കോഡ് ഓഫ് മർഡർ 5 [Arvind surya] 157

“യെസ് സർ. ഇപ്പോൾ നമ്മൾ അവനെ കസ്റ്റഡിയിൽ എടുത്താൽ ഈസി ആയി അവനു പുറത്ത് വരാൻ സാധിക്കും. കാരണം അയാൾ ആണ് ചെയ്തതെന്ന് തെളിയിക്കാൻ നമ്മുടെ കയ്യിൽ സോളിഡ് ആയ യാതൊരു പ്രൂഫും ഇല്ല. ആ ഡ്രഗ് അവൻ വാങ്ങിയത് കൊണ്ടോ അല്ലെങ്കിൽ അനന്തുവിനെ ലവർ ആയിരുന്നു അയാൾ എന്നത് കൊണ്ടോ മാത്രം അവൻ തന്നെ ആണ് എല്ലാം ചെയ്തത് എന്ന് കോടതിയിൽ തെളിയിക്കാൻ നമ്മളെ കൊണ്ട് ആകില്ല. യാതൊരു തെളിവുകളോ സാക്ഷികളോ അവനു എതിരായി നമ്മുടെ കയ്യിൽ ഇല്ല. ഒരു നല്ല വക്കിലിനെ വെച്ചാൽ എല്ലാം നമ്മുടെ ഊഹം എന്ന് പറഞ്ഞു അവനെ കോടതി വെറുതെ വിടും. നമ്മൾ കണ്ടെത്തിയ കാര്യങ്ങൾ എല്ലാം നമുക്ക് യാതൊരു ഉപയോഗവും ഇല്ലാതെ ആകും “സൂര്യ പറഞ്ഞു.

അപ്പോൾ നമ്മൾ എന്ത് ചെയ്യണം എന്നാണ് താൻ പറയുന്നത് “SP ചോദിച്ചു.

“എല്ലാ തവണയും കൊലപാതകം നടക്കാതെ ഇരിക്കാൻ ആയി നമ്മൾ പല നടപടികളും സ്വീകരിക്കാറുണ്ട് പക്ഷെ അത് തടയാൻ നമ്മളെ കൊണ്ട് സാധിക്കാറില്ല. പക്ഷെ ഇത്തവണ നമ്മൾ കൊലപാതകിയെ അതിനു അനുവദിക്കുന്നു. “സൂര്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

താൻ എന്ത് ഫൂളിഷ്നെസ് ആണ് പറയുന്നത് സൂര്യ? അയാളെ കൊല ചെയ്യാൻ അനുവദിക്കണം എന്നോ. വീണ്ടും കൊലപാതകം ചെയ്യാൻ അയാളെ നമ്മൾ പ്രോത്സാഹിപ്പിക്കണം എന്നതാണോ തന്റെ പദ്ധതി “SP ദേഷ്യത്തോടെ ചോദിച്ചു.

“നോ സർ നെവർ. എല്ലാ തവണയും നമ്മുടെ കണ്ണ് വെട്ടിച്ചു അവൻ അവന്റെ ലക്ഷ്യം പൂർത്തിയാക്കുന്നു. ഓരോ തവണയും അവനു വേണ്ടി വല വിരിച്ചു കാത്തിരിക്കുമ്പോൾ നമ്മൾ കരുതും നമ്മൾ വേട്ടക്കാരനും അവൻ ഇരയും ആണെന്ന്. പക്ഷെ യാഥാർഥ്യത്തിൽ വേട്ടക്കാരൻ അവനും ഇര കൊല്ലപ്പെടുന്ന ആളും ആണ്. നമ്മൾ വെറും കാണികൾ ആയി അവശേഷിക്കുന്നു. പക്ഷെ ഇത്തവണ നമ്മൾ ആകണം യഥാർത്ഥ വേട്ടക്കാർ. അവനെ തെളിവ് സഹിതം പിടിക്കാൻ ഇതിലും നല്ല അവസരം ഇനി നമുക്ക് ലഭിക്കില്ല. ഗോപാലേട്ടനു നമ്മൾ യാതൊരു തരത്തിലും ഉള്ള സംരക്ഷണം ഒരുക്കാൻ പോകുന്നില്ല. അവൻ പതിവ് പോലെ അവന്റെ ഇരയെ തേടി വരട്ടെ. പക്ഷെ

30 Comments

  1. Maraka twist… detective onnum allathayi poyi… detectivinte aasanathil thañne adich ketti….vere level aayitund ????

    1. Thanks bro part 6post cheythitund???

    1. Thanks bro ?

      1. bro please post your story ‘The culprit’.

        1. Ith theernit post cheyyam ???

  2. നിധീഷ്

    ഡിറ്റക്റ്റീവിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു… അമ്മാതിരി ട്വിസ്റ്റ്‌… ❤❤❤

    1. Thanks bro ???athinu story il detective allalo hero ?

  3. സിദ്ധാർഥ്

    ബ്രോ…
    ഗുഡ് വർക്ക്‌

    1. Thanks bro ?

  4. *വിനോദ്കുമാർ G*❤

    സൂപ്പർ bro അടിപൊളി ആയിരുന്നു ഇത്രയും പ്രതിഷിച്ചില്ല സൂപ്പർ ഇപ്പോൾ ആണ് കഥ അതിന്റെ ഒരു ലെവലിൽ വന്നത് സൂപ്പർ ❤❤❤❤❤

    1. Thanks bro ???

    2. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      Super

      1. Thankyou ??

  5. ഒരുപാട് ഐഡിയ ഉണ്ട്‌ അത് ഏകദേശം convincing ആണ് പക്ഷെ ഒരുപാട് ഫാസ്റ്റ് ആയതുപോലെ തോന്നി… ഒരുപാട് സസ്പെൻസിലോ ട്വിസ്റ്റ്ലോ അല്ല കാര്യം കഥയിൽ ഒരു ഒഴുക്ക് ഫീൽ ചെയ്യണം..

    കഥയിൽ വന്ന ട്വിസ്റ്റുകളെല്ലാം അടിപൊളിയാണ് പക്ഷെ സ്പീഡ് കൂടിപ്പോയി… 3 ഭാഗങ്ങളിൽ എഴുതാനുള്ള twist ഒറ്റയടിക്ക് വന്നു..

    പക്ഷെ intresting… Nobody is perfect… സ്പീഡ് ഒന്ന് കുറച്ച് കുറച്ചുകൂടി വിവരിച്ച് എഴുതിയാൽ നന്നാവും എന്നുള്ള ഒറ്റ കാര്യമേ തോന്നിയുള്ളു… Waiting for next part ❤❤

    1. Ith actually 3partaanu aa orithil vayikumbo crct speed aanu .ith length kurav aanenn parayuna kond 3paet oru set il post cheythu athe ullu .Vere grps il oke oronn um oro part aanu length nte prob aanu ???

  6. അശ്വിനികുമാരൻ

    ???പൊളി

    1. Thankyou ???

  7. അഭിമന്യു ശർമ്മ

    സൂപ്പർ….. What next…..

    1. Wait and c bro ???

  8. Sambhvam nannayitund.. Everything was awesome.. Prathap involve aayi enn arinathokke sherikkum nettichirunnu… Pkshe josephine pettn pidichapol, ayye… Kolaayello enn thonni poyi.. Apolaan next twist aayit vannath… Adipoli aayitund ??

    1. Elam eni ariyaam ???2part koode ullu story???

    2. Ente monee, ?

      1. ????

  9. സൂര്യൻ

    കൊള്ളാം. ഒരു idea കിട്ടി, പറയുന്നില്ല. ശരി ആണേ suspense pokum. Wait for next part

    1. Guess paranj nokiko bro climax il crct aakuo enn nokkalo????

    1. Thanks bro ?

  10. മന്നാഡിയാർ

    1. ????

Comments are closed.