കോഡ് ഓഫ് മർഡർ 5 [Arvind surya] 157

“യെസ് സർ. കൊലയാളിയെ അടുത്ത 7ദിവസങ്ങൾക്കുള്ളിൽ ഞാൻ സാറിന്റെ മുൻപിൽ നിർത്തി തരും. “

അതിൽ എന്താണ് തനിക്ക് ഇത്ര ഉറപ്പ് “SP വിശ്വാസം വരാതെ ചോദിച്ചു.

ഞാൻ കൊലയാളിയുടെ അടുത്ത് എത്തി കഴിഞ്ഞു സർ. പക്ഷെ അയാളെ പിടിക്കണം എങ്കിൽ എനിക്ക് ഒരാളെ ചോദ്യം ചെയ്യണം “അതും പറഞ്ഞു സൂര്യ പ്രതാപിനെ നോക്കി.

“ആരെ ആണ് തനിക്ക് ചോദ്യം ചെയ്യണ്ടത്. ആരാണെങ്കിലും തനിക്ക് ചെയ്യാം “SP പറഞ്ഞു.

“താങ്ക് യു സർ. എന്റെ ചോദ്യങ്ങൾക്കു ഉത്തരം തരേണ്ട ആൾ ഈ കൊലപാതകങ്ങൾക്ക് പിന്നിലെ യഥാർത്ഥ രഹസ്യം അറിയാവുന്ന ആൾ ഇപ്പോൾ ഈ മുറിയിൽ നമ്മോടൊപ്പം ഉണ്ട്. “

                         

“എന്താണ് താൻ പറയുന്നത് ഈ റൂമിലോ “SP അടക്കം ആ മുറിയിൽ ഉണ്ടായിരുന്നവർ എല്ലാവരും ഞെട്ടി. o
“അതെ സർ ഈ മുറിയിൽ ഈ കേസിന്റെ ആരംഭം മുതൽ ഉണ്ടായിരുന്ന ആൾ. എന്റെ ഊഹം ശെരി ആണെങ്കിൽ കൊലയാളിയുടെ അടുത്ത ഇര അയാൾ ആണ് “സൂര്യ പറഞ്ഞു.

“സൂര്യ നീ പറ. അത് ആരാണെങ്കിലും അയാളെ നമുക്ക് ചോദ്യം ചെയ്‌തെ പറ്റു”പ്രതാപ് പറഞ്ഞു.

  സൂര്യ പ്രതാപിനെ നോക്കി ചിരിച്ച ശേഷം പിന്നിലേക്ക് തിരിഞ്ഞു ഒരാളുടെ നേരെ കൈ ചൂണ്ടി നിന്നു.
“ഇയാൾ ആണ് ഈ കൊലപാതകത്തിന്റെ എല്ലാ രഹസ്യങ്ങളും അറിയുന്ന ആൾ. ആ കൊലയാളിയുടെ അടുത്ത ഇര “സൂര്യ കൈ ചൂണ്ടിയ ആളെ നോക്കി എല്ലാവരും ഒരു നിമിഷത്തേക്ക് ഞെട്ടലോടെ നിന്നു.

“ഗോപാലേട്ടൻ “രാജേഷിന്റെ ചുണ്ടുകൾ മന്ത്രിച്ചു.

“അതെ സർ കോൺസ്റ്റബിൾ ഗോപാലേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന O. രാജഗോപാൽ. ഇയാളിലൂടെ മാത്രമേ നമുക്ക് ഈ കഥയുടെ ചുരുൾ അഴിച്ചു തുടങ്ങാൻ പറ്റു. ഇത്രയും വർഷം മറ്റാരും അറിയാതെ ഇയാൾ കാത്തു വെച്ച ആ രഹസ്യം അത് തന്നെ ആണ് ഈ കൊലപാതകങ്ങളുടെ പിന്നിലെ കാരണവും “സൂര്യ പറഞ്ഞു.

30 Comments

  1. Maraka twist… detective onnum allathayi poyi… detectivinte aasanathil thañne adich ketti….vere level aayitund ????

    1. Thanks bro part 6post cheythitund???

    1. Thanks bro ?

      1. bro please post your story ‘The culprit’.

        1. Ith theernit post cheyyam ???

  2. നിധീഷ്

    ഡിറ്റക്റ്റീവിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു… അമ്മാതിരി ട്വിസ്റ്റ്‌… ❤❤❤

    1. Thanks bro ???athinu story il detective allalo hero ?

  3. സിദ്ധാർഥ്

    ബ്രോ…
    ഗുഡ് വർക്ക്‌

    1. Thanks bro ?

  4. *വിനോദ്കുമാർ G*❤

    സൂപ്പർ bro അടിപൊളി ആയിരുന്നു ഇത്രയും പ്രതിഷിച്ചില്ല സൂപ്പർ ഇപ്പോൾ ആണ് കഥ അതിന്റെ ഒരു ലെവലിൽ വന്നത് സൂപ്പർ ❤❤❤❤❤

    1. Thanks bro ???

    2. മാലാഖയെ പ്രണയിച്ച ചെകുത്താൻ

      Super

      1. Thankyou ??

  5. ഒരുപാട് ഐഡിയ ഉണ്ട്‌ അത് ഏകദേശം convincing ആണ് പക്ഷെ ഒരുപാട് ഫാസ്റ്റ് ആയതുപോലെ തോന്നി… ഒരുപാട് സസ്പെൻസിലോ ട്വിസ്റ്റ്ലോ അല്ല കാര്യം കഥയിൽ ഒരു ഒഴുക്ക് ഫീൽ ചെയ്യണം..

    കഥയിൽ വന്ന ട്വിസ്റ്റുകളെല്ലാം അടിപൊളിയാണ് പക്ഷെ സ്പീഡ് കൂടിപ്പോയി… 3 ഭാഗങ്ങളിൽ എഴുതാനുള്ള twist ഒറ്റയടിക്ക് വന്നു..

    പക്ഷെ intresting… Nobody is perfect… സ്പീഡ് ഒന്ന് കുറച്ച് കുറച്ചുകൂടി വിവരിച്ച് എഴുതിയാൽ നന്നാവും എന്നുള്ള ഒറ്റ കാര്യമേ തോന്നിയുള്ളു… Waiting for next part ❤❤

    1. Ith actually 3partaanu aa orithil vayikumbo crct speed aanu .ith length kurav aanenn parayuna kond 3paet oru set il post cheythu athe ullu .Vere grps il oke oronn um oro part aanu length nte prob aanu ???

  6. അശ്വിനികുമാരൻ

    ???പൊളി

    1. Thankyou ???

  7. അഭിമന്യു ശർമ്മ

    സൂപ്പർ….. What next…..

    1. Wait and c bro ???

  8. Sambhvam nannayitund.. Everything was awesome.. Prathap involve aayi enn arinathokke sherikkum nettichirunnu… Pkshe josephine pettn pidichapol, ayye… Kolaayello enn thonni poyi.. Apolaan next twist aayit vannath… Adipoli aayitund ??

    1. Elam eni ariyaam ???2part koode ullu story???

    2. Ente monee, ?

      1. ????

  9. സൂര്യൻ

    കൊള്ളാം. ഒരു idea കിട്ടി, പറയുന്നില്ല. ശരി ആണേ suspense pokum. Wait for next part

    1. Guess paranj nokiko bro climax il crct aakuo enn nokkalo????

    1. Thanks bro ?

  10. മന്നാഡിയാർ

    1. ????

Comments are closed.