“സൂര്യ ഇതാണ് ഇത് വരെ ഉള്ള കേസിന്റെ ഡീറ്റെയിൽസ്. ഞങ്ങളുടെ കണ്ടെത്തലുകളും പിന്നെ ആ സിസിടിവി വിഷ്വൽസും ലെറ്റേഴ്സും എല്ലാം ഇതിൽ ഉണ്ട്. നീ ഇതെല്ലാം വിശദമായി ഒന്ന് നോക്ക്. നാളെ മുതൽ നമുക്ക് തുടങ്ങാം. “
“ശെരി പ്രതാപ്. എന്നാൽ ഞാൻ ഇറങ്ങട്ടെ ഫയൽ ഞാൻ എടുക്കുന്നു. “
“നിന്റെ താമസം ഒക്കെ എവിടെ ആണ് “
പ്രതാപ് ചോദിച്ചു.
“ഉറപ്പിച്ചിട്ടില്ല ഒരു ഹോട്ടൽ കണ്ടെത്തണം. “
“എന്തിനാ വേറെ ഹോട്ടൽ ഒക്കെ. ക്വാട്ടേഴ്സിൽ രാജേഷ് തനിച്ചല്ലെ. നീ ഇവന്റെ കൂടെ നിന്നോ. അതാകുമ്പോൾ ഒഫീഷ്യൽ ഫയൽ പുറത്തു നിന്നും ഒരാൾക്കു കൊടുത്തു വിട്ടു എന്ന പ്രശ്നവും ഇല്ല. നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ രാജേഷ്?”
“നോ സർ. ഞാൻ അവിടെ തനിച്ചല്ലെ “.
“എന്നാൽ സൂര്യ നമുക്ക് അങ്ങനെ തീരുമാനിക്കാം. “
*******************************************
അന്ന് രാത്രി രാജേഷിന്റെ ക്വാട്ടേഴ്സ്
***************************************
“ഞാൻ വന്നത് രാജേഷിന് ബുദ്ധിമുട്ടായോ?
“സൂര്യ ചോദിച്ചു.
“നോ സൂര്യ. സംസാരിച്ചിരിക്കാൻ ഒരാളായല്ലോ. ഫയൽസ് മുഴുവൻ നോക്കി കഴിഞ്ഞോ?
“രാജേഷ് ചോദിച്ചു.
Maraka twist… detective onnum allathayi poyi… detectivinte aasanathil thañne adich ketti….vere level aayitund ????
Thanks bro part 6post cheythitund???
Super
Thanks bro ?
bro please post your story ‘The culprit’.
Ith theernit post cheyyam ???
ഡിറ്റക്റ്റീവിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു… അമ്മാതിരി ട്വിസ്റ്റ്… ❤❤❤
Thanks bro ???athinu story il detective allalo hero ?
ബ്രോ…
ഗുഡ് വർക്ക്
Thanks bro ?
സൂപ്പർ bro അടിപൊളി ആയിരുന്നു ഇത്രയും പ്രതിഷിച്ചില്ല സൂപ്പർ ഇപ്പോൾ ആണ് കഥ അതിന്റെ ഒരു ലെവലിൽ വന്നത് സൂപ്പർ ❤❤❤❤❤
Thanks bro ???
Super
Thankyou ??
ഒരുപാട് ഐഡിയ ഉണ്ട് അത് ഏകദേശം convincing ആണ് പക്ഷെ ഒരുപാട് ഫാസ്റ്റ് ആയതുപോലെ തോന്നി… ഒരുപാട് സസ്പെൻസിലോ ട്വിസ്റ്റ്ലോ അല്ല കാര്യം കഥയിൽ ഒരു ഒഴുക്ക് ഫീൽ ചെയ്യണം..
കഥയിൽ വന്ന ട്വിസ്റ്റുകളെല്ലാം അടിപൊളിയാണ് പക്ഷെ സ്പീഡ് കൂടിപ്പോയി… 3 ഭാഗങ്ങളിൽ എഴുതാനുള്ള twist ഒറ്റയടിക്ക് വന്നു..
പക്ഷെ intresting… Nobody is perfect… സ്പീഡ് ഒന്ന് കുറച്ച് കുറച്ചുകൂടി വിവരിച്ച് എഴുതിയാൽ നന്നാവും എന്നുള്ള ഒറ്റ കാര്യമേ തോന്നിയുള്ളു… Waiting for next part ❤❤
Ith actually 3partaanu aa orithil vayikumbo crct speed aanu .ith length kurav aanenn parayuna kond 3paet oru set il post cheythu athe ullu .Vere grps il oke oronn um oro part aanu length nte prob aanu ???
???പൊളി
Thankyou ???
സൂപ്പർ….. What next…..
Wait and c bro ???
Sambhvam nannayitund.. Everything was awesome.. Prathap involve aayi enn arinathokke sherikkum nettichirunnu… Pkshe josephine pettn pidichapol, ayye… Kolaayello enn thonni poyi.. Apolaan next twist aayit vannath… Adipoli aayitund ??
Elam eni ariyaam ???2part koode ullu story???
Ente monee, ?
????
കൊള്ളാം. ഒരു idea കിട്ടി, പറയുന്നില്ല. ശരി ആണേ suspense pokum. Wait for next part
Guess paranj nokiko bro climax il crct aakuo enn nokkalo????
Superb bro
Thanks bro ?
♥
????