“വാട്ട് ഈസ് ഹിസ് മോട്ടീവ് രാജേഷ് “DIG ചോദിച്ചു.
“സർ അത് പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്. ഫൈനൽ റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തിനു മുൻപ് സാറിന്റെ ടേബിളിൽ വയ്ക്കാം “രാജേഷ് DIG യെ സല്യൂട്ട് ചെയ്തു കൊണ്ട് പറഞ്ഞു.
“ഗുഡ് വർക്ക് രാജേഷ്. കീപ് ഇറ്റ് അപ്പ് “രാജേഷിനു അയാൾ കൈ നൽകി.
അപ്പോഴേക്കും ബോധം ഇല്ലാതെ കിടന്ന SP യെ രണ്ട് പോലീസുകാർ പുറത്തേക്കു കൊണ്ട് പോകുന്നുണ്ടായിരുന്നു.
******************************************
രണ്ട് ആഴ്ചകൾക്കു ശേഷം ഫോർട്ട് കൊച്ചി ബീച്ച്
******************************************
ബീച്ചിലെ ബെഞ്ചിൽ പത്രതാളുകളിലേക്ക് നോക്കി ഇരിക്കുക ആയിരുന്നു സൂര്യ. അതിലെ ഒരു കോളം വാർത്തയിലേക്കു അവന്റെ കണ്ണുകൾ പതിഞ്ഞു.
SP ഭദ്രന്റെ മരണം ആത്മഹത്യ എന്ന് പോലീസ് സ്ഥിതികരിച്ചു. രണ്ടു ദിവസങ്ങൾക്കു മുൻപ് സ്വവസതിയിലെ ബെഡ് റൂമിൽ നിന്നാണ് സർവീസ് റിവോൾവറിൽ നിന്നുള്ള വെടിയേറ്റ് മരിച്ച നിലയിൽ SP യുടെ ശരീരം കണ്ടെത്തിയത്.
ആ വരികൾ വായിച്ച ശേഷം പത്രം മടക്കി വെച്ചുകൊണ്ട് സൂര്യ തന്റെ കണ്ണുകൾ അടച്ചു കൊണ്ട് രണ്ടു ദിവസം മുൻപിലേക്ക് പോയി.
“സൂര്യ നീ ഈ കളിക്കുന്നത് ആരോട് ആണെന്ന് അറിയുമോ “SP ഭദ്രൻ ചോദിച്ചു.
“അറിയാം സർ നിങ്ങളൊക്കെ ആരാണ് എന്താണ് എന്നത് അറിയാൻ ഞാൻ കുറച്ചു വൈകിപ്പോയി. താൻ ഇത് വരെ ചെയ്തു കൂട്ടിയ എല്ലാത്തിന്റെയും കണക്ക് പുസ്തകം ഇപ്പോൾ എന്റെ മുൻപിൽ ഉണ്ട്. ഇനി തന്റെ വിധി നടപ്പിലാക്കുന്നത് ഈ നാട്ടിലെ ജനങ്ങൾ ആണ് “.
SP ക്ക് എതിർ വശമായി ഇരുന്നു കൊണ്ട് സൂര്യ പറഞ്ഞു.
“അതിനു നീ ഇവിടെ നിന്ന് ജീവനോടെ പോയിട്ട് വേണ്ടേ ” അതും പറഞ്ഞു അയാൾ തന്റെ സർവീസ് റിവോൾവർ സൂര്യയുടെ മുഖത്തേക്ക് ചൂണ്ടി.
“ഒറ്റ ബുള്ളെറ്റ് അത് മതി. നീ കണ്ടെത്തിയ തെളിവുകളും നീയും ഇന്ന് ഇവിടെ അവസാനിക്കും. “
സൂര്യ അയാളെ നോക്കി പൊട്ടിചിരിച്ചു.
“നിനക്ക് മുൻപിൽ ഇങ്ങനെ വന്നു നിൽക്കാൻ ഞാൻ ഒരു വിഡ്ഢി ആണെന്ന് വിചാരിച്ചോ SP നീ. നിനക്ക് തെറ്റി. നീ എന്നെ കൊന്നാലും നിനക്ക് എതിരെ ഉള്ള തെളിവുകൾ എത്താൻ ഉള്ളവരുടെ കയ്യിൽ എത്തിയിരിക്കും. ഞാൻ ഇന്ന് ഇവിടെ നിന്നു ജീവനോടെ തിരിച്ചു എത്തിയില്ല എന്നുണ്ടെങ്കിൽ നാളെ രാവിലെ കേരളം കണി കാണുന്നത് SP ഭദ്രൻ എന്ന നീയും നിന്റെ ആൾക്കാരും ചേർന്നു നടത്തിയ സകല തന്തയില്ലായ്മകളും ആകും. പിന്നെ നിനക്ക് SP എന്ന ഈ പദവി ഉണ്ടാകില്ല, കുടുംബം ഇല്ല, ഇത്രയും നാൾ നീ കൊണ്ട് നടന്ന ഈ സൽപ്പേര് മാനം മര്യാദ ഇതെല്ലാം നാളെ ഒരു ദിവസം കൊണ്ട് ഇല്ലാതെ ആകും. “
“സൂര്യ പ്ലീസ്. ഞാൻ എന്ത് വേണം എങ്കിലും ചെയ്യാം. എല്ലാം നീ പറയുന്നത് പോലെ. എന്തും ഞാൻ അനുസരിക്കാം “അയാൾ പറഞ്ഞു.
“എല്ലാം മുൻപ് നീ പറഞ്ഞത് പോലെ. ഒറ്റ ബുള്ളറ്റ്, പക്ഷെ അത് ആരുടെ തലയിൽ ഇറങ്ങണം എന്നത് നിനക്ക് തീരുമാനിക്കാം. നീ സ്വയം ചെയ്‌താൽ ഈ പറഞ്ഞ കാര്യങ്ങൾ മൂന്നാമത് ഒരാൾ അറിയാതെ അവസാനിക്കും. മറിച്ചു ഇത് നീ എന്റെ നേർക്ക് തിരിച്ചാൽ നാളെ നീ ഉണരുന്നത് SP ഭദ്രൻ ആയി ആകില്ല വെറും ഭദ്രൻ ആയി ആകും. നിന്റെ കുടുംബം ഈ സമൂഹം എല്ലാവരും നിന്നെ വെറുക്കും, പുച്ഛിക്കും. നീ കെട്ടിപൊക്കിയ നിന്റെ ഇമേജ് തകർന്നടിയുന്ന കാഴ്ച നിനക്ക് സ്വയം കണ്ടു ആസ്വദിക്കാം. നിനക്ക് ഇനി കൂട്ട് നിൽക്കാൻ നിന്റെ സുഹൃത്തുക്കൾ ആരും ഇല്ല ഭദ്രാ. യു ആർ അലോൺ. യു ക്യാൻ ഷൂട്ട് മി ബട്ട് നിന്റെ അവസാനത്തിനു നീ തന്നെ തറക്കല്ലിടുന്നത് പോലെ ആകും അത്. തിങ്ക് ആൻഡ് ഡിസൈഡ്. “
അതും പറഞ്ഞു സൂര്യ അയാളുടെ മുൻപിൽ നിന്നും ഇറങ്ങി.
കുറച്ചു സമയം ഭദ്രൻ ആലോചിച്ചു ഇരുന്നു. അയാളുടെ നെറ്റിയിൽ നിന്ന് വിയർപ്പു കണങ്ങൾ താഴേക്കു പതിച്ചു. തന്റെ കയ്യിൽ ഇരുന്ന റിവോൾവർ നെറ്റിയിലേക്ക് അമർത്തിയ ശേഷം കണ്ണുകൾ അടച്ചുകൊണ്ട് അയാൾ ട്രിഗറിൽ വിരൽ അമർത്തി.
Very good
Nannayittund. Ella partum oru divasam kond vayich theerthu. Oru crime thrille movie kanunna athe pratheethi anubavappettu. Superb.
മലയാളത്തിൽ നിന്നും ഒരു പുതിയ രീതിയിൽ ഉള്ള ഡിക്ടറ്റീവ് മൂവി വന്നിട്ടില്ല ഒന്നു ശ്രമിച്ചാൽ മലയാളക്കരയിൽ ഒരു ഷെർലക്ക് ഹോമിനു ജീവൻ കൊടുക്കാം
Onnum parayanilla…. badran simpilaayi marich ennathile oru vishamam ullu …. nhn soorya aanel rajeshinte kayyenkilum nhn odichene? all the best✌️
Nannayitt und bro…
it was a good read aravind surya..
നന്നായിരുന്നു …. ഇഷ്‌ടമായി
Wow super
Super
Ningal mass aanu mister… Oru film kanda athe feel… Adhutha oru kadhayum ayi varum enna predhishayode with love rkd
യാ മോനെ പോളി
സിനിമ കണ്ട ഫീൽ
ഇനിയും കഥകൾ prethikshikunnu
വളരെ നന്നായിട്ടുണ്ട് ബ്രോ
??????
Waiting for next വിസ്മയം
Kadha mothathil clr aayitund … Motivem, pinea suspencem okke nannayitund…?
Pineaa chela sthalathokke filmlokke kande scns pole thonni ???
??????????????????????????????????
???
അടുത്ത കഥ കുറച്ചു കൂടി ഹെവി ആയിക്കോട്ടെ ?.
Pinntha oru full.mass story aakiyekam ???
ടാ..
WordPress എന്ന ആപ്പ് ഇൽ ലോഗിൻ ചെയ്യൂ.
അവിടെ ഡിപി ഇട് ?.
ശേഷം അവിടെ ഉപയോഗിക്കുന്ന ഇമെയിൽ വച്ചു ഇവിടെ കമന്റ് ഇട്.
ഡിപി വരും ?.
പിന്നിട് നിനക്കിഷ്ടമുള്ള ഫോട്ടോ ഇടാം ?.
ജസ്റ്റ് പറഞ്ഞു എന്ന് മാത്രം ?.
അറിയും എങ്കിൽ സോറി ?
അടിപൊളി വളരെ നന്നായിട്ടുണ്ട്
Thanks bro ???
?
???
❤
????
സൂപ്പർ അടിപൊളി അടുത്ത കഥ ഉടനെ പ്രതീക്ഷിച്ചു കൊണ്ട് സ്‌നേഹപുർവ്വം ♥♥♥?
Thanks for the support bro ???
Super aayitund bro… iniyum ithupolulla kathakalum aayi varanam ???
Thanks for your support bro ???
സൂപ്പർ ❤❤❤❤❤
Thanks bro ??
Marvelous…. ?
നിങ്ങളില്‍ നല്ലോരു എഴുത്ത്കാരന്‍ ഉണ്ട്.
ഇനിയും പോരട്ടെ ഇത് പോലെ ഉള്ളത്..
Thankyou so much bro ???
♥♥
???
?
????