“മോനെ നിനക്ക് നല്ല ഒരു ജീവിതം ഉണ്ട്. നമ്മക്ക് ഈ ബന്ധം അവസാനിപ്പിക്കാം”
“മോനെ അങ്ങനെ പറയരുത്. നീ ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാൻ എന്താ പറയാ ”
“മോനെ നിന്നെ എങ്ങനെയാ ഞാൻ പറഞ്ഞു പിന്തിരിപ്പിക്കുവാ ”
“നിനക്ക് ഇതിലും നല്ല ഒരു ബന്ധം വരും”
“മോനെ അത് ”
“മ്മ് ശെരി മോനെ ”
“ഞാൻ പറയാം മോനെ ”
അമ്മ ഫോൺ കട്ട് ചെയ്യ്തു അമ്മ എന്റെ അടുത്തേക്ക് തന്നെയാണ് വരുന്നതെന്ന് എനിക്ക് മനസിലായി.
“അച്ചു ”
“മ്മ് ”
” ഞാൻ സുധിയെയാണ് വിളിച്ചത് നിങ്ങൾ തമ്മിലുള്ള ബന്ധം വേർപ്പെടുത്താൻ. അതിനു മുൻപ് അവന് നിന്നോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു. നീ എന്നോട് ഒന്നും പറയണ്ട.”
“അമ്മേ അത് ”
” ഞാൻ കാരണം കൂടി ആണ് സുധിക്ക് ഈ ഗതി വന്നത് നീ അവന് എന്താ പറയാൻ ഉള്ളതെന്ന് കേൾക്കണം ” അത്രെയും പറഞ്ഞമ്മാ പോയി.
ദിവസങ്ങൾ കടന്നുപോയി.
ഞാൻ ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു. അമ്മ എന്റെ അടുത്തേക്ക് വന്നു.
“അച്ചു ഇന്നവൻ വരും നിന്നോട് സംസാരിക്കാൻ ”
Marar അണ്ണാ ഗായത്രി നിർത്തിയോ ???
മാരാർ ബ്രോ,
കഥയും, പ്രമേയവും നന്നായിരുന്നു. ആദ്യമായി എഴുതുന്നതിന്റെ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതിൽ ഒന്നാമത്തത് ഒരു ശൈലി ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുക അത് ധാരാളം വായനയിലൂടെ കിട്ടുന്ന കാര്യമാണ് എന്നാൽ മാത്രമേ കഥയ്ക്ക് ഒഴുക്ക് ഉണ്ടാകു.
സ്പീഡിൽ പോകുന്നതിന്റെ പ്രശ്നവും ഒന്ന് നേരെയാക്കുക. നന്നായി എഴുതാൻ കഴിയും, വ്യത്യസ്തമായി ചിന്തിക്കുക എഴുതുക എല്ലാ ഭാവുകങ്ങളും…
നല്ല വാക്കുകൾക്ക് നന്ദി ഇത് കുറച്ചു സ്പീഡിൽ ആണ് എഴുതിയത്. അടുത്തതിൽ ശെരിയാക്കാൻ ശ്രെമിക്കാം
❤️❤️
മാരാർ ബ്രോ,
കഥയും, പ്രമേയവും നന്നായിരുന്നു. ആദ്യമായി എഴുതുന്നതിന്റെ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതിൽ ഒന്നാമത്തത് ഒരു ശൈലി ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുക അത് ധാരാളം വായനയിലൂടെ കിട്ടുന്ന കാര്യമാണ് എന്നാൽ മാത്രമേ കഥയ്ക്ക് ഒഴുക്ക് ഉണ്ടാകു.
സ്പീഡിൽ പോകുന്നതിന്റെ പ്രശ്നവും ഒന്ന് നേരെയാക്കുക. നന്നായി എഴുതാൻ കഴിയും, വ്യത്യസ്തമായി ചിന്തിക്കുക എഴുതുക എല്ലാ ഭാവുകങ്ങളും…
❤️❤️❤️❤️❤️
❤️❤️
മച്ചാനെ…
സംഭവം നന്നായിട്ടുണ്ട്…
കുറച്ച് അക്ഷര തെറ്റുകൾ ഉണ്ട്… അതൊന്നു ശ്രദ്ധിക്കണം.. പിന്നെ ഒരു ഒഴുക്ക് കുറവുള്ള പോലെ തോന്നി…
തീം നല്ലതാ.. അവതരണവും കുഴപ്പമില്ല….
♥️♥️♥️♥️♥️♥️♥️♥️♥️
ആദ്യത്തെ അവതരണം അല്ലെ പാപ്പൂസ്. അടുത്തേൽ ശെരിയാക്കാൻ ശ്രെമിക്കാം. അക്ഷരതെറ്റ് അടുത്തതിൽ വരാതെ ശ്രെമിക്കാം
സ്നേഹം ❤️
Maarar kadha nannayittund…but last sad aki kallanju… Ningal alle enik ee site nte link ayach thannath… kk il vech kadumkettu cmt boxil
അതെ ബ്രോ ❤️
ഗായത്രി…?
❤️
❤️❤️❤️?
♥♥♥
❤️❤️
തീം കൊള്ളാം പക്ഷേ അവതരണ ശൈലി അബദ്ധം, കൂടെ അപൂർണ്ണതയും ഒന്നു കൂടി ശ്രമിച്ചാൽ നല്ല ഒരു വും
ആദ്യത്തെ ശ്രെമം ആണ് ബ്രോ സ്നേഹം ❤️
//ഒന്നു കൂടി ശ്രമിച്ചാൽ നല്ല ഒരു വും//_
…അതെന്താ ആ നല്ല ഒരു വും..?? ?? ആ പൂർണ്ണതയെനിയ്ക്കങ്ങോട്ട് മനസ്സിലായില്ലല്ലോ ചേച്ചീ…!
…പിന്നെ അവതരണശൈലിയെക്കാളും വലിയ അബദ്ധമായിരുന്നു ഈ അഭിപ്രായം, അതു മറക്കണ്ട ???
❤❤❤?
സംഭവം പൊളിയാണ് …. പക്ഷേ ജീവിതം അവസാനിപ്പിക്കാൻ മാത്രം സുധിക്ക് നവ്യയുമായി അറ്റാച്ച്മെൻറ് ഉണ്ടെന്ന് തോന്നുന്നില്ല…. മാത്രവുമല്ല ആരെങ്കിലും ഡിവോയ്സിൻറെ പേരിൽ ആത്മഹത്യ ചെയ്യുമൊ…? അങ്ങനെ വിശ്വസിക്കാൻ കഴിയുന്നില്ല ???
പിന്നെ മനുഷ്യരും , അവരുടെ ചിന്തകളും തികച്ചും വ്യത്യസ്തമാണ് …
നന്നായിട്ടുണ്ട് ??
സപ്പു നിന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നുണ്ട്. സത്യം എന്തെന്നാൽ ഇത് റിയൽ story ആണ്. ഇതിൽ നവ്യടെ ഫീലിംഗ്സ് മാത്രമേ സ്പ്ലൈൻ ചെയ്യുന്നൊള്ളു. അവസാനം പറഞ്ഞത് സത്യമാണ് അവരുടെ ചിന്തകൾ വ്യത്യസ്തമാണ്
ഇഷ്ട പ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️
?♥️
❤️❤️❤️
❤️❤️❤️
???
ക്ലൈമാക്സ്
????
കഥ കൊള്ളാം ഇനിയും എഴുതുക
?????
അടുത്തതിൽ നമ്മക്ക് പൊളിക്കാം ??❤️❤️
Adipoli ………but ith vaayichathinu shesham manasil evideyo oru vingal pole ….sudhi marikkandaayirunnu.
കൊള്ളാം.,.,.,
നന്നായി എഴുതി.,.,
ഇനിയും ഒരുപാട് എഴുതുക.,..,
സ്നേഹത്തോടെ.,.,
??
ഒരുപാട് സന്തോഷം
ഇനിയും വരും കഥകളുമായി ❤️❤️
Adipoli aanutto …..i loved it ….but evideyo manasinu oru vishamam ippozhum undu ….sudhi marikkandaayirunnu
താങ്ക്സ് ❤️❤️
നന്നായി എഴുതിയിട്ടുണ്ട്..,,,,
പക്ഷെ ലാസ്റ്റ് നീ സെഡ് ആക്കി കളഞ്ഞു…,,,
ഇതിന് ഞാൻ പകരം ചോദിക്കും നോക്കിക്കോ… ??? രാവിലത്തെ മൂഡ് പോയി..,,,,
അടുത്ത കഥയുമായി വേഗം പോരെ…,,,
സ്നേഹം മാത്രം ?
Sed ആകാൻ പാകത്തിന് ഒന്നും ഞാൻ എഴുതില്ലല്ലോ ???
നല്ല വാക്കുകൾ നന്ദി ഇനിയും വരും കഥകളുമായി ❤️❤️❤️
…നന്നായിട്ടുണ്ട്ട്ടോ…!
???
താങ്ക് ബ്രദർ ❤️❤️
മാരാ
നന്നായിട്ടുണ്ട് ❤️, ലാസ്റ്റ് സങ്കടം ആക്കി, അവസാനം വരെ അവർ വീണ്ടും ഒന്നിക്കും എന്ന് കരുതി.
ഈ ഒന്ന് കൊണ്ട് നിർത്തി പോകരുത്, തുടർന്നും എഴുതുക.
സ്നേഹത്തോടെ
ZAYED ❤️
ഇനിയും വരുന്നുണ്ട് zayed എല്ലാരേയും ശല്ല്യപ്പെടുത്താൻ.
നല്ല വാക്കുകൾക്ക് നന്ദി ❤️
❤️❤️
❤️❤️❤️
???????
❤️❤️❤️
Veshamayi bro……. Good story ??
❤️❤️❤️
Thirichariyatha sneham manasinte vingalaanu…. nammal palapozhum kelkaanum parayaanum thayarakaathath orupadu nashttangal mathram undakkunnu(anubavam) well written brother ✌
അതെ ബ്രോ. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️
ഇനിയും ബുദ്ധിമുട്ടിക്കാൻ വരും ❤️
First ?
❤️❤️❤️ കാമുക