ഈ ഫോട്ടോയിലെ മുഖം എവിടെ കണ്ടു മറന്നത് തന്നെ എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. കൂടുതൽ ആലോചിച്ചപ്പോൾ അത് നിന്റെ വീട്ടിൽ ആണെന്നു എനിക്ക് മനസിലായി. അതിനു ശേഷം ഞാൻ അത് ആരെന്ന് അന്വേഷിച്ചറിയാൻ എന്റെ ചില സുഹൃത്തുക്കളെ ചുമതലപെടുത്തി. അതിൽ നിന്നും ആ ഫോട്ടോയിൽ ഉള്ള ആളുടെ പേര് ഉണ്ണി എന്നാണെന്നും അവൻ ഡോൺ ബോസ്കോ അനാഥാലയത്തിൽ ആണ് വളർന്നത് എന്നും അറിയാൻ കഴിഞ്ഞു. അതിനെ കുറിച് കൂടുതൽ അറിയാൻ ഞാനും രാജേഷും കൂടി വൈകുന്നേരം തന്നെ അവിടേക്കു തിരിച്ചു. അവിടെ നിന്നും അവൻ ആത്മഹത്യ ചെയ്തതായി അറിഞ്ഞു. അവിടെ കുറച്ചു വർഷങ്ങൾക്കു മുൻപ് സുഭദ്ര എന്ന ഒരു ടീച്ചർ മ്യൂസിക് പഠിപ്പിക്കാൻ എത്തിയിരുന്നതായും അവരും ഇവനും തമ്മിൽ പതിവിലും കൂടുതൽ ബോണ്ടിങ് ഉണ്ടായതായി അവർ പറഞ്ഞു. അവർക്കു ഇവൻ ഒരു മകനെ പോലെ ആയിരുന്നു.ഒരിക്കൽ അവർ മകനും ആയി ഉണ്ണിയെ കാണാൻ എത്തിയിരുന്നതായി അവർ അറിയിച്ചു. അന്ന് എടുത്ത ചില ചിത്രങ്ങൾ അവരുടെ ആൽബത്തിൽ സൂക്ഷിച്ചിരുന്നു. അതിൽ നിന്നും ആ മകൻ നീ ആണെന്നു ഞാൻ മനസ്സിലാക്കി. ഇന്ന് രാവിലെ നീ ഈ ഫോട്ടോ കാണിച്ചു ഇതാണ് കൊല്ലപ്പെട്ട ഉണ്ണി എന്ന് പറഞ്ഞപ്പോഴേ ഞാൻ നിന്റെ പങ്ക് ഉറപ്പിച്ചിരുന്നു. അതിനു കുറച്ചു കൂടി ഉറപ്പ് കിട്ടാൻ വേണ്ടി ഞാൻ തന്നെ ആണ് രാജേഷിനോട് ഇത്തരത്തിൽ ഒരു നാടകം എന്ന പദ്ധതി പറഞ്ഞത്. എല്ലാം അറിഞ്ഞിട്ടു തന്നെ ആണ് അവൻ ഇതിനു നിന്നു തന്നതും. രാജേഷിനെ ഞാൻ സംശയിക്കുന്നു എന്ന് പറഞ്ഞപ്പോൾ നീ ഉള്ളിൽ നിന്റെ വിജയം ആസ്വദിക്കുക ആയിരുന്നു. ഇനി പറയ് പ്രതാപ് കില്ലെറിന്റെ ആ ഇൻഫോർമർ നീ അല്ലെ? “സൂര്യ ചോദിച്ചു.
സൂര്യ പറഞ്ഞത് കേട്ടു ഒരു നിമിഷത്തേക്ക് അവൻ തന്റെ സുഹൃത്തിന്റെ കണ്ണുകളിലേക്ക് ആരാധനയോടെ നോക്കിയ ശേഷം കസേരയിലേക്ക് ഇരുന്നു.
“നീ പറഞ്ഞത് എല്ലാം ശെരി ആണ്. ഞാൻ തന്നെ ആണ് കില്ലറിന്റെ ഇൻഫോർമർ.പോലീസിന്റെ പ്ലാനുകൾ എല്ലാം ഞാൻ ആയിരുന്നു അയാളെ അറിയിച്ചുകൊണ്ട് ഇരുന്നത്. നിനക്ക് നീതി ലഭിക്കും എന്ന് അയാൾ എന്നോട് പറഞ്ഞു. ഞാൻ അതിനു അനുസരിച്ചു പോലീസിന്റെ എല്ലാ പ്ലാനുകളും അയാളോട് പറഞ്ഞു. രാജേഷിന്റെ ചില കണ്ടെത്തലുകൾ എന്നിലേക്ക് പോലീസിനെ എത്തിച്ചേക്കും എന്ന് ഭയന്നു ആണ് ഞാൻ ഇവന്റ ബുക്കിനു ഇടയിൽ ആ ഫോട്ടോ കൊണ്ട് ചെന്ന് വെച്ചത്. നീ അത് കാണും എന്നും ഞാൻ വീണ്ടും ഉണ്ണിയുടെ ഫോട്ടോ നിന്നെ കാണിക്കുമ്പോൾ നിന്റെ സംശയം മുഴുവൻ ഇവനിൽ ആകും എന്നും ഞാൻ കണക്കു കൂട്ടി. പക്ഷെ നീ അന്ന് എന്റെ വീട്ടിൽ വെച്ച് ഉണ്ണിയെ കണ്ട കാര്യം എനിക്ക് അറിയില്ലായിരുന്നു. അത് കൊണ്ടാണ് ഞാൻ നിന്നെ ഈ കേസിലേക്ക് ഉൾപ്പെടുത്തിയതും ഇപ്പോൾ പിടിക്ക പെട്ടതും. ഒരു പക്ഷെ നിനക്ക് പകരം മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ അവരുടെ സംശയം രാജേഷിന്റെ മേൽ തന്നെ ഇരുന്നേനെ. ഐ റിയലി അണ്ടർ എസ്റ്റിമേറ്റഡ് യു ബ്രോ “പ്രതാപ് ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഈ കഥയിൽ നിന്റെ റോൾ എന്താ? “സൂര്യ ചോദിച്ചു.
“ഉണ്ണി. എന്റെ അമ്മയ്ക്ക് അവൻ മകൻ തന്നെ ആയിരുന്നു. കൂടപ്പിറപ്പുകൾ ആരും ഇല്ലാത്ത എനിക്ക് അവൻ എന്റെ സ്വന്തം അനിയൻ ആയിരുന്നു. ആരോ അനാഥാലയത്തിനു മുൻപിൽ ഉപേക്ഷിച്ചു പോയ അവനെ വളർത്തിയത് അവിടുത്തെ സിസ്റ്റർമാരാണ്. അവനു 12വയസ്സ് പ്രായം ഉള്ളപ്പോൾ ആണ് അമ്മ അവിടെ മ്യൂസിക് പഠിപ്പിക്കാൻ ആദ്യം ആയി പോകുന്നത്. അമ്മയുടെ ക്ലാസ്സ് ജനാലയുടെ മറപറ്റി കേട്ടു നിന്നിരുന്ന അവനെ അമ്മ ഒരിക്കൽ കണ്ടെത്തി. അവനോട് ഉള്ള സംസാരത്തിൽ നിന്നും അവന്റെ ഉള്ളിലെ നിഷ്കളങ്കത അമ്മ മനസിലാക്കി.
ആദ്യം ആദ്യം ആഴ്ച തോറും ക്ലാസ്സിനായി പോയിക്കൊണ്ടിരുന്ന സുഭദ്രാമ്മ പിന്നീട് അവനെ കാണാൻ ആയി മാത്രം ക്ലാസുകൾ ആഴ്ചയിൽ ഒരിക്കൽ ആയി മാറ്റി. സംഗീതത്തിൽ അവനു ഉണ്ടായിരുന്ന അഭിരുചി അവരെ തമ്മിൽ കൂടുതൽ അടുപ്പിച്ചു. ഓരോ തവണയും അവനെ കണ്ടു വന്ന ശേഷം അമ്മയുടെ വാക്കുകളിലൂടെ ഞാൻ അവനെ അറിയുക ആയിരുന്നു. ആദ്യമൊക്കെ അമ്മയുടെ സ്നേഹം അവനു കൂടി ലഭിക്കുന്നത് കൊണ്ട് എനിക്ക് അവനോട് വല്ലാത്ത ദേഷ്യം തോന്നി. പക്ഷെ അവനെ കാണാൻ ആയി താല്പര്യം ഇല്ലാതെ
Maraka twist… detective onnum allathayi poyi… detectivinte aasanathil thañne adich ketti….vere level aayitund ????
Thanks bro part 6post cheythitund???
Super
Thanks bro ?
bro please post your story ‘The culprit’.
Ith theernit post cheyyam ???
ഡിറ്റക്റ്റീവിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു… അമ്മാതിരി ട്വിസ്റ്റ്… ❤❤❤
Thanks bro ???athinu story il detective allalo hero ?
ബ്രോ…
ഗുഡ് വർക്ക്
Thanks bro ?
സൂപ്പർ bro അടിപൊളി ആയിരുന്നു ഇത്രയും പ്രതിഷിച്ചില്ല സൂപ്പർ ഇപ്പോൾ ആണ് കഥ അതിന്റെ ഒരു ലെവലിൽ വന്നത് സൂപ്പർ ❤❤❤❤❤
Thanks bro ???
Super
Thankyou ??
ഒരുപാട് ഐഡിയ ഉണ്ട് അത് ഏകദേശം convincing ആണ് പക്ഷെ ഒരുപാട് ഫാസ്റ്റ് ആയതുപോലെ തോന്നി… ഒരുപാട് സസ്പെൻസിലോ ട്വിസ്റ്റ്ലോ അല്ല കാര്യം കഥയിൽ ഒരു ഒഴുക്ക് ഫീൽ ചെയ്യണം..
കഥയിൽ വന്ന ട്വിസ്റ്റുകളെല്ലാം അടിപൊളിയാണ് പക്ഷെ സ്പീഡ് കൂടിപ്പോയി… 3 ഭാഗങ്ങളിൽ എഴുതാനുള്ള twist ഒറ്റയടിക്ക് വന്നു..
പക്ഷെ intresting… Nobody is perfect… സ്പീഡ് ഒന്ന് കുറച്ച് കുറച്ചുകൂടി വിവരിച്ച് എഴുതിയാൽ നന്നാവും എന്നുള്ള ഒറ്റ കാര്യമേ തോന്നിയുള്ളു… Waiting for next part ❤❤
Ith actually 3partaanu aa orithil vayikumbo crct speed aanu .ith length kurav aanenn parayuna kond 3paet oru set il post cheythu athe ullu .Vere grps il oke oronn um oro part aanu length nte prob aanu ???
???പൊളി
Thankyou ???
സൂപ്പർ….. What next…..
Wait and c bro ???
Sambhvam nannayitund.. Everything was awesome.. Prathap involve aayi enn arinathokke sherikkum nettichirunnu… Pkshe josephine pettn pidichapol, ayye… Kolaayello enn thonni poyi.. Apolaan next twist aayit vannath… Adipoli aayitund ??
Elam eni ariyaam ???2part koode ullu story???
Ente monee, ?
????
കൊള്ളാം. ഒരു idea കിട്ടി, പറയുന്നില്ല. ശരി ആണേ suspense pokum. Wait for next part
Guess paranj nokiko bro climax il crct aakuo enn nokkalo????
Superb bro
Thanks bro ?
♥
????