കോഡ് ഓഫ് മർഡർ climax [Arvind surya] 189

തോളിൽ ഒരു കുട്ടിയും ആയി നിൽക്കുന്ന പൈലിയെ കണ്ടു അയാൾ ഞെട്ടി.

“എന്താ പൈലി എന്തുപറ്റി? ഇത് ഫിലിപ്പിന്റെ മകൻ അല്ലെ? എന്നിട്ട് അവൻ എവിടെ “

വർമ്മ ചോദിച്ചു.

“എല്ലാം പറയാം . ഇവനെ എത്രയും പെട്ടന്ന് ഒരു ഡോക്ടറിനടുത്തു എത്തിക്കണം. അല്ലെങ്കിൽ ഇവൻ

അയാൾ വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ നിന്ന് കിതച്ചു.

“ശെരി നീ പെട്ടന്ന് കാറിൽ കയറ് . നമുക്ക് ആശുപത്രിയിൽ പോകാം “
അതും പറഞ്ഞു വർമ്മ തന്റെ കാറിന്റെ താക്കോൽ എടുക്കാനായി തിരിഞ്ഞു.

വേണ്ട. അവിടെ പോയാൽ ചിലപ്പോൾ ഇവന്റെ ജീവൻ അപകടത്തിൽ ആകും. തനിക്ക് പരിചയം ഉള്ള ഡോക്ടർ ആരെങ്കിലും ഉണ്ടെങ്കിൽ ഇങ്ങോട്ട് വരാൻ പറയ്‌ “പൈലി പറഞ്ഞു.

“ശെരി.എനിക്ക് അറിയാവുന്ന ഒരു ഡോക്ടർ ഉണ്ട്. ഞാൻ അയാളെ വിളിക്കാം. പക്ഷെ അയാൾ ഇവിടെ എത്തുന്നതിനു മുൻപ് എനിക്ക് അറിയണം എന്താണ് സംഭവിച്ചത് എന്ന്. “
അതും പറഞ്ഞു വിശ്വനാഥ വർമ്മ തന്റെ വാടക വീടിനുള്ളിലെ ലാൻഡ് ഫോണിൽ നിന്നും ഡോക്ടറിന് ഫോൺ ചെയ്തു.

അയാൾ കുറച്ചു സമയത്തിനുള്ളിൽ എത്തും. എമർജൻസി എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്. പക്ഷെ എനിക്ക് അറിയണം. എന്താണ് സംഭവിച്ചത് എന്ന് “

     വർമ്മയോട് എല്ലാം പൈലി പറയാൻ തുടങ്ങി. ആ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങളും ഫിലിപ്പിനും കുടുംബത്തിനും സംഭവിച്ചതും എല്ലാം അയാൾ ഞെട്ടലോടെ കേട്ടിരുന്നു.

“ഫിലിപ്പ് അവൻ കൊല്ലപ്പെട്ടെന്നോ”

“അതെ വർമ്മ. നമ്മുടെ സഖാവിനെ അവന്മാർ. എനിക്ക് തടയണം എന്നുണ്ടായിരുന്നു പക്ഷെ കഴിഞ്ഞില്ല. അവർ വീട് ചുട്ട് ചാമ്പൽ ആക്കുന്നതിനു മുൻപേ ഞാൻ ഇവനെയും കൊണ്ട് അവിടെ നിന്ന് രക്ഷപെട്ടു. ഇപ്പോൾ ഇവിടെ നിന്ന് എവിടേക്കെങ്കിലും പോയാൽ അവരുടെ കണ്ണിൽ പെടും. “

“അതിനു പിന്നിൽ ആരെന്ന് നിനക്ക് അറിയില്ലേ പൈലി. നമുക്ക് അവരെ നിയമത്തിനു മുൻപിൽ കൊണ്ട് വരണം “

 വർമ്മ പകയോടെ പറഞ്ഞു.

കഴിയില്ല. ശത്രുക്കൾ ശക്തർ ആണ്. നമ്മൾ എത്രയൊക്കെ അവരെ പൂട്ടാൻ ശ്രെമിച്ചാലും അവരെ നിയമപരമായി കുറ്റക്കാർ എന്ന് തെളിയിക്കാൻ നമുക്ക് കഴിയില്ല. എന്റെ സഖാവിന്റെ മകനെ എങ്ങനെ രക്ഷപ്പെടുത്തും എന്ന് മാത്രമേ ഞാൻ അപ്പോൾ കരുതിയുള്ളൂ. അവരെ ഒരു നിയമത്തിനും ഞാൻ വിട്ടു കൊടുക്കില്ല, എന്റെ ഈ കൈ കൊണ്ട് തന്നെ അവരുടെ വിധി ഞാൻ നടപ്പിലാക്കും ”
വർമ്മ  അയാളോട് എന്ത് പറഞ്ഞു സമാധിപ്പിക്കണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു. തന്റെ  സുഹൃത്തും കുടുംബവും കൊല്ലപ്പെട്ടെന്നത്  അയാൾക്ക്‌ അപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.

34 Comments

  1. Nannayittund. Ella partum oru divasam kond vayich theerthu. Oru crime thrille movie kanunna athe pratheethi anubavappettu. Superb.

  2. മലയാളത്തിൽ നിന്നും ഒരു പുതിയ രീതിയിൽ ഉള്ള ഡിക്ടറ്റീവ് മൂവി വന്നിട്ടില്ല ഒന്നു ശ്രമിച്ചാൽ മലയാളക്കരയിൽ ഒരു ഷെർലക്ക് ഹോമിനു ജീവൻ കൊടുക്കാം

  3. Onnum parayanilla…. badran simpilaayi marich ennathile oru vishamam ullu …. nhn soorya aanel rajeshinte kayyenkilum nhn odichene? all the best✌️

  4. Nannayitt und bro…

  5. ഏക - ദന്തി

    it was a good read aravind surya..
    നന്നായിരുന്നു …. ഇഷ്‌ടമായി

  6. അഭിമന്യു ശർമ്മ

    Wow super

  7. Ningal mass aanu mister… Oru film kanda athe feel… Adhutha oru kadhayum ayi varum enna predhishayode with love rkd

  8. യാ മോനെ പോളി
    സിനിമ കണ്ട ഫീൽ
    ഇനിയും കഥകൾ prethikshikunnu

  9. വളരെ നന്നായിട്ടുണ്ട് ബ്രോ
    ??????
    Waiting for next വിസ്മയം

  10. Kadha mothathil clr aayitund … Motivem, pinea suspencem okke nannayitund…?
    Pineaa chela sthalathokke filmlokke kande scns pole thonni ???

  11. MRIDUL K APPUKKUTTAN

    ??????????????????????????????????

  12. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ???

    അടുത്ത കഥ കുറച്ചു കൂടി ഹെവി ആയിക്കോട്ടെ ?.

    1. Pinntha oru full.mass story aakiyekam ???

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        ടാ..

        WordPress എന്ന ആപ്പ് ഇൽ ലോഗിൻ ചെയ്യൂ.

        അവിടെ ഡിപി ഇട് ?.

        ശേഷം അവിടെ ഉപയോഗിക്കുന്ന ഇമെയിൽ വച്ചു ഇവിടെ കമന്റ്‌ ഇട്.

        ഡിപി വരും ?.

        പിന്നിട് നിനക്കിഷ്ടമുള്ള ഫോട്ടോ ഇടാം ?.

        ജസ്റ്റ്‌ പറഞ്ഞു എന്ന് മാത്രം ?.

        അറിയും എങ്കിൽ സോറി ?

  13. അടിപൊളി വളരെ നന്നായിട്ടുണ്ട്

    1. Thanks bro ???

  14. സൂര്യൻ

    ?

  15. നിധീഷ്

    1. ????

  16. *വിനോദ്കുമാർ G*❤

    സൂപ്പർ അടിപൊളി അടുത്ത കഥ ഉടനെ പ്രതീക്ഷിച്ചു കൊണ്ട് സ്‌നേഹപുർവ്വം ♥♥♥?

    1. Thanks for the support bro ???

  17. Super aayitund bro… iniyum ithupolulla kathakalum aayi varanam ???

    1. Thanks for your support bro ???

  18. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ❤❤❤❤❤

    1. Thanks bro ??

  19. Marvelous…. ?
    നിങ്ങളില്‍ നല്ലോരു എഴുത്ത്കാരന്‍ ഉണ്ട്.
    ഇനിയും പോരട്ടെ ഇത് പോലെ ഉള്ളത്..

    1. Thankyou so much bro ???

  20. മന്നാഡിയാർ

    ♥♥

Comments are closed.