കോഡ് ഓഫ് മർഡർ climax [Arvind surya] 189

    കുറച്ചു സമയത്തിനുള്ളിൽ തന്നെ ഡോക്ടർ എത്തി. അയാൾ കുട്ടിക്കും പൈലിക്കും ഉണ്ടായ മുറിവുകൾ എല്ലാം ഡ്രസ്സ്‌ ചെയ്തു.

വർമ്മ പേടിക്കാൻ ഒന്നും ഇല്ല. കുട്ടിയുടെ തല നന്നായി പൊട്ടിയിട്ടുണ്ട്. അത് കൊണ്ട് ഒരാഴ്ചത്തേക്ക് തല അനക്കാതെ ശ്രെദ്ധിക്കണം. ഇയാൾക്കും വിശ്രമം ആവശ്യം ആണ്. പിന്നെ താൻ പറഞ്ഞ ആക്‌സിഡന്റിന്റെ കഥ ഞാൻ വിശ്വസിച്ചിട്ടില്ല. പക്ഷെ എനിക്ക് അറിയാം തെറ്റായി ഒന്നിനും താൻ കൂട്ട് നിൽക്കില്ല എന്ന്. സീ യു “അതും പറഞ്ഞു ഡോക്ടർ തന്റെ കാറിൽ കയറി അവിടെ നിന്നും പോയി.

  പിറ്റേ ദിവസം ലോകം അറിഞ്ഞത് ആദിവാസി വിഭാഗങ്ങൾ തമ്മിൽ ഉള്ള കലാപത്തിൽ ആളുകൾ കൊല്ലപ്പെട്ടു എന്നതാണ്. അതിനു അനുകൂലമായി DYSP ഭദ്രന്റെ വാക്കുകളും റിപ്പോർട്ടും അതിനു വിശ്വാസ്യത കൂട്ടി. ഇത് അറിഞ്ഞ പൈലി ഇതിനു കാരണക്കാർ ആയ എല്ലാവരെയും കൊന്നൊടുക്കും എന്ന് വർമ്മയോട് പറഞ്ഞു. പക്ഷെ അങ്ങനെ ചെയ്‌താൽ അത് അയാളുടെ മാത്രം അല്ല ഫിലിപ്പിന്റെ മകന്റെയും ജീവൻ അപകടത്തിൽ ആക്കും എന്ന് പറഞ്ഞു വർമ്മ അയാളെ മനസിലാക്കി. ആരുടേയും കണ്ണിൽ പെടാതെ ഇരിക്കാൻ ഫിലിപ്പിന് വർമ്മ തന്റെ സുഹൃത്ത് വഴി ഗുജറാത്തിൽ ഒരു ജോലി ശെരി ആക്കി. ഫിലിപ്പിന്റെ മകനെ സ്വന്തം മകനെ പോലെ നോക്കിക്കോളാം എന്നും അതാണ്‌ അവനു സുരക്ഷിതം എന്നും പൈലിയെ പറഞ്ഞു മനസിലാക്കിയ വർമ അവിടെ നിന്നും ട്രാൻസ്ഫർ വാങ്ങി അവനും ആയി സ്വന്തം നാടായ കൊച്ചിയിലേക്ക് എത്തി. ആരുടേയും കണ്ണിൽ പെടാതെ ഇരിക്കാനും അവന്റെ സുരക്ഷയെ കരുതിയും വർമ്മ അവനെ ബോർഡിങ്ങിലേക്കു മാറ്റി. അവരുടെ കീഴിൽ തന്നെ ഉള്ള സ്കൂളിൽ അവനെ പഠിപ്പിക്കാൻ വേണ്ട കാര്യങ്ങളും അയാൾ ചെയ്തു. ഇതിനിടയിൽ ആണ് അയാൾക്ക്‌ ഒരു മകൻ ഉണ്ടാകുന്നത്. എങ്കിലും ഫിലിപ്പിന്റെ മകനെ അയാൾ മൂത്ത മകൻ ആയി തന്നെ ആരുടേയും കണ്ണിൽ പെടാതെ ആരെയും അറിയിക്കാതെ വളർത്തി. പതിയെ പതിയെ ആ കുട്ടി കഴിഞ്ഞ കാര്യങ്ങൾ എല്ലാം മറന്നു വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു തുടങ്ങി. ആദ്യം ഒക്കെ അങ്കിൾ എന്നും സർ എന്നും ഒക്കെ വിളിച്ചു ശീലിച്ച അവനെ അയാൾ അച്ഛൻ എന്ന് വിളിക്കാൻ പഠിപ്പിച്ചു. പതിയെ പതിയെ വർമ്മ അവനു സ്വന്തം പിതാവ് ആയി മാറുക ആയിരുന്നു.

“അച്ഛാ എന്നാണ് എന്റെ അനിയനെ എനിക്ക് കാണാൻ കഴിയുന്നത് “അവൻ വർമ്മയോട് ചോദിച്ചു.

അടുത്ത തവണ നിന്നെ കാണാൻ വരുമ്പോൾ ഞാൻ അവന്റെ ഫോട്ടോ കൊണ്ട് വരാം. നിന്നെ അവൻ കാണേണ്ടത് ഇപ്പോൾ അല്ല. അവന്റെ 18ജന്മദിനത്തിന് നിന്നെ അവനു ഞാൻ നൽകും.

34 Comments

  1. Nannayittund. Ella partum oru divasam kond vayich theerthu. Oru crime thrille movie kanunna athe pratheethi anubavappettu. Superb.

  2. മലയാളത്തിൽ നിന്നും ഒരു പുതിയ രീതിയിൽ ഉള്ള ഡിക്ടറ്റീവ് മൂവി വന്നിട്ടില്ല ഒന്നു ശ്രമിച്ചാൽ മലയാളക്കരയിൽ ഒരു ഷെർലക്ക് ഹോമിനു ജീവൻ കൊടുക്കാം

  3. Onnum parayanilla…. badran simpilaayi marich ennathile oru vishamam ullu …. nhn soorya aanel rajeshinte kayyenkilum nhn odichene? all the best✌️

  4. Nannayitt und bro…

  5. ഏക - ദന്തി

    it was a good read aravind surya..
    നന്നായിരുന്നു …. ഇഷ്‌ടമായി

  6. അഭിമന്യു ശർമ്മ

    Wow super

  7. Ningal mass aanu mister… Oru film kanda athe feel… Adhutha oru kadhayum ayi varum enna predhishayode with love rkd

  8. യാ മോനെ പോളി
    സിനിമ കണ്ട ഫീൽ
    ഇനിയും കഥകൾ prethikshikunnu

  9. വളരെ നന്നായിട്ടുണ്ട് ബ്രോ
    ??????
    Waiting for next വിസ്മയം

  10. Kadha mothathil clr aayitund … Motivem, pinea suspencem okke nannayitund…?
    Pineaa chela sthalathokke filmlokke kande scns pole thonni ???

  11. MRIDUL K APPUKKUTTAN

    ??????????????????????????????????

  12. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ???

    അടുത്ത കഥ കുറച്ചു കൂടി ഹെവി ആയിക്കോട്ടെ ?.

    1. Pinntha oru full.mass story aakiyekam ???

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        ടാ..

        WordPress എന്ന ആപ്പ് ഇൽ ലോഗിൻ ചെയ്യൂ.

        അവിടെ ഡിപി ഇട് ?.

        ശേഷം അവിടെ ഉപയോഗിക്കുന്ന ഇമെയിൽ വച്ചു ഇവിടെ കമന്റ്‌ ഇട്.

        ഡിപി വരും ?.

        പിന്നിട് നിനക്കിഷ്ടമുള്ള ഫോട്ടോ ഇടാം ?.

        ജസ്റ്റ്‌ പറഞ്ഞു എന്ന് മാത്രം ?.

        അറിയും എങ്കിൽ സോറി ?

  13. അടിപൊളി വളരെ നന്നായിട്ടുണ്ട്

    1. Thanks bro ???

  14. സൂര്യൻ

    ?

  15. നിധീഷ്

    1. ????

  16. *വിനോദ്കുമാർ G*❤

    സൂപ്പർ അടിപൊളി അടുത്ത കഥ ഉടനെ പ്രതീക്ഷിച്ചു കൊണ്ട് സ്‌നേഹപുർവ്വം ♥♥♥?

    1. Thanks for the support bro ???

  17. Super aayitund bro… iniyum ithupolulla kathakalum aayi varanam ???

    1. Thanks for your support bro ???

  18. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ❤❤❤❤❤

    1. Thanks bro ??

  19. Marvelous…. ?
    നിങ്ങളില്‍ നല്ലോരു എഴുത്ത്കാരന്‍ ഉണ്ട്.
    ഇനിയും പോരട്ടെ ഇത് പോലെ ഉള്ളത്..

    1. Thankyou so much bro ???

  20. മന്നാഡിയാർ

    ♥♥

Comments are closed.