കൈവിട്ട ജീവിതം [മാരാർ] 75

” നിന്റെ പ്രായത്തിൽ ഉള്ള ഒരുപാട് കുട്ടികൾ ഇവിടെ ഒരുപാട് വരാർ ഉണ്ട്. അതൊക്ക വളരെ സില്ലി ആയിട്ടുള്ള റീസൺസ് പറഞ്ഞു കൊണ്ട്. പക്ഷെ തനിക്ക്  പ്രോപ്പർ ആയിട്ട് ഒരു റീസൺ കൂടെ ഇല്ല. ആ ആൾ ഇല്ലേ സുധി നിനക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഒരു സമ്മാനം ആയിരുന്നു. ദൈവം നിനക്കുവേണ്ടി കരുതി വെച്ചത് . ഞാൻ എന്തായാലും സുധി പറഞ്ഞാ പോലെ ഒരു കൊറച്ചു റീസൺസ് ഉണ്ടാക്കി കോടതിയിൽ സമർപ്പിക്കാൻ പോകുന്നു.”

 

മാഡം അത്രെയും പറഞ്ഞ് പുറത്തേക്ക് പോയി അങ്ങേരെ കൂട്ടികൊണ്ട് വന്നു.

 

” നിങ്ങൾ പൊക്കൊളു ഞാൻ എനിക്ക് പറ്റുന്ന രീതിയിൽ ഇത് റെഡി ആക്കിക്കൊള്ളാം ”

 

“താങ്ക് യു മാഡം ”

 

മാഡം പറഞ്ഞാ കാര്യങ്ങൾ എന്റെ മനസ്സിൽ നിന്നും പോകുന്നതെ ഇല്ല  എന്റെ മനസ്സിൽ ഒരു  വിങ്ങൽ അനുഭവപെടുന്നതായ എനിക്ക് തോന്നി. ദിവസങ്ങൾ കടന്നു പോയി.

 

ഒടുവിൽ ആ  ദിവസം വന്നെത്തി .ഇന്നാണ്  എന്റെ  വിവാഹബന്ധം  അവസാനിക്കുന്ന  ദിവസം. ഞാനും അഭിയേട്ടനും ആണ് കോടതിയിലേക്ക് പോയത്. അവിടെ എത്തുന്നത് വരെ എനിക്ക് കുഴപ്പങ്ങൾ ഒന്നും ഇണ്ടായിരുന്നില്ല. അതിന്റെ ഉള്ളിൽ കയറിയത്തിന് ശേഷം പിന്നെ നടന്നത് എല്ലാം  ഒരു സ്വപ്‍നം പോലെ കഴിഞ്ഞു പോയി എല്ലാത്തിനും ഞാൻ ആരോ പറഞ്ഞു പഠിപ്പിച്ചതും പോലെ മറുപടികൾ നൽകി .

 

 

ഞങ്ങളുടെ വിചാരണകൾ എല്ലാം കഴിഞ്ഞു.

വിവാഹബന്ധം  അവസാനിച്ചു. ഞാൻ അഭിയേട്ടന്റെ കൂടെ പുറത്തേക്ക് ഇറങ്ങി. അങ്ങേര് അവിടെ ഉണ്ടായിരുന്നു.

 

“അപ്പോൾ ശെരി എപ്പഴെങ്കിലും കാണാം.!”

 

അയാൾ യാത്ര പറഞ്ഞു പോയി ഞാൻ ഒന്നും മിണ്ടിലാ. ഞാൻ ഏട്ടന്റെ കൂടെ വീട്ടിലേക്ക് പോന്നു.

 

വീട്ടിലേക്ക് കേറി. അമ്മക്ക് ഒരു ഫോൺ വരുന്നത് ഞാൻ കേട്ടു. അമ്മ തളർന്ന് കസാരയിൽ  ഇരുന്നു.

 

“എന്താ  മ്മെ പറ്റിയെ ”

 

“അച്ചു അത്…… സുധി….. ”

 

” സുധിക്ക് എന്താ… മ്മെ ”

 

” മോളെ അവന് മരിച്ചു ” ആ വാക്കുകൾ എന്റെ ഹൃദയത്തെ കീറി മുറിക്കുന്നതായി ഞാൻ അറിഞ്ഞു.

എന്റെ ബോധം നഷ്ടപ്പെട്ടു.

 

കണ്ണു തുറന്നപ്പോൾ ഞാൻ ആശുപത്രിയിൽ ആയിരുന്നു. എന്റെ അടുത്ത അമ്മ ഇരിക്കുന്നു.

 

47 Comments

  1. Marar അണ്ണാ ഗായത്രി നിർത്തിയോ ???

  2. മാരാർ ബ്രോ,
    കഥയും, പ്രമേയവും നന്നായിരുന്നു. ആദ്യമായി എഴുതുന്നതിന്റെ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതിൽ ഒന്നാമത്തത് ഒരു ശൈലി ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുക അത് ധാരാളം വായനയിലൂടെ കിട്ടുന്ന കാര്യമാണ് എന്നാൽ മാത്രമേ കഥയ്ക്ക് ഒഴുക്ക് ഉണ്ടാകു.
    സ്പീഡിൽ പോകുന്നതിന്റെ പ്രശ്നവും ഒന്ന് നേരെയാക്കുക. നന്നായി എഴുതാൻ കഴിയും, വ്യത്യസ്തമായി ചിന്തിക്കുക എഴുതുക എല്ലാ ഭാവുകങ്ങളും…

    1. നല്ല വാക്കുകൾക്ക് നന്ദി ഇത് കുറച്ചു സ്പീഡിൽ ആണ് എഴുതിയത്. അടുത്തതിൽ ശെരിയാക്കാൻ ശ്രെമിക്കാം

      ❤️❤️

  3. മാരാർ ബ്രോ,
    കഥയും, പ്രമേയവും നന്നായിരുന്നു. ആദ്യമായി എഴുതുന്നതിന്റെ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതിൽ ഒന്നാമത്തത് ഒരു ശൈലി ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുക അത് ധാരാളം വായനയിലൂടെ കിട്ടുന്ന കാര്യമാണ് എന്നാൽ മാത്രമേ കഥയ്ക്ക് ഒഴുക്ക് ഉണ്ടാകു.
    സ്പീഡിൽ പോകുന്നതിന്റെ പ്രശ്നവും ഒന്ന് നേരെയാക്കുക. നന്നായി എഴുതാൻ കഴിയും, വ്യത്യസ്തമായി ചിന്തിക്കുക എഴുതുക എല്ലാ ഭാവുകങ്ങളും…

  4. ❤️❤️❤️❤️❤️

    1. ❤️❤️

  5. മച്ചാനെ…

    സംഭവം നന്നായിട്ടുണ്ട്…

    കുറച്ച് അക്ഷര തെറ്റുകൾ ഉണ്ട്… അതൊന്നു ശ്രദ്ധിക്കണം.. പിന്നെ ഒരു ഒഴുക്ക് കുറവുള്ള പോലെ തോന്നി…

    തീം നല്ലതാ.. അവതരണവും കുഴപ്പമില്ല….

    ♥️♥️♥️♥️♥️♥️♥️♥️♥️

    1. ആദ്യത്തെ അവതരണം അല്ലെ പാപ്പൂസ്. അടുത്തേൽ ശെരിയാക്കാൻ ശ്രെമിക്കാം. അക്ഷരതെറ്റ് അടുത്തതിൽ വരാതെ ശ്രെമിക്കാം

      സ്നേഹം ❤️

  6. Maarar kadha nannayittund…but last sad aki kallanju… Ningal alle enik ee site nte link ayach thannath… kk il vech kadumkettu cmt boxil

    1. അതെ ബ്രോ ❤️

    2. ഗായത്രി…?

  7. കാർത്തിവീരാർജ്ജുനൻ

    ❤️

    1. ❤️❤️❤️?

  8. നിധീഷ്

    ♥♥♥

    1. ❤️❤️

  9. ശൂർപ്പണഘ

    തീം കൊള്ളാം പക്ഷേ അവതരണ ശൈലി അബദ്ധം, കൂടെ അപൂർണ്ണതയും ഒന്നു കൂടി ശ്രമിച്ചാൽ നല്ല ഒരു വും

    1. ആദ്യത്തെ ശ്രെമം ആണ് ബ്രോ സ്നേഹം ❤️

    2. //ഒന്നു കൂടി ശ്രമിച്ചാൽ നല്ല ഒരു വും//_

      …അതെന്താ ആ നല്ല ഒരു വും..?? ?? ആ പൂർണ്ണതയെനിയ്ക്കങ്ങോട്ട് മനസ്സിലായില്ലല്ലോ ചേച്ചീ…!

      …പിന്നെ അവതരണശൈലിയെക്കാളും വലിയ അബദ്ധമായിരുന്നു ഈ അഭിപ്രായം, അതു മറക്കണ്ട ???

      1. ❤❤❤?

  10. സംഭവം പൊളിയാണ് …. പക്ഷേ ജീവിതം അവസാനിപ്പിക്കാൻ മാത്രം സുധിക്ക് നവ്യയുമായി അറ്റാച്ച്മെൻറ് ഉണ്ടെന്ന് തോന്നുന്നില്ല…. മാത്രവുമല്ല ആരെങ്കിലും ഡിവോയ്സിൻറെ പേരിൽ ആത്മഹത്യ ചെയ്യുമൊ…? അങ്ങനെ വിശ്വസിക്കാൻ കഴിയുന്നില്ല ???

    പിന്നെ മനുഷ്യരും , അവരുടെ ചിന്തകളും തികച്ചും വ്യത്യസ്തമാണ് …

    നന്നായിട്ടുണ്ട് ??

    1. സപ്പു നിന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നുണ്ട്. സത്യം എന്തെന്നാൽ ഇത് റിയൽ story ആണ്. ഇതിൽ നവ്യടെ ഫീലിംഗ്സ് മാത്രമേ സ്‌പ്ലൈൻ ചെയ്യുന്നൊള്ളു. അവസാനം പറഞ്ഞത് സത്യമാണ് അവരുടെ ചിന്തകൾ വ്യത്യസ്‌തമാണ്

      ഇഷ്ട പ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️

  11. ❤️❤️❤️

    1. ❤️❤️❤️

  12. രാവണസുരൻ(Rahul)

    ???
    ക്ലൈമാക്സ്‌
    ????

    കഥ കൊള്ളാം ഇനിയും എഴുതുക
    ?????

    1. അടുത്തതിൽ നമ്മക്ക് പൊളിക്കാം ??❤️❤️

  13. Adipoli ………but ith vaayichathinu shesham manasil evideyo oru vingal pole ….sudhi marikkandaayirunnu.

  14. കൊള്ളാം.,.,.,
    നന്നായി എഴുതി.,.,
    ഇനിയും ഒരുപാട് എഴുതുക.,..,
    സ്നേഹത്തോടെ.,.,
    ??

    1. ഒരുപാട് സന്തോഷം
      ഇനിയും വരും കഥകളുമായി ❤️❤️

  15. Adipoli aanutto …..i loved it ….but evideyo manasinu oru vishamam ippozhum undu ….sudhi marikkandaayirunnu

    1. താങ്ക്സ് ❤️❤️

  16. നന്നായി എഴുതിയിട്ടുണ്ട്..,,,,
    പക്ഷെ ലാസ്റ്റ് നീ സെഡ് ആക്കി കളഞ്ഞു…,,,

    ഇതിന് ഞാൻ പകരം ചോദിക്കും നോക്കിക്കോ… ??? രാവിലത്തെ മൂഡ് പോയി..,,,,

    അടുത്ത കഥയുമായി വേഗം പോരെ…,,,

    സ്നേഹം മാത്രം ?

    1. Sed ആകാൻ പാകത്തിന് ഒന്നും ഞാൻ എഴുതില്ലല്ലോ ???
      നല്ല വാക്കുകൾ നന്ദി ഇനിയും വരും കഥകളുമായി ❤️❤️❤️

  17. …നന്നായിട്ടുണ്ട്ട്ടോ…!

    ???

    1. താങ്ക് ബ്രദർ ❤️❤️

  18. മാരാ

    നന്നായിട്ടുണ്ട് ❤️, ലാസ്റ്റ് സങ്കടം ആക്കി, അവസാനം വരെ അവർ വീണ്ടും ഒന്നിക്കും എന്ന് കരുതി.

    ഈ ഒന്ന് കൊണ്ട് നിർത്തി പോകരുത്, തുടർന്നും എഴുതുക.

    സ്നേഹത്തോടെ
    ZAYED ❤️

    1. ഇനിയും വരുന്നുണ്ട് zayed എല്ലാരേയും ശല്ല്യപ്പെടുത്താൻ.
      നല്ല വാക്കുകൾക്ക് നന്ദി ❤️

    1. ❤️❤️❤️

    1. ❤️❤️❤️

  19. Veshamayi bro……. Good story ??

    1. ❤️❤️❤️

  20. Thirichariyatha sneham manasinte vingalaanu…. nammal palapozhum kelkaanum parayaanum thayarakaathath orupadu nashttangal mathram undakkunnu(anubavam) well written brother ✌

    1. അതെ ബ്രോ. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️
      ഇനിയും ബുദ്ധിമുട്ടിക്കാൻ വരും ❤️

  21. വിരഹ കാമുകൻ???

    First ?

    1. ❤️❤️❤️ കാമുക

Comments are closed.