“പ്രതാപ് ലുക്ക് ദെയ്ർ.
കില്ലർ ഡേവിഡും ആയി പോകുമ്പോൾ ഉള്ള സമയം 11.10.അവൻ മരിച്ചു എന്നറിഞ്ഞു കൂടെ ഉള്ള ആൾകാർ അവിടെ ഉള്ള സെക്യൂരിറ്റിയെ പിടിച്ചു തള്ളുമ്പോൾ ബാക്കി ഉള്ള സെക്യൂരിറ്റിക്കാരും സ്റ്റാഫ്സും അവരെ പിടിച്ചു മാറ്റാനായി ഓടി എത്തുന്നു. ഈ ഗ്യാപിൽ അയാൾ ലിഫ്റ്റിന്റെ ഭാഗത്തു നിന്നും മോർചറിയുടെ ഭാഗത്തേക്ക് നടന്നു നീങ്ങുന്നു സിമ്പിൾ “
സൂര്യ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇതിന്റെ ഒരു കോപ്പി എടുത്ത് വെയ്ക്കണം. ഞങ്ങളുടെ ആൾകാർ വന്നു കളക്ട് ചെയ്യും. ഇന്ന് തന്നെ. “പ്രതാപ് പറഞ്ഞ ശേഷം അവർ ഇരുവരും ഹോസ്പിറ്റലിന് പുറത്തേക്കിറങ്ങി.
“പ്രതാപ് എന്താണ് നടന്നത് എന്ന് നിനക്ക് മനസ്സിലായോ. ഇറ്റ്സ് വെൽ പ്ലാൻഡ് “സൂര്യ പറഞ്ഞു.
“നീ തെളിച്ചു പറ സൂര്യ. എങ്ങനെ “
“ആക്സിഡന്റ് ഉണ്ടായതല്ല. ഉണ്ടാക്കിയത് ആണ്. കില്ലർ അവനു വേണ്ടി സൃഷ്ടിച്ച ആക്സിഡന്റ് അവർ ഇവിടെ എത്തുന്ന സമയത്തിനുള്ളിൽ അയാൾ ഇവിടെ എത്തുന്നു. എല്ലാം കഴിഞ്ഞു ആരുടേയും കണ്ണിൽ പെടാതെ മടങ്ങുന്നു. പക്ഷെ ഇതിൽ ഇപ്പോഴും ചില മിസ്സിംഗ് ലിങ്ക് ഉണ്ട്. അതിനു ഉത്തരം കിട്ടണം എങ്കിൽ ആ ബംഗാളികളെ കണ്ടേ പറ്റു.”സൂര്യ പറഞ്ഞു.
“എപ്പോഴാണ് ആക്സിഡന്റ് ഉണ്ടായത് “
സൂര്യ ബംഗാളികളിൽ ഒരാളോട് ചോദിച്ചു.
“രാത്രി 10.15ആകാറായി കാണും സർ. ഇടക്ക് ഫോൺ വന്നപ്പോൾ അവൻ അതും ആയി പിന്നിലേക്ക് പോകുന്നത് കണ്ടിരുന്നു. സംസാരിക്കുന്നതിനിടയിൽ മുകളിലെ സ്റ്റെപ്പിൽ നിന്നും വീണതാകും. കുറച്ചു സമയം കാണാതിരുന്നത് കൊണ്ട് ഞാൻ പിന്നിലേക്ക് നോക്കിയപ്പോൾ അവൻ വീണു കിടക്കുന്നത് കണ്ടു. ഞാൻ ആണ് എല്ലാവരെയും വിളിച്ചത്. “അയാൾ പറഞ്ഞു.
“മരിച്ച ആളുടെ പേരെന്താണ് “സൂര്യ ചോദിച്ചു
“ഹക്കിം ലാൽ “അയാൾ മറുപടി പറഞ്ഞു.
Maraka twist… detective onnum allathayi poyi… detectivinte aasanathil thañne adich ketti….vere level aayitund ????
Thanks bro part 6post cheythitund???
Super
Thanks bro ?
bro please post your story ‘The culprit’.
Ith theernit post cheyyam ???
ഡിറ്റക്റ്റീവിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു… അമ്മാതിരി ട്വിസ്റ്റ്… ❤❤❤
Thanks bro ???athinu story il detective allalo hero ?
ബ്രോ…
ഗുഡ് വർക്ക്
Thanks bro ?
സൂപ്പർ bro അടിപൊളി ആയിരുന്നു ഇത്രയും പ്രതിഷിച്ചില്ല സൂപ്പർ ഇപ്പോൾ ആണ് കഥ അതിന്റെ ഒരു ലെവലിൽ വന്നത് സൂപ്പർ ❤❤❤❤❤
Thanks bro ???
Super
Thankyou ??
ഒരുപാട് ഐഡിയ ഉണ്ട് അത് ഏകദേശം convincing ആണ് പക്ഷെ ഒരുപാട് ഫാസ്റ്റ് ആയതുപോലെ തോന്നി… ഒരുപാട് സസ്പെൻസിലോ ട്വിസ്റ്റ്ലോ അല്ല കാര്യം കഥയിൽ ഒരു ഒഴുക്ക് ഫീൽ ചെയ്യണം..
കഥയിൽ വന്ന ട്വിസ്റ്റുകളെല്ലാം അടിപൊളിയാണ് പക്ഷെ സ്പീഡ് കൂടിപ്പോയി… 3 ഭാഗങ്ങളിൽ എഴുതാനുള്ള twist ഒറ്റയടിക്ക് വന്നു..
പക്ഷെ intresting… Nobody is perfect… സ്പീഡ് ഒന്ന് കുറച്ച് കുറച്ചുകൂടി വിവരിച്ച് എഴുതിയാൽ നന്നാവും എന്നുള്ള ഒറ്റ കാര്യമേ തോന്നിയുള്ളു… Waiting for next part ❤❤
Ith actually 3partaanu aa orithil vayikumbo crct speed aanu .ith length kurav aanenn parayuna kond 3paet oru set il post cheythu athe ullu .Vere grps il oke oronn um oro part aanu length nte prob aanu ???
???പൊളി
Thankyou ???
സൂപ്പർ….. What next…..
Wait and c bro ???
Sambhvam nannayitund.. Everything was awesome.. Prathap involve aayi enn arinathokke sherikkum nettichirunnu… Pkshe josephine pettn pidichapol, ayye… Kolaayello enn thonni poyi.. Apolaan next twist aayit vannath… Adipoli aayitund ??
Elam eni ariyaam ???2part koode ullu story???
Ente monee, ?
????
കൊള്ളാം. ഒരു idea കിട്ടി, പറയുന്നില്ല. ശരി ആണേ suspense pokum. Wait for next part
Guess paranj nokiko bro climax il crct aakuo enn nokkalo????
Superb bro
Thanks bro ?
♥
????