കോഡ് ഓഫ് മർഡർ 5 [Arvind surya] 157

“ഓക്കേ സൂര്യ ഒരു 10മിനുട്ട്. ഞാൻ വേഗം വരാം “അകത്തെ മുറിയിൽ നിന്നും രാജേഷ് വിളിച്ചു പറഞ്ഞു.

   സൂര്യ ഈ സമയം അവിടെ ഷെൽഫിൽ അടുക്കി വെച്ചിരുന്ന മാഗസീനുകളിലൂടെ കണ്ണോടിച്ചുകൊണ്ടിരുന്നു.

   പെട്ടന്ന് പുറത്ത് ഒരു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം സൂര്യ കേട്ടു. അതിനു പിന്നാലെ പ്രതാപ് അകത്തേക്ക് കയറി വന്നു.
“സൂര്യ കൊല്ലപ്പെട്ട രാധികയെ കുറിച്ചും അനന്തുവിനെ കുറിച്ചും ദിലീപിനെ കുറിച്ചും ഞാൻ വിശദമായി തിരക്കി. അതിൽ നിന്നും ഈ ദിലീപ് എന്ന് പറഞ്ഞ അഡ്വക്കേറ്റ് അത്ര ഒരു ക്ലീൻ ഫിഗർ അല്ലെന്നു ആണ് അറിയാൻ കഴിഞ്ഞത്. അയാൾ വാദിച്ച പല കേസുകളിലും സത്യത്തിന്റെ ഭാഗത്തു അയാൾ ഉണ്ടായിരുന്നില്ല. അന്നൊക്കെ കോടതിയിൽ രഹസ്യം ആയ ഒരു ചൊല്ലുണ്ടായിരുന്നു. ലക്ഷം രൂപയും അഡ്വക്കേറ്റ് ദിലീപും ഉണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം എന്നൊരു ചൊല്ല് അന്ന് നില നിന്നിരുന്നു. അത് കൊണ്ട് തന്നെ അയാൾക്കു ശത്രുക്കളുടെ എണ്ണത്തിലും യാതൊരു പഞ്ഞവും ഉണ്ടായിരുന്നില്ല. ദിലീപിന്റെ മകൻ അഖിൽ അമേരിക്കയിൽ സെറ്റൽഡ് ആണ്. അവിടെ എന്തോ ബിസിനെസ്സ് ഒക്കെ ആയി കക്ഷി ഇപ്പോൾ നല്ല നിലയിൽ ആണ്. അയാളെ വിളിച്ചു സംസാരിച്ചതിൽ നിന്നും യാതൊരു വിധത്തിലും ഉള്ള വിവരവും നമുക്ക് ലഭിച്ചില്ല.

    രാധികയെ കുറിച് തിരക്കിയതിൽ ആ കുട്ടിക്ക് കൂട്ടുകാർ നന്നേ കുറവ് ആയിരുന്നു. ആൾ ഒരു ഉൾവലിഞ്ഞ പ്രകൃതം ആയിരുന്നു. അധികം ആരോടും മിണ്ടാട്ടം ഇല്ല. ഒരു പഠിപ്പിസ്റ്റ് പോലെ ആയിരുന്നു പെരുമാറ്റം. ആകെ ആ കുട്ടി സംസാരിച്ചിരുന്നത് ഉണ്ണിയോട് ആണ്. അവർ തമ്മിൽ നമ്മൾ അറിഞ്ഞത് പോലെ ഒരിക്കലും പ്രണയം ആയിരുന്നില്ല. അവർ അടുത്ത സുഹൃത്തുക്കൾ മാത്രം ആയിരുന്നു. ഉണ്ണി വളർന്നത്  തൃശ്ശൂരിലെ ഡോൺ ബോസ്കോ അനാഥാലയത്തിൽ ആയിരുന്നു.അവിടെ നിന്നും സംശയിക്കത്തക്ക വിധം ഒന്നും തന്നെ ലഭിച്ചില്ല.

   അനന്തുവിന്റെ ബെസ്റ്റ് ഫ്രണ്ട് ഒരു രാജീവ്‌ മഹാരാജാസിൽ  ലെക്ചറർ ആണ്.  ലെറ്റസ്‌ മീറ്റ് ഹിം. ചിലപ്പോൾ അയാളിൽ നിന്നും നമുക്ക് എന്തെങ്കിലും സൂചന ലഭിക്കാതെ ഇരിക്കില്ല. പിന്നെ ഈ പറഞ്ഞ വിവരങ്ങൾ എല്ലാം ഈ ഫയലിൽ ഉണ്ട്. അവരുടെ ഫോട്ടോസ് ഉൾപ്പെടെ. “പ്രതാപ് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും രാജേഷ് കുളി കഴിഞ്ഞു റെഡി ആയി വന്നിരുന്നു.

“രാജേഷ് നീ ഡ്രൈവ് ചെയ്യൂ. “സൂര്യ പറഞ്ഞു.

“ഇതാ രാജേഷ് കീ “പ്രതാപ് തന്റെ കയ്യിൽ ഇരുന്ന കീ രാജേഷിന്റെ കയ്യിലേക്ക് ഇട്ടു കൊടുത്ത ശേഷം അവർ മൂന്ന് പേരും കൂടി പുറത്തേക്കിറങ്ങി.

    പോകുന്ന വഴി സൂര്യ കേസ് ഫയൽ മറിച്ചു നോക്കികൊണ്ട്‌ ഇരുന്നു. പെട്ടന്നു ഒരു പേജ് മറിച്ചപ്പോൾ എന്തോ കണ്ടെത്തിയെന്ന പോലെ അവന്റെ കണ്ണുകൾ തിളങ്ങി.

  കുറച്ചു സമയത്തിനുള്ളിൽ അവർ മഹാരാജാസ് കോളേജിൽ എത്തി ചേർന്നു.

“ഹായ് രാജീവ്‌. ഐ ആം സൂര്യ പ്രൈവറ്റ് ഡിറ്റക്റ്റീവ് ആണ്.  എനിക്ക് താങ്കളിൽ നിന്നും ചില കാര്യങ്ങൾ അറിയാൻ ഉണ്ടായിരുന്നു. വിരോധം ഇല്ലെങ്കിൽ നമുക്ക് കുറച്ചു അങ്ങോട്ട് മാറി നിന്നു സംസാരിക്കാം “

“എന്താ സർ കാര്യം “രാജീവ്‌ ചോദിച്ചു

“പറയാം. “അതും പറഞ്ഞ ശേഷം രാജീവും ആയി സൂര്യ ജീപ്പിനടുത്തേക്കു നടന്നു. ജീപ്പിൽ പ്രതാപും  രാജേഷും അവരെ കാത്തു ഇരിക്കുന്നുണ്ടായിരുന്നു.

“എന്താ സർ അറിയാൻ ഉള്ളത് “രാജീവ്‌ ചോദിച്ചു.

30 Comments

  1. Maraka twist… detective onnum allathayi poyi… detectivinte aasanathil thañne adich ketti….vere level aayitund ????

    1. Thanks bro part 6post cheythitund???

    1. Thanks bro ?

      1. bro please post your story ‘The culprit’.

        1. Ith theernit post cheyyam ???

  2. നിധീഷ്

    ഡിറ്റക്റ്റീവിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു… അമ്മാതിരി ട്വിസ്റ്റ്‌… ❤❤❤

    1. Thanks bro ???athinu story il detective allalo hero ?

  3. സിദ്ധാർഥ്

    ബ്രോ…
    ഗുഡ് വർക്ക്‌

    1. Thanks bro ?

  4. *വിനോദ്കുമാർ G*❤

    സൂപ്പർ bro അടിപൊളി ആയിരുന്നു ഇത്രയും പ്രതിഷിച്ചില്ല സൂപ്പർ ഇപ്പോൾ ആണ് കഥ അതിന്റെ ഒരു ലെവലിൽ വന്നത് സൂപ്പർ ❤❤❤❤❤

    1. Thanks bro ???

    2. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      Super

      1. Thankyou ??

  5. ഒരുപാട് ഐഡിയ ഉണ്ട്‌ അത് ഏകദേശം convincing ആണ് പക്ഷെ ഒരുപാട് ഫാസ്റ്റ് ആയതുപോലെ തോന്നി… ഒരുപാട് സസ്പെൻസിലോ ട്വിസ്റ്റ്ലോ അല്ല കാര്യം കഥയിൽ ഒരു ഒഴുക്ക് ഫീൽ ചെയ്യണം..

    കഥയിൽ വന്ന ട്വിസ്റ്റുകളെല്ലാം അടിപൊളിയാണ് പക്ഷെ സ്പീഡ് കൂടിപ്പോയി… 3 ഭാഗങ്ങളിൽ എഴുതാനുള്ള twist ഒറ്റയടിക്ക് വന്നു..

    പക്ഷെ intresting… Nobody is perfect… സ്പീഡ് ഒന്ന് കുറച്ച് കുറച്ചുകൂടി വിവരിച്ച് എഴുതിയാൽ നന്നാവും എന്നുള്ള ഒറ്റ കാര്യമേ തോന്നിയുള്ളു… Waiting for next part ❤❤

    1. Ith actually 3partaanu aa orithil vayikumbo crct speed aanu .ith length kurav aanenn parayuna kond 3paet oru set il post cheythu athe ullu .Vere grps il oke oronn um oro part aanu length nte prob aanu ???

  6. അശ്വിനികുമാരൻ

    ???പൊളി

    1. Thankyou ???

  7. അഭിമന്യു ശർമ്മ

    സൂപ്പർ….. What next…..

    1. Wait and c bro ???

  8. Sambhvam nannayitund.. Everything was awesome.. Prathap involve aayi enn arinathokke sherikkum nettichirunnu… Pkshe josephine pettn pidichapol, ayye… Kolaayello enn thonni poyi.. Apolaan next twist aayit vannath… Adipoli aayitund ??

    1. Elam eni ariyaam ???2part koode ullu story???

    2. Ente monee, ?

      1. ????

  9. സൂര്യൻ

    കൊള്ളാം. ഒരു idea കിട്ടി, പറയുന്നില്ല. ശരി ആണേ suspense pokum. Wait for next part

    1. Guess paranj nokiko bro climax il crct aakuo enn nokkalo????

    1. Thanks bro ?

  10. മന്നാഡിയാർ

    1. ????

Comments are closed.