കോഡ് ഓഫ് മർഡർ 5 [Arvind surya] 157

“എനിക്ക് അറിയേണ്ടത് കൊല്ലപ്പെട്ട അനന്തുവിനെ കുറിച്ചു ആണ്. നിങ്ങൾ രണ്ടു പേരും ഒരുമിച്ച് അല്ലെ പ്ലസ് ടു മുതൽ പഠിച്ചത്. അന്വേഷിച്ചതിൽ നിന്നും നിങ്ങൾ ആയിരുന്നു അയാളുടെ ആത്മാർഥ സുഹൃത്ത് എന്നാണ് അറിയാൻ കഴിഞ്ഞത്. “അത് പറയുമ്പോൾ രാജീവിൽ ഉണ്ടായ ഭാവ മാറ്റം സൂര്യ ശ്രെദ്ധിച്ചു.

“സർ അവൻ എന്റെ സുഹൃത്ത് ആയിരുന്നു. അതിൽ കൂടുതൽ ആയി ഒന്നും എനിക്ക് അറിയില്ല. പ്ലീസ് എനിക്ക് ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയി. “അയാൾ പറഞ്ഞു.

“ഓക്കേ രാജീവ്‌. നമുക്ക് ഒന്ന് കൂടി കാണേണ്ടി വരും. അത് പക്ഷെ ഇത്തരത്തിൽ ആകില്ല “സൂര്യ പറഞ്ഞു.

“സർ  എനിക്ക് സാറിനോട് മാത്രം ആയി ചില കാര്യങ്ങൾ പറയാൻ ഉണ്ട്. നമുക്ക് ഒന്ന് നടന്നാലോ “അയാൾ ചോദിച്ചു. പ്രതാപ് ശെരി എന്ന് സൂര്യയെ നോക്കി കണ്ണ് കൊണ്ട് കാണിച്ചു .

     രാജീവും സൂര്യയും ദൂരെ മാറി നിന്നു സംസാരിക്കുന്നത് ജീപ്പിൽ ഇരിക്കുന്ന രാജേഷും പ്രതാപും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. കുറച്ചു സമയത്തിന് ശേഷം സൂര്യ ജീപ്പിനടുത്തേക്കു തിരികെ വന്നു.

“പ്രതാപ് നമുക്ക് പോകാം. “

“അവൻ എന്താണ് നിന്നോട് പറഞ്ഞത് “പ്രതാപ് ചോദിച്ചു.

“എല്ലാം പറയാം. നമുക്ക് ആവശ്യം ഉള്ള വിവരങ്ങൾ കിട്ടി കഴിഞ്ഞു. അയാൾ ഇനി നമ്മുടെ വലയിൽ ആകാൻ കുറച്ചു സമയം മാത്രം. നീ ജീപ്പിൽ കയറു ഞാൻ എല്ലാം വഴിയേ പറയാം “സൂര്യ ജീപ്പിന്റെ മുൻ വശത്തായി കയറി ഇരുന്നു കൊണ്ട് പറഞ്ഞു.

   പ്രതാപ് പിന്നിലേക്ക് കയറിയ ശേഷം രാജേഷ് ജീപ്പ് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടു നീങ്ങി.

കുറച്ചു സമയത്തിന് ശേഷം കലൂർ ജനമൈത്രി പോലീസ് സ്റ്റേഷൻ
****************************************

“എന്താ സൂര്യ അവൻ പറഞ്ഞത്. നീ പറയാം എന്ന് പറയുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ലല്ലോ “പ്രതാപ് കുറച്ചു ദേഷ്യത്തോടെ ആണ് അത് പറഞ്ഞത്.

    പ്രതാപിന്റെ ദേഷ്യത്തോടെ ഉള്ള മുഖം കണ്ടു സൂര്യ അവനെ നോക്കി ചിരിച്ചു.

“രാജേഷ് അതിനു മുൻപ് ആയി എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്. നീ അതിനു ഉത്തരം പറഞ്ഞെ പറ്റു”പെട്ടന്ന് സൂര്യയിൽ ഉണ്ടായ മാറ്റം കണ്ടു പ്രതാപ് ഞെട്ടി.

“എന്താ സൂര്യ അറിയേണ്ടത് “രാജേഷ് ചോദിച്ചു.

“കൊല്ലപ്പെട്ട ഉണ്ണിയും നീയും തമ്മിൽ എന്താണ് ബന്ധം? “

            ”  സൂര്യ താൻ എന്താണ് പറയുന്നത് എനിക്ക് ഇതിൽ ഒന്നും യാതൊരു ബന്ധവും ഇല്ല. ഞാൻ ഇയാളെ കാണുന്നത് പോലും ആദ്യം ആയി ആണ് “രാജേഷ് പറഞ്ഞു

“ഇനിയും നിന്റെ അഭിനയം മതിയാക്കാം രാജേഷ്. ഇട്സ് ഓവർ. നിന്റെ വീട്ടിൽ അടുക്കി വെച്ചിരുന്ന പുസ്തകങ്ങൾക്ക് ഇടയിൽ നിന്നും ഞാൻ ഇതേ ഫോട്ടോ കണ്ടിരുന്നു. ഇനി പറയ്‌ നീയും ഈ കൊലയും തമ്മിൽ ഉള്ള ബന്ധം എന്ത് “സൂര്യ ചോദിച്ചു.

   അതിനിടയിൽ സൂര്യ വിളിച്ചറിയിച്ചതനുസരിച്ചു SP ഭദ്രനും അവിടെ എത്തിയിരുന്നു. സൂര്യ പറയുന്ന വാക്കുകൾ കേട്ടു അയാളും പ്രതാപും ഒരു പോലെ സ്തബ്ദർ ആയി നിൽക്കുന്നുണ്ടായിരുന്നു.

“നോ സൂര്യ ഞാൻ സത്യം ആണ് പറയുന്നത്. ഇവനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല “രാജേഷ് വീണ്ടും ആണയിട്ടു പറഞ്ഞു.

30 Comments

  1. Maraka twist… detective onnum allathayi poyi… detectivinte aasanathil thañne adich ketti….vere level aayitund ????

    1. Thanks bro part 6post cheythitund???

    1. Thanks bro ?

      1. bro please post your story ‘The culprit’.

        1. Ith theernit post cheyyam ???

  2. നിധീഷ്

    ഡിറ്റക്റ്റീവിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു… അമ്മാതിരി ട്വിസ്റ്റ്‌… ❤❤❤

    1. Thanks bro ???athinu story il detective allalo hero ?

  3. സിദ്ധാർഥ്

    ബ്രോ…
    ഗുഡ് വർക്ക്‌

    1. Thanks bro ?

  4. *വിനോദ്കുമാർ G*❤

    സൂപ്പർ bro അടിപൊളി ആയിരുന്നു ഇത്രയും പ്രതിഷിച്ചില്ല സൂപ്പർ ഇപ്പോൾ ആണ് കഥ അതിന്റെ ഒരു ലെവലിൽ വന്നത് സൂപ്പർ ❤❤❤❤❤

    1. Thanks bro ???

    2. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      Super

      1. Thankyou ??

  5. ഒരുപാട് ഐഡിയ ഉണ്ട്‌ അത് ഏകദേശം convincing ആണ് പക്ഷെ ഒരുപാട് ഫാസ്റ്റ് ആയതുപോലെ തോന്നി… ഒരുപാട് സസ്പെൻസിലോ ട്വിസ്റ്റ്ലോ അല്ല കാര്യം കഥയിൽ ഒരു ഒഴുക്ക് ഫീൽ ചെയ്യണം..

    കഥയിൽ വന്ന ട്വിസ്റ്റുകളെല്ലാം അടിപൊളിയാണ് പക്ഷെ സ്പീഡ് കൂടിപ്പോയി… 3 ഭാഗങ്ങളിൽ എഴുതാനുള്ള twist ഒറ്റയടിക്ക് വന്നു..

    പക്ഷെ intresting… Nobody is perfect… സ്പീഡ് ഒന്ന് കുറച്ച് കുറച്ചുകൂടി വിവരിച്ച് എഴുതിയാൽ നന്നാവും എന്നുള്ള ഒറ്റ കാര്യമേ തോന്നിയുള്ളു… Waiting for next part ❤❤

    1. Ith actually 3partaanu aa orithil vayikumbo crct speed aanu .ith length kurav aanenn parayuna kond 3paet oru set il post cheythu athe ullu .Vere grps il oke oronn um oro part aanu length nte prob aanu ???

  6. അശ്വിനികുമാരൻ

    ???പൊളി

    1. Thankyou ???

  7. അഭിമന്യു ശർമ്മ

    സൂപ്പർ….. What next…..

    1. Wait and c bro ???

  8. Sambhvam nannayitund.. Everything was awesome.. Prathap involve aayi enn arinathokke sherikkum nettichirunnu… Pkshe josephine pettn pidichapol, ayye… Kolaayello enn thonni poyi.. Apolaan next twist aayit vannath… Adipoli aayitund ??

    1. Elam eni ariyaam ???2part koode ullu story???

    2. Ente monee, ?

      1. ????

  9. സൂര്യൻ

    കൊള്ളാം. ഒരു idea കിട്ടി, പറയുന്നില്ല. ശരി ആണേ suspense pokum. Wait for next part

    1. Guess paranj nokiko bro climax il crct aakuo enn nokkalo????

    1. Thanks bro ?

  10. മന്നാഡിയാർ

    1. ????

Comments are closed.