കോഡ് ഓഫ് മർഡർ 5 [Arvind surya] 157

“എന്തിനു പ്രതാപ് എന്നോട് ഒരു വാക്ക്  പറഞ്ഞിരുന്നു എങ്കിൽ ഈ കേസിൽ നിന്നു പോലും ഞാൻ പിന്മാറിയേനെ “അത് പറയുമ്പോൾ അവന്റെ സ്വരം ഇടറിയിരുന്നു.

   മറുപടി ആയി പ്രതാപ് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

“ആരാണ് യഥാർത്ഥ കില്ലർ. അതിനു ഉള്ള ഉത്തരവും നിന്റെ നാവിൽ നിന്ന് എനിക്ക് കേൾക്കണം “സൂര്യ ചോദിച്ചു.

“യു വിൽ ഫൈൻഡ് ഹിം സൂര്യ. ബട്ട്‌ ഞങ്ങളുടെ ലക്ഷ്യത്തിൽ എത്തിയ ശേഷം മാത്രം “

“രാജേഷ് ടേക്ക് ഹിം. കൂടെ നിന്നു ഒറ്റുന്ന ഇവനെ  പോലെ ഉള്ളവരോട് ഒന്നും യാതൊരു അലിവും കാണിക്കണ്ട കാര്യം ഇല്ല “SP ദേഷ്യത്തോടെ പറഞ്ഞു.

     SP പറഞ്ഞതും രാജേഷ് പ്രതാപിനെ പിടിച്ചു ഏഴുന്നേൽപ്പിച്ചു കൊണ്ട് ആ മുറിയിൽ നിന്നും ഇറങ്ങി.

“സൂര്യ ഗുഡ് ജോബ്. ഇനിയും ഈ കേസിൽ തുടരണോ എന്ന് തനിക്ക് ഡിസൈഡ് ചെയ്യാം. എന്റെ ആഗ്രഹം താൻ ഇനിയും ഇത് തുടരണം എന്ന് തന്നെ ആണ് “SP ഭദ്രൻ പറഞ്ഞു.

“ഐ വിൽ ബി ഓൺ സർ. തുടങ്ങി വെച്ച അന്വേഷണം പൂർത്തി ആകിയിട്ടേ സൂര്യ ഈ കളം വിടു”

“വാട്ട്‌ നെക്സ്റ്റ് സൂര്യ “SP ചോദിച്ചു.

“സർ ഐ നോ ദി കില്ലർ “സൂര്യ പറഞ്ഞു.

“വാട്ട്‌.എന്താ താൻ പറഞ്ഞത് കില്ലെറിനെ അറിയാം എന്നോ “SP വിശ്വാസം വരാതെ ചോദിച്ചു.

“അതെ സർ. അത് അവന്റെ വായിൽ നിന്നും കേൾക്കാൻ മാത്രം ആണ് ഞാൻ ഇത്തരത്തിൽ ഒരു ചോദ്യം അവനോട് ചോദിച്ചത്. അനന്തുവിന്റെ സുഹൃത്ത് ആയ രാജീവിനെ ചോദ്യം ചെയ്തതിൽ നിന്നും എനിക്ക് അയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ആൻഡ് ഹിസ് നെയിം ഈസ്‌ ജോസഫ്. അനന്തുവിന്റേയും രാജീവിന്റെയും പ്ലസ് ടു  മുതൽ ഉള്ള സുഹൃത്ത്. ഇതാ സർ അയാളുടെ ഫോട്ടോ “സൂര്യ തന്റെ വാട്സ്ആപ്പിൽ നിന്നും ഒരു ഫോട്ടോ കാണിച്ചു കൊണ്ട് പറഞ്ഞു.

“ഒരിക്കലും ഒരു നോർമൽ മൈൻഡ് ആയിരുന്നില്ല ജോസഫിന്. ചില സമയങ്ങളിൽ ഒരു സൈക്കോയെ പോലെ ആണ് ജോസഫ് പണ്ട് മുതലേ പെരുമാറിയിരുന്നത്. അത് കൊണ്ട് രാജീവ്‌ അയാളിൽ നിന്നും ഒരു നിശ്ചിത അകലം പാലിച്ചിരുന്നു. “സൂര്യ പറഞ്ഞു

“ബട്ട്‌ അങ്ങനെ ഒരു സ്വഭാവം ഉള്ളത് കൊണ്ട് മാത്രം ഇയാൾ ആണ് കില്ലർ  എന്ന് ഉറപ്പിക്കാൻ പറ്റുമോ? വാട്ട്‌ ഈസ്‌ ഹിസ് മോട്ടീവ്. ഇത്തരത്തിൽ കൊലകൾ ചെയ്യാൻ മാത്രം അതും ഒരു സുഹൃത്തിനു വേണ്ടി. “SP ചോദിച്ചു.

“അനന്തു ഇയാൾക്ക് വെറും സുഹൃത്ത് അല്ലായിരുന്നു സർ. ഹി വാസ് ഹിസ് ലവർസൂര്യ പറഞ്ഞു.

“വാട്ട്‌ “

“അതെ സർ അനന്തു വാസ് ഹോമോസെക്ഷ്വൽ.”

                    

  താൻ ഈ പറയുന്നത് സത്യം ആണോ? “SP കേട്ടത്  വിശ്വാസം ആകാതെ ചോദിച്ചു.

“അതെ സർ ഇന്ന് രാവിലെ രാജീവിനെ കണ്ടത് ആണ് ഈ കേസിൽ വഴിത്തിരിവ് ആയത്. കൊല്ലപ്പെട്ട അനന്തുവിനെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു രാജീവ്. ഇവർ പ്ലസ് വണ്ണിൽ

30 Comments

  1. Maraka twist… detective onnum allathayi poyi… detectivinte aasanathil thañne adich ketti….vere level aayitund ????

    1. Thanks bro part 6post cheythitund???

    1. Thanks bro ?

      1. bro please post your story ‘The culprit’.

        1. Ith theernit post cheyyam ???

  2. നിധീഷ്

    ഡിറ്റക്റ്റീവിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു… അമ്മാതിരി ട്വിസ്റ്റ്‌… ❤❤❤

    1. Thanks bro ???athinu story il detective allalo hero ?

  3. സിദ്ധാർഥ്

    ബ്രോ…
    ഗുഡ് വർക്ക്‌

    1. Thanks bro ?

  4. *വിനോദ്കുമാർ G*❤

    സൂപ്പർ bro അടിപൊളി ആയിരുന്നു ഇത്രയും പ്രതിഷിച്ചില്ല സൂപ്പർ ഇപ്പോൾ ആണ് കഥ അതിന്റെ ഒരു ലെവലിൽ വന്നത് സൂപ്പർ ❤❤❤❤❤

    1. Thanks bro ???

    2. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      Super

      1. Thankyou ??

  5. ഒരുപാട് ഐഡിയ ഉണ്ട്‌ അത് ഏകദേശം convincing ആണ് പക്ഷെ ഒരുപാട് ഫാസ്റ്റ് ആയതുപോലെ തോന്നി… ഒരുപാട് സസ്പെൻസിലോ ട്വിസ്റ്റ്ലോ അല്ല കാര്യം കഥയിൽ ഒരു ഒഴുക്ക് ഫീൽ ചെയ്യണം..

    കഥയിൽ വന്ന ട്വിസ്റ്റുകളെല്ലാം അടിപൊളിയാണ് പക്ഷെ സ്പീഡ് കൂടിപ്പോയി… 3 ഭാഗങ്ങളിൽ എഴുതാനുള്ള twist ഒറ്റയടിക്ക് വന്നു..

    പക്ഷെ intresting… Nobody is perfect… സ്പീഡ് ഒന്ന് കുറച്ച് കുറച്ചുകൂടി വിവരിച്ച് എഴുതിയാൽ നന്നാവും എന്നുള്ള ഒറ്റ കാര്യമേ തോന്നിയുള്ളു… Waiting for next part ❤❤

    1. Ith actually 3partaanu aa orithil vayikumbo crct speed aanu .ith length kurav aanenn parayuna kond 3paet oru set il post cheythu athe ullu .Vere grps il oke oronn um oro part aanu length nte prob aanu ???

  6. അശ്വിനികുമാരൻ

    ???പൊളി

    1. Thankyou ???

  7. അഭിമന്യു ശർമ്മ

    സൂപ്പർ….. What next…..

    1. Wait and c bro ???

  8. Sambhvam nannayitund.. Everything was awesome.. Prathap involve aayi enn arinathokke sherikkum nettichirunnu… Pkshe josephine pettn pidichapol, ayye… Kolaayello enn thonni poyi.. Apolaan next twist aayit vannath… Adipoli aayitund ??

    1. Elam eni ariyaam ???2part koode ullu story???

    2. Ente monee, ?

      1. ????

  9. സൂര്യൻ

    കൊള്ളാം. ഒരു idea കിട്ടി, പറയുന്നില്ല. ശരി ആണേ suspense pokum. Wait for next part

    1. Guess paranj nokiko bro climax il crct aakuo enn nokkalo????

    1. Thanks bro ?

  10. മന്നാഡിയാർ

    1. ????

Comments are closed.