കൈവിട്ട ജീവിതം [മാരാർ] 75

കൈവിട്ട ജീവിതം

Author : മാരാർ

 
 

ഹലോ ഗയ്സ് ഇത് എന്റെ ആദ്യത്തെ പരീക്ഷണം ആണ്. അപ്പം ഒന്നുമില്ലാ എന്തേലും തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കണം?. കഥ മോശമായാലും കമെന്റ് ഇടാൻ മറക്കരുത്.

 

Pain

 

ഞാൻ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു വീട്ടിൽ   വന്നു കേറിയപ്പോൾ കുറച്ചു പേർ വീടിന്റെ മുന്നിൽ ഇരിക്കുന്നു. എനിക്ക്  പരിചയം ഉള്ള മുഖങ്ങൾ തന്നെ.ഞാൻ   നേരെ അകത്തു കേറി കട്ടിലിൽ   ഇരുന്നു അപ്പോൾ നാത്തൂൻ എന്റെ അടുത്തേക്ക് വന്നു.

 

‘എന്താ നിനക്ക്‌ വയ്യെ അച്ചു? പോയി   ചായ കുടിക്ക് ക്ഷീണം ഒക്കെ മാറട്ടെ….”

 

 

ഞാൻ നവ്യ , അച്ഛൻ രവി ,അമ്മ കല്യാണി ,ഏട്ടൻ അഭിഷേക് ,സൗമ്യ  ഏട്ടന്റെ ഭാര്യ പിന്നെ അനൂപ് എന്റെ  രണ്ടാമത്തെ ഏട്ടൻ ഇതാണ് എന്റെ കുടുംബം.അച്ഛൻ മരിച്ചിട്ട് ഇപ്പോൾ 6 മാസം ആയി അറ്റാക്ക് ആയിരുന്നു.

 

ഞാൻ ചായ കുടിച്ച് തിരിച്ച് എന്റെ  കട്ടിലിൽ ചെന്ന് ഇരുന്നു. എന്റെ വീട്   കാടിന്റെടുത്താണ് പ്ലാസ്റ്റിക് കൊണ്ട്   മേഞ്ഞ ഒരു ഷെഡ്ഢിലാണ് ഞങ്ങടെ താമസം. എന്റെ രണ്ട് ഏട്ടമ്മാർ ഓരോ   പണികൾ എടുത്താണ് ഞങ്ങൾ കഴിഞ്ഞു പോകുന്നത്. അമ്മയും ഏട്ടന്മാരും ആണ് വീട്ടിലെ കാര്യങ്ങൾ നോക്കുന്നതും എന്നെ പഠിപ്പിക്കുതും.

 

വീടിന്റെ മുൻപിൽ ഇരിക്കുന്നത്  അയലത്തെ വീട്ടിലെ രാജിചേച്ചിയുടെ   ആങ്ങളയും ഭാര്യയും മകനും ആണ്.   അവർ അവിടെ വരുമ്പോൾ എപ്പഴും   ഇവിടെ വരും. അച്ഛനെയും അമ്മയേയും   അവർക്ക് ഭയങ്കര കാര്യമാണ്.

 

 

ഞാൻ പിന്നെ പുറത്തേക്ക് പോയില്ല   അകത്തു തന്നെ ഇരുന്നു വീടിന്റെ   പുറത്തേക്ക് നോക്കി അച്ഛന്റെ  സ്വപ്‍നമായ വീടിന്റെ പണി പാകുതിവഴിയിൽ നിൽക്കുന്നു. അമ്മയും ചേട്ടന്മാരും ഒരുപാട് കഷ്ടപെടുന്നുണ്ട് അതിന്റെ   പണിയൊക്കെ കഴിപ്പിക്കാൻ.

 

അവർ പോയതിനു ശേഷം ഞാൻ പുറത്തേക്ക് പോയി. എന്റെ വീടിന്റെ സൈഡിൽ ഒരു വീടുണ്ട് അവിടെ രണ്ട് കുട്ടികൾ ഉണ്ട് ഉണ്ണിയും കിച്ചുവും. ഉണ്ണി കൊറച്ചു വെല്ല്യ കുട്ടിയാണ് 7ൽ ആണ് പഠിക്കുന്നത്. കിച്ചു ഒരു കുസൃതി  കുടുക്കയാണ് എപ്പഴും അടി  ഉണ്ടാക്കുന്ന ഒരു വഴക്കാളി….

അവർ എന്നെ കണ്ടപ്പം അച്ചുവേച്ചിന്ന്   പറഞ്ഞെന്റെ അടുത്തേക്ക് വരും    ഞങ്ങൾ ഒരുമിച്ച് കളിക്കും  ഒരുമിച്ചിരിക്കും.

 

 

അങ്ങനെ ഞാൻ എന്റെ പ്ലസ്ടു പഠനം പൂർത്തിയാക്കി.രണ്ട് മാസത്തിനു ശേഷം റിസൾട്ട്‌ വന്നു.അങ്ങനെ ഞാൻ   പ്ലസ്ടു പാസ്സായി. എനിക്ക് ഒരു പ്രണയം   ഉണ്ടായിരുന്നു. ആരും അറിയാതെ  ഞാൻ അത് മുൻപോട്ട് കൊണ്ടുപോയിരുന്നു.

 

 

47 Comments

  1. Marar അണ്ണാ ഗായത്രി നിർത്തിയോ ???

  2. മാരാർ ബ്രോ,
    കഥയും, പ്രമേയവും നന്നായിരുന്നു. ആദ്യമായി എഴുതുന്നതിന്റെ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതിൽ ഒന്നാമത്തത് ഒരു ശൈലി ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുക അത് ധാരാളം വായനയിലൂടെ കിട്ടുന്ന കാര്യമാണ് എന്നാൽ മാത്രമേ കഥയ്ക്ക് ഒഴുക്ക് ഉണ്ടാകു.
    സ്പീഡിൽ പോകുന്നതിന്റെ പ്രശ്നവും ഒന്ന് നേരെയാക്കുക. നന്നായി എഴുതാൻ കഴിയും, വ്യത്യസ്തമായി ചിന്തിക്കുക എഴുതുക എല്ലാ ഭാവുകങ്ങളും…

    1. നല്ല വാക്കുകൾക്ക് നന്ദി ഇത് കുറച്ചു സ്പീഡിൽ ആണ് എഴുതിയത്. അടുത്തതിൽ ശെരിയാക്കാൻ ശ്രെമിക്കാം

      ❤️❤️

  3. മാരാർ ബ്രോ,
    കഥയും, പ്രമേയവും നന്നായിരുന്നു. ആദ്യമായി എഴുതുന്നതിന്റെ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതിൽ ഒന്നാമത്തത് ഒരു ശൈലി ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുക അത് ധാരാളം വായനയിലൂടെ കിട്ടുന്ന കാര്യമാണ് എന്നാൽ മാത്രമേ കഥയ്ക്ക് ഒഴുക്ക് ഉണ്ടാകു.
    സ്പീഡിൽ പോകുന്നതിന്റെ പ്രശ്നവും ഒന്ന് നേരെയാക്കുക. നന്നായി എഴുതാൻ കഴിയും, വ്യത്യസ്തമായി ചിന്തിക്കുക എഴുതുക എല്ലാ ഭാവുകങ്ങളും…

  4. ❤️❤️❤️❤️❤️

    1. ❤️❤️

  5. മച്ചാനെ…

    സംഭവം നന്നായിട്ടുണ്ട്…

    കുറച്ച് അക്ഷര തെറ്റുകൾ ഉണ്ട്… അതൊന്നു ശ്രദ്ധിക്കണം.. പിന്നെ ഒരു ഒഴുക്ക് കുറവുള്ള പോലെ തോന്നി…

    തീം നല്ലതാ.. അവതരണവും കുഴപ്പമില്ല….

    ♥️♥️♥️♥️♥️♥️♥️♥️♥️

    1. ആദ്യത്തെ അവതരണം അല്ലെ പാപ്പൂസ്. അടുത്തേൽ ശെരിയാക്കാൻ ശ്രെമിക്കാം. അക്ഷരതെറ്റ് അടുത്തതിൽ വരാതെ ശ്രെമിക്കാം

      സ്നേഹം ❤️

  6. Maarar kadha nannayittund…but last sad aki kallanju… Ningal alle enik ee site nte link ayach thannath… kk il vech kadumkettu cmt boxil

    1. അതെ ബ്രോ ❤️

    2. ഗായത്രി…?

  7. കാർത്തിവീരാർജ്ജുനൻ

    ❤️

    1. ❤️❤️❤️?

  8. നിധീഷ്

    ♥♥♥

    1. ❤️❤️

  9. ശൂർപ്പണഘ

    തീം കൊള്ളാം പക്ഷേ അവതരണ ശൈലി അബദ്ധം, കൂടെ അപൂർണ്ണതയും ഒന്നു കൂടി ശ്രമിച്ചാൽ നല്ല ഒരു വും

    1. ആദ്യത്തെ ശ്രെമം ആണ് ബ്രോ സ്നേഹം ❤️

    2. //ഒന്നു കൂടി ശ്രമിച്ചാൽ നല്ല ഒരു വും//_

      …അതെന്താ ആ നല്ല ഒരു വും..?? ?? ആ പൂർണ്ണതയെനിയ്ക്കങ്ങോട്ട് മനസ്സിലായില്ലല്ലോ ചേച്ചീ…!

      …പിന്നെ അവതരണശൈലിയെക്കാളും വലിയ അബദ്ധമായിരുന്നു ഈ അഭിപ്രായം, അതു മറക്കണ്ട ???

      1. ❤❤❤?

  10. സംഭവം പൊളിയാണ് …. പക്ഷേ ജീവിതം അവസാനിപ്പിക്കാൻ മാത്രം സുധിക്ക് നവ്യയുമായി അറ്റാച്ച്മെൻറ് ഉണ്ടെന്ന് തോന്നുന്നില്ല…. മാത്രവുമല്ല ആരെങ്കിലും ഡിവോയ്സിൻറെ പേരിൽ ആത്മഹത്യ ചെയ്യുമൊ…? അങ്ങനെ വിശ്വസിക്കാൻ കഴിയുന്നില്ല ???

    പിന്നെ മനുഷ്യരും , അവരുടെ ചിന്തകളും തികച്ചും വ്യത്യസ്തമാണ് …

    നന്നായിട്ടുണ്ട് ??

    1. സപ്പു നിന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നുണ്ട്. സത്യം എന്തെന്നാൽ ഇത് റിയൽ story ആണ്. ഇതിൽ നവ്യടെ ഫീലിംഗ്സ് മാത്രമേ സ്‌പ്ലൈൻ ചെയ്യുന്നൊള്ളു. അവസാനം പറഞ്ഞത് സത്യമാണ് അവരുടെ ചിന്തകൾ വ്യത്യസ്‌തമാണ്

      ഇഷ്ട പ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️

  11. ❤️❤️❤️

    1. ❤️❤️❤️

  12. രാവണസുരൻ(Rahul)

    ???
    ക്ലൈമാക്സ്‌
    ????

    കഥ കൊള്ളാം ഇനിയും എഴുതുക
    ?????

    1. അടുത്തതിൽ നമ്മക്ക് പൊളിക്കാം ??❤️❤️

  13. Adipoli ………but ith vaayichathinu shesham manasil evideyo oru vingal pole ….sudhi marikkandaayirunnu.

  14. കൊള്ളാം.,.,.,
    നന്നായി എഴുതി.,.,
    ഇനിയും ഒരുപാട് എഴുതുക.,..,
    സ്നേഹത്തോടെ.,.,
    ??

    1. ഒരുപാട് സന്തോഷം
      ഇനിയും വരും കഥകളുമായി ❤️❤️

  15. Adipoli aanutto …..i loved it ….but evideyo manasinu oru vishamam ippozhum undu ….sudhi marikkandaayirunnu

    1. താങ്ക്സ് ❤️❤️

  16. നന്നായി എഴുതിയിട്ടുണ്ട്..,,,,
    പക്ഷെ ലാസ്റ്റ് നീ സെഡ് ആക്കി കളഞ്ഞു…,,,

    ഇതിന് ഞാൻ പകരം ചോദിക്കും നോക്കിക്കോ… ??? രാവിലത്തെ മൂഡ് പോയി..,,,,

    അടുത്ത കഥയുമായി വേഗം പോരെ…,,,

    സ്നേഹം മാത്രം ?

    1. Sed ആകാൻ പാകത്തിന് ഒന്നും ഞാൻ എഴുതില്ലല്ലോ ???
      നല്ല വാക്കുകൾ നന്ദി ഇനിയും വരും കഥകളുമായി ❤️❤️❤️

  17. …നന്നായിട്ടുണ്ട്ട്ടോ…!

    ???

    1. താങ്ക് ബ്രദർ ❤️❤️

  18. മാരാ

    നന്നായിട്ടുണ്ട് ❤️, ലാസ്റ്റ് സങ്കടം ആക്കി, അവസാനം വരെ അവർ വീണ്ടും ഒന്നിക്കും എന്ന് കരുതി.

    ഈ ഒന്ന് കൊണ്ട് നിർത്തി പോകരുത്, തുടർന്നും എഴുതുക.

    സ്നേഹത്തോടെ
    ZAYED ❤️

    1. ഇനിയും വരുന്നുണ്ട് zayed എല്ലാരേയും ശല്ല്യപ്പെടുത്താൻ.
      നല്ല വാക്കുകൾക്ക് നന്ദി ❤️

    1. ❤️❤️❤️

    1. ❤️❤️❤️

  19. Veshamayi bro……. Good story ??

    1. ❤️❤️❤️

  20. Thirichariyatha sneham manasinte vingalaanu…. nammal palapozhum kelkaanum parayaanum thayarakaathath orupadu nashttangal mathram undakkunnu(anubavam) well written brother ✌

    1. അതെ ബ്രോ. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️
      ഇനിയും ബുദ്ധിമുട്ടിക്കാൻ വരും ❤️

  21. വിരഹ കാമുകൻ???

    First ?

    1. ❤️❤️❤️ കാമുക

Comments are closed.