലയാളികൾ ആരെന്ന് അറിഞ്ഞതിന്റെ ഞെട്ടലിൽ ആയിരുന്നു. ഒരിക്കലും തന്റെ അച്ഛന്റെ കൊലയ്ക്കു പിന്നിൽ ഇത്തരം ഒരു കഥ ഉണ്ടായിരുന്നതായി അവനു തോന്നിയിരുന്നില്ല. ഒരു നിമിഷത്തേക്ക് അവൻ തന്റെ പതിനെട്ടാം പിറന്നാൾ ആഘോഷിക്കാൻ ഇരുന്ന ദിവസത്തിലേക്ക് തിരികെ പോയി. സദ്യ ഒരുക്കി അച്ഛനെ കാത്തിരുന്ന തനിക്കും അമ്മയ്ക്കും മുൻപിലേക്ക് വെള്ള പുതച്ച അച്ഛന്റെ ശരീരം കൊണ്ട് വന്നു വെച്ചതും അതിനു മുകളിലേക്കു അമ്മ തളർന്നു വീഴുന്ന കാഴ്ചയും ഒരു നിമിഷം അവന്റെ കൺ മുൻപിലൂടെ കടന്നു പോയി. അന്ന് പുറത്തേക്കു പോകുന്നതിനു മുൻപിൽ അച്ഛൻ അവസാനമായി തന്നോട് പറഞ്ഞ കാര്യം സൂര്യ ഓർത്തു.

“മോനെ സൂര്യ. നിന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു സമ്മാനം കൊണ്ട് ആകും അച്ഛൻ മടങ്ങി വരുന്നത്. “അതും പറഞ്ഞു തന്റെ മുൻപിലൂടെ കടന്നു പോയ അച്ഛന്റെ മുഖം സൂര്യയുടെ മനസിലേക്ക് വന്നു.

“അച്ഛനെ അവസാനമായി ഒന്ന് കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല. പക്ഷെ അതിനു ശേഷം നീ വളർന്നത് സൂര്യ എന്റെ മുൻപിൽ ആയിരുന്നു. നിന്നെയും അമ്മയെയും അകലെ മാറി നിന്ന് ഞാൻ കൺ നിറയെ കാണുമായിരുന്നു. നീ പഠിക്കാൻ പോകുന്നതും എല്ലാം എന്റെ കൺ മുൻപിലൂടെ ആയിരുന്നു. ആരെന്ന് പറയാൻ എനിക്ക് ആകുമായിരുന്നില്ല എങ്കിലും നീ എനിക്ക് എന്റെ അനിയൻ തന്നെ ആയിരുന്നു.

  അതിനിടയിൽ ആണ് എല്ലാത്തിനും ഒരു തുടക്കം പോലെ പൈലി ചേട്ടൻ വീണ്ടും എന്നെ കാണാൻ എത്തുന്നത്. അച്ഛന് അപകടം ഉണ്ടാക്കിയ ലോറി ഡ്രൈവറിനെ പൈലി ചേട്ടൻ കണ്ടെത്തി. അയാളിൽ നിന്ന് അവിടെ സംഭവിച്ച കാര്യങ്ങൾ ഞങ്ങൾ മനസിലാക്കി. അച്ഛന്റെ മരണത്തിനു പിന്നിലും ഭദ്രനും ഡേവിഡും ആണെന്നു ഉള്ളത് എന്റെ ഉള്ളിൽ അണഞ്ഞു കിടന്ന പകയുടെ കനലുകൾ ഊതി കത്തിച്ചു.  അതിനിടയിൽ എന്റെ പഠനം പൂർത്തി ആക്കിയ ശേഷം അവർ  എല്ലാവരുടെയും ചലനങ്ങൾ എന്റെ മുൻപിലൂടെ ആകണം എന്ന് നിർബന്ധം ഉണ്ടായിരുന്ന ഞാൻ അതിനു വേണ്ടി ഡിപ്പാർട്മെന്റിന് ഉള്ളിലേക്ക് കയറി പറ്റി. എന്റെ ഒരു സർട്ടിഫിക്കറ്റിലും ഞാൻ സഖാവ് ഫിലിപ്പിന്റെ മകൻ ആണെന്നുള്ള കാര്യങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് ഭദ്രൻ അടക്കം ഉള്ള യാതൊരാൾക്കും എന്നിൽ ഒരു തരത്തിലും ഉള്ള സംശയങ്ങൾ ഉണ്ടായില്ല. അതിനു ശേഷം എന്റെ രണ്ടു അച്ചന്മാരുടെയും കൊലപാതകികൾ ആയവരിലേക്കു ഞാനും പൈലി ചേട്ടനും ഞങ്ങളുടെ യാത്ര ആരംഭിച്ചു.

   ആദ്യം ഞങ്ങൾ തിരഞ്ഞെടുത്തത് ഭദ്രനോട് ശത്രുത ഉള്ള ആളുകളെ ആയിരുന്നു. അതിനിടയിൽ  ആണ് ഞങ്ങളുടെ ഭാഗ്യം പോലെ കൊല്ലപ്പെട്ട രാധികയുടെ കേസ് ഞങ്ങളുടെ ശ്രെദ്ധയിൽ പെടുന്നത്. കൊല്ലപ്പെട്ട രാധികയുടെ ചേട്ടൻ അനന്തുവും അധികം വൈകാതെ അവർ മൂലം മരണപ്പെട്ടത് ഞങ്ങളുടെ വഴികൾ അടച്ചു എന്ന് തോന്നിയ സമയത്താണ് ജോസഫിനെ ഞാൻ കണ്ടു മുട്ടുന്നത്. ഞങ്ങൾ ഇരുവരുടെയും ലക്ഷ്യം ഒന്നാണെന്നു തിരിച്ചറിഞ്ഞ ഞാൻ അവനെയും കൂടെ കൂട്ടി. ഇതിനിടയിൽ അവനിലൂടെ ഉണ്ണിയുടെ ചേട്ടൻ CI പ്രതാപിലേക്കും

34 Comments

  1. Nannayittund. Ella partum oru divasam kond vayich theerthu. Oru crime thrille movie kanunna athe pratheethi anubavappettu. Superb.

  2. മലയാളത്തിൽ നിന്നും ഒരു പുതിയ രീതിയിൽ ഉള്ള ഡിക്ടറ്റീവ് മൂവി വന്നിട്ടില്ല ഒന്നു ശ്രമിച്ചാൽ മലയാളക്കരയിൽ ഒരു ഷെർലക്ക് ഹോമിനു ജീവൻ കൊടുക്കാം

  3. Onnum parayanilla…. badran simpilaayi marich ennathile oru vishamam ullu …. nhn soorya aanel rajeshinte kayyenkilum nhn odichene? all the best✌️

  4. Nannayitt und bro…

  5. ഏക - ദന്തി

    it was a good read aravind surya..
    നന്നായിരുന്നു …. ഇഷ്‌ടമായി

  6. അഭിമന്യു ശർമ്മ

    Wow super

  7. Ningal mass aanu mister… Oru film kanda athe feel… Adhutha oru kadhayum ayi varum enna predhishayode with love rkd

  8. യാ മോനെ പോളി
    സിനിമ കണ്ട ഫീൽ
    ഇനിയും കഥകൾ prethikshikunnu

  9. വളരെ നന്നായിട്ടുണ്ട് ബ്രോ
    ??????
    Waiting for next വിസ്മയം

  10. Kadha mothathil clr aayitund … Motivem, pinea suspencem okke nannayitund…?
    Pineaa chela sthalathokke filmlokke kande scns pole thonni ???

  11. MRIDUL K APPUKKUTTAN

    ??????????????????????????????????

  12. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ???

    അടുത്ത കഥ കുറച്ചു കൂടി ഹെവി ആയിക്കോട്ടെ ?.

    1. Pinntha oru full.mass story aakiyekam ???

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        ടാ..

        WordPress എന്ന ആപ്പ് ഇൽ ലോഗിൻ ചെയ്യൂ.

        അവിടെ ഡിപി ഇട് ?.

        ശേഷം അവിടെ ഉപയോഗിക്കുന്ന ഇമെയിൽ വച്ചു ഇവിടെ കമന്റ്‌ ഇട്.

        ഡിപി വരും ?.

        പിന്നിട് നിനക്കിഷ്ടമുള്ള ഫോട്ടോ ഇടാം ?.

        ജസ്റ്റ്‌ പറഞ്ഞു എന്ന് മാത്രം ?.

        അറിയും എങ്കിൽ സോറി ?

  13. അടിപൊളി വളരെ നന്നായിട്ടുണ്ട്

    1. Thanks bro ???

  14. സൂര്യൻ

    ?

  15. നിധീഷ്

    1. ????

  16. *വിനോദ്കുമാർ G*❤

    സൂപ്പർ അടിപൊളി അടുത്ത കഥ ഉടനെ പ്രതീക്ഷിച്ചു കൊണ്ട് സ്‌നേഹപുർവ്വം ♥♥♥?

    1. Thanks for the support bro ???

  17. Super aayitund bro… iniyum ithupolulla kathakalum aayi varanam ???

    1. Thanks for your support bro ???

  18. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ❤❤❤❤❤

    1. Thanks bro ??

  19. Marvelous…. ?
    നിങ്ങളില്‍ നല്ലോരു എഴുത്ത്കാരന്‍ ഉണ്ട്.
    ഇനിയും പോരട്ടെ ഇത് പോലെ ഉള്ളത്..

    1. Thankyou so much bro ???

  20. മന്നാഡിയാർ

    ♥♥

Comments are closed.