കൃഷ്ണവേണി VIII [രാഗേന്ദു] 1512

കൃഷ്ണവേണി VIII

Author: രാഗേന്ദു

[Previous Part]

 

കൂട്ടുകാരെ.. ഇതൊരു സാധാരണ കഥ ആണ്.. ക്ലീഷെ ഉണ്ടാവാം.. ഉണ്ടാവാതെയും ഇരിക്കാം.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..സ്നേഹത്തോടെ❤️

തുടർന്ന വായ്ച്ചോള്ളുട്ടോ

 

അവൻ്റെ വാക്കുകൾ എന്നെ ഓർമപെടുതിയത് മുത്തശ്ശനെ ആണ്.. അന്ന് അവളോട് ചെയ്തതിനു മാപ്പ് പറഞ്ഞ് സ്വീകരിക്കാൻ പോയപ്പോൾ കേട്ട അതേ വാക്കുകൾ.. പക്ഷേ ഇന്ന് അത് നേരെ തിരിച്ച്..

“ആൻഡ് അവൾ ഇത്രെയും ഓക്കേ പറഞ്ഞിട്ടും.. അവളെ കൈ വിട്ടില്ലലോ.. ഒത്തിരി നന്ദി ഉണ്ട്.. ”

ലിനു അതുപറഞ്ഞ് അവിടെ നിന്നും ഡോറ് കടന്ന് പുറത്തേക്ക് നടന്നകലുന്നത് ഞാൻ നോക്കി നിന്നു..

******

ലിനു വേണിയുടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ നേരം..

ലിനു പറഞ്ഞതു കേട്ട് പൊട്ടി കരയുകയായിരുന്നു വേണി.. അവൻ ഡോറ് കടന്ന് പോയതും.. അവൻ്റെ മുഖം രേവതി കണ്ടിരുയുന്നു.. ദേഷ്യം കൊണ്ട് അവൻ വിറക്കുന്നുണ്ടായിരുന്നു..

അവൾ അകത്തേക്ക് കയറി.. കൃഷണ് കരയുന്നത് കണ്ട് അടുത്ത് വന്നു അവളുടെ അരികിൽ ഇരുന്നു..

“എന്താ.. എന്തുപറ്റി..?”

രേവതി വേണിയുടെ മുഖം നേരെ ആക്കി ചോദിച്ചു.. ഒന്നും മിണ്ടിയില്ല..

“വേണി എന്താ അവൻ പറഞ്ഞത്.. എന്തോ ഉണ്ട് . അലെങ്കിൽ നി ഇങ്ങനെ കരയില്ല.. പറ..”

അവൾ കണ്ണുകൾ തുടച്ച് ഒന്നും മിണ്ടാതെ തല കുമ്പിട്ട് ഇരുന്നു..രേവതി അവളുടെ മുഖം ഉയർത്തി..

“ഡീ..!”

വേണിയുടെ മിഴികൾ നിറഞ്ഞ് ഒഴുകുന്നത് അവൾ കണ്ടു. അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു..

“ഞാൻ .. ഞാൻ മോശം ആണ് അല്ലേ രേവു!..അഹങ്കാരി..! എല്ലാവരെയും പുച്ഛത്തോടെ നോക്കുന്നവൾ.. അല്ലേ?”

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ രേവതി ഒന്നും മനസ്സിലാവാതെ നോക്കി..

300 Comments

  1. രാഗുവേ എന്ത്‌ ചെയ്യാന കുറെ days ആയി ഇങ്ങോട്ട് വന്നിട്ടു തീരെ ടൈം കിട്ടാനില്ല.njn എന്നാണ് വന്നു എന്ന് കാണുന്നതുപോലും.ഇതുവരെ വയ്ക്കാൻ പറ്റിട്ടില്ല.??
    ടൈം കിട്ടുമ്പോൾ വായിച്ചു റിപ്ലൈ ഇടുകതന്നെ ചെയ്യും
    With love
    Comrade.

    1. രാഗേന്ദു

      തോന്നി തിരക്കാവും എന്ന്.. സമയം കിട്ടുമ്പോൾ വയ്ച്ചാൽ മതിട്ടോ..
      സ്നേഹം❤️

  2. ഇന്ദുചേച്ചിയെ…..

    കാത്തിരിക്കാം അടുത്ത കഥയ്ക്ക്…….

    അരുതാത്തത് ഒന്നും സംഭവിക്കില്ല എന്ന് മാത്രം വിശ്വസിച്ചു കൊണ്ട്…….

    ❤❤❤

    1. രാഗേന്ദു

      ത്രിലോക്..
      അടുത്ത പാർട്ട് ആണോ?
      നോക്കാം എന്താവും എന്ന്..
      സ്നേഹം❤️

  3. “SED”aaki സാരല്ല സെറ്റാക് powere വരട്ടെ ??????

    1. രാഗേന്ദു

      ഇത്രേം പവർ മതി.. ഇനി ആ പെണ്ണ് താങ്ങില്ല?
      സ്നേഹം❤️

  4. ❣️രാജാ❣️

    Entho oru missing feel ചെയ്തു ഈ പാർട്ടിൽ…എഴുത്തിൽ ആകെ മൊത്തം ഒരു അലസത വന്ന പോലെ…are you alright…??
    എന്റെ മാത്രം തോന്നലായിരിക്കും എന്ന് കരുതുന്നു…..

    Waiting ഫോർ the next part… ??

    1. രാഗേന്ദു

      രാജാ ബ്രോ..
      അം ഓക്കേ..
      കുറച്ച് സ്ട്രെസ്സ് ഉണ്ടായിരുന്നു ഈ ഭാഗം തുടങ്ങിയപ്പോൾ.. പക്ഷേ അലസമായി എഴുതിയിട്ടില്ല.. പേജ് കൂടിയപ്പോൾ ലാഗ് ആവുമോ എന്ന പേടി ഉണ്ടായിരുന്നു മനസിൽ..
      ഒത്തിരി സന്തോഷംട്ടോ തുറന്ന് അഭിപ്രായം പറഞ്ഞതിൽ.. അടുത്തതിൽ കൂടുതൽ നന്നാക്കാൻ ശ്രമിക്കാം..
      സ്നേഹത്തോടെ❤️

  5. avare oonnippichu koode
    ithil engane aanu kadha post cheyyendathu

    1. രാഗേന്ദു

      Submit your story vazhi katha athil paste ചെയ്താൽ മതി…

  6. കൊള്ളാം spr part ആയിരുന്നു last നിർത്തിയത് വല്ലാത്ത നിർത്തലായി
    അക്ഷര തെറ്റ് മാറ്റിയാൽ മതി ബാക്കി ഒകെ spr

    1. രാഗേന്ദു

      ഒത്തിരി സന്തോഷം ഡെവിൽ.. സ്നേഹം❤️

  7. ഒത്തിരി സങ്കടം ആയി കെട്ടോ…. ആ കുട്ടിയുടെ ഒരു ജീവിതം

    1. രാഗേന്ദു

      അതെ പാവം❤️

  8. കിച്ചു

    ഇതിലും ഭേദം വേണിയേ കൊന്നു കളയുന്നതാണ് നല്ലത്. ?

    1. രാഗേന്ദു

      അയ്യോ ?പാവം അല്ലെ എൻ്റെ പെണ്ണ്

      1. vittu kalayanam ????? puthiya heroineee kond vaa

        1. ࿇ꫝηⱥη₫࿇

          മിഷേൽ അവിടെ വെറുതെ നിക്കുവല്ലെ?

          1. രാഗേന്ദു

            മണ്ണും ചാരി.. ആ ഡയലോഗ് ആണ് ഓർമ വരുന്നത്?

          2. Athe athe

        2. Heroine പകരം heroin aayalo. Enthu parayannu?

          1. രാഗേന്ദു

            കൈയിൽ ഉണ്ടോ?

          2. Nope. We have to cook Jesse ?

  9. ❤❤❤❤❤

    1. രാഗേന്ദു

      ❤️

  10. അപ്പൂട്ടൻ ?

    അടിപൊളി…. നല്ല എഴുത്… വരികൾക്ക് ആകർഷിക്കാനുള്ള കഴിവുണ്ട്…. Ragendu…. ❤️❤️❤️സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. രാഗേന്ദു

      മനസ് നിറക്കുന്ന കമൻറ് തന്നതിന് ഒത്തിരി സ്നേഹം❤️

      1. അപ്പൂട്ടൻ ?

        നല്ലതു വരട്ടെ

  11. നിധീഷ്

    ???

    1. രാഗേന്ദു

      ❤️

  12. chechi vayichu orupad ishtamayi
    aval avane kand samsarikkan povunna scene il missine kanunna scene yaa mone romancham
    eagerly waiting for the next part

    1. രാഗേന്ദു

      ബാഹുബലി.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  13. ഈ ഹരിക്ക് കുത്താൻ അറിയില്ല… കിഡ്‌നി നോക്കി കുത്തണം ആരുന്നു.. അല്ലേൽ നെഞ്ചിൽ കുത്തി തിരിക്കണം ആരുന്നു… അല്ലേൽ കഴുത്തിൽ അങ്ങ് വരാഞ്ഞാൽ പോരെ…
    അവനെ ഇങ്ങു വിട്… ഞാൻ പഠിപ്പിക്കാം… ?

    1. രാഗേന്ദു

      അതെ ആ diruthiyil mariyathakki ഒന്ന് ആസ്വദിച്ച് കുത്താൻ സാധിച്ചില്ല.. അങ്ങോട്ട് വിടാം.. ഇനിയും ആവിശ്യം വന്നല്ലോ?

    2. merin itt angane oru kuth kodukkarunnille

    3. Aa thala angu aruthu kalanjal pore

    4. മൂട്ടിലിട്ട് കുത്തുന്നതിനെ പറ്റി എന്താണ് അഭിപ്രായം ?. അതാകുമ്പോൾ കുറേ നാളെത്തേക്ക് ഇരിപ്പുറക്കില്ല. ഒരു പ്രതികാരം പോലും ക്രീയേറ്റീവ് ആയി ചെയ്യാൻ പഠിക്കണ്ടേ?

      1. രാഗേന്ദു

        ഹ മനുവെട്ട…? സുഖം അല്ലെ.. കണ്ടില്ലല്ലോ എന്ന് വിചാരിച്ചെ ഉള്ളൂ.. എന്നെ കളിപ്പിക്കാൻ വേണ്ടി പേര് മാറ്റി വന്നതാ അല്ലേ.. പക്ഷേ ഞാൻ കണ്ടുപിടിച്ചു കേട്ടോ?..
        പിന്നെ ആ പറഞ്ഞ ക്രിയേറ്റീവ് പ്രിതിക്കാരം സ്വന്തമായി കഥ എഴുതുമ്പോൾ പരിക്ഷിച്ചോളുട്ടോ.. ഇങ്ങനെ ഇടക്ക് ഇടക്ക് കാണാൻ പറ്റുന്നത്തിൽ ഒത്തിരി സന്തോഷം??

        1. ࿇ꫝηⱥη₫࿇

          ????

      2. അതു ശരി, ഇവിടെ പറ്റിച്ചു ജീവിക്കുന്നവനെ പറ്റിച്ചു ജീവിക്കുന്നോ

        1. രാഗേന്ദു

          പാവം.. ഫാൻ അല്ലേ അപ്പോ ആരാധന മൂത്ത് ചെയ്തതാവും.. ആ ക്രിയേറ്റീവ് പ്രതികാരം ഇങ്ങട കഥയില് പരീക്ഷികരുതോ .. ആരാധകൻ കഷ്ടപ്പെട്ട് ക്രിയേറ്റീവ് ആയി ചിന്തിച്ച് പറഞ്ഞത് അല്ലെ..സങ്കടപെടുതേണ്ട

          1. എന്റേല് അതുക്കും മേലെയാണ് ?. നമ്മുടെ പിള്ളേര് ഡബ്ബിൾ സ്ട്രോങ്ങാണ് ?

          2. രാഗേന്ദു

            ഇതും കൂടി ചേർക്കണം ഇല്ലേകിൽ മനുവെട്ടന് വിഷമം ആവും.. നിങ്ങളുടെ പേര് ഒക്കെ ഇട്ട് കഷ്ടപ്പെട്ട് വന്ന് പറഞ്ഞതാണ് പാവം.. ആ പിന്നെ നിങ്ങൾടെ ഇഷ്ടം ആണ്.. പക്ഷേ ഇത് ക്രിയേറ്റീവ് അല്ല എന്ന് indirect ആയി പറഞ്ഞ് പാവത്തിനെ തളർത്തി കളഞ്ഞ്?

  14. സഞ്ജയ് പരമേശ്വരൻ

    വേണി ഇപ്പോ ആശുപത്രിയിൽ നിന്നും discharge ആയല്ലേ ഒള്ളൂ… അപ്പോ തന്നെ വീണ്ടും കയറ്റണോ…. ഒരു rest ഒക്കെ കൊടുക്ക്….

    എന്തായാലും കഥ കിടു ആയിരുന്നു

    1. രാഗേന്ദു

      റെസ്റ്റ് ആണലോ കൊടുത്തത്?
      സ്നേഹം❤️

      1. സഞ്ജയ് പരമേശ്വരൻ

        Ithoru bheekara rest aayi poy

  15. കഴിഞ്ഞഭാഗം അതിപ്രായം രേഖപെടുത്തിയെന്ന് വിചാരിച്ചുവെങ്കിലും വിട്ടുപോയിരുന്നു. അതിനൊരു ക്ഷമചോദിക്കുന്നു. ഈ ഭാഗം വളരെ നന്നായിരുന്നുവെന്ന് എടുത്തുപറയാനുണ്ട്. കൃഷ്ണവേണിയുടെ മനസ് ആദ്യമായി തുറന്നുതന്നു. തെറ്റ് പറയാനൊക്കില്ലല്ലോ, സാഹചര്യം അങ്ങനെയാണല്ലോ. ഹരി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. സങ്കടകരമായ ഒരവസ്ഥയിലേക്ക് ആണ് പോകുന്നതെന്ന് തോന്നുന്നു. ധാരാളം മികവും വന്നിരിക്കുന്നു. അഭിനന്ദങൾ.
    With Love, Bernette

    1. Congratulations എന്നാണ് അവസാനമെഴുതിയത്. ആ വാക്ക് തെറ്റിപോകുന്നു കിട്ടുന്നില്ല

      1. രാഗേന്ദു

        എനിക്കും പറ്റാറുണ്ട് ?

    2. രാഗേന്ദു

      ചേച്ചി ഒത്തിരി സന്തോഷം കണ്ടതിൽ.. ക്ഷമ ഒന്നും എന്നോട് പറയേണ്ട ആവശ്യമില്ലല്ലോ..
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം.. വരും ഭാഗങ്ങളിൽ എന്താവും എന്ന് കണ്ട് അറിയാം.
      സ്നേഹത്തോടെ❤️

  16. മൃത്യു

    Wow സൂപ്പർ ചേച്ചി കലക്കിട്ടോ വളരെ ഇഷ്ട്ടപെട്ടു. അടുത്തപാർട്ട് എന്നെറെങ്ങും

    1. രാഗേന്ദു

      ഒത്തിരി സന്തോഷം..സ്നേഹം❤️

  17. Katha Valare Nannavunnund…Ithavanayum ???
    Kathirikkunnu Ithilum Mikach Mattoru Partinayi.

    Snehathode … Shigandi

    1. രാഗേന്ദു

      ഒത്തിരി സന്തോഷം..സ്നേഹം❤️

  18. ????❤️❤️❤️❤️

    1. രാഗേന്ദു

      ❤️

    1. രാഗേന്ദു

      ❤️

  19. ഇന്ദൂസേ… ഇന്നലെ രാത്രിതന്നെ സ്റ്റോറി വായിച്ചുട്ടോ… ഒത്തിരി ഇഷ്ടായി ഈ പാർട്ടും… Sad ആക്കരുതട്ടോ… അടുത്ത ഭാഗത്തിനായി Waiting… സ്നേഹത്തോടെ… ❤️❤️❤️

    1. രാഗേന്ദു

      ഒത്തിരി സന്തോഷംട്ടോ ഇഷ്ടപ്പെട്ടത്തിൽ.. സ്നേഹം❤️

  20. വിശാഖ്

    പാവം വേണി കൊല്ലണ്ട ഇന്ദു

    1. രാഗേന്ദു

      അവള് പോയി?

  21. ഈ പാർട്ട് വളരെ കൈയ്യടക്കത്തോടെ എഴുതി.. അവളോട് അൽപ്പം അലിവ് തോന്നിപ്പിക്കുന്ന ഭാഗമാണ്..വേണിയുടെ നിസ്സഹയാവസ്ഥ ബോധ്യപ്പെട്ടു.ആഷ്‌ലി പക്വതയോടെ കാര്യങ്ങളെ നോക്കിക്കാണുന്നു.തെറ്റിദ്ധാരണ കൊണ്ട് തകരുന്ന ഓരോ ജീവിതങ്ങൾ..ഓരോ പാർട്ടും കഴിവിന്റെ പരമാവധി നന്നാക്കാൻ ശ്രമിക്കുന്നത് വായനയിൽ അറിയുന്നുണ്ട്.. ട്വിസ്റ്റുകളും അതിന് ശേഷമുള്ള കൂടിച്ചേരലുകളും കാണാൻ വെയിറ്റിങ്.. ആശംസകൾ ഇന്ദൂസ്?

    1. രാഗേന്ദു

      ഒത്തിരി സന്തോഷം മനുസ് ഇഷ്ടപെട്ടത്തിൽ..നോക്കാം ഇനി എന്താവും എന്ന്..
      സ്നേഹത്തോടെ❤️

  22. ലാസ്റ്റ് എന്നതാ ഞാൻ കണ്ടേ.. ?

    ഈ ഇൻസിഡന്റ് കൊണ്ടാകും അവൻ ഇവളെ ഇഷ്ടപ്പെടാൻ പോകുന്നത് അല്ലെ..?

    ബട്ട്‌ കത്തിക്ക് കുത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല, ഇനി വല്ല സ്വപ്നം ആണോ, ഹോ, എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി വെയ്റ്റിംഗ്.. ?

    എന്തായാലും മാന്യമായ അവന്റെ അവഗണന കൊള്ളാം അവളുടെ തന്തയുടെ അടുത്തും പിന്നെ എല്ലാരുടേം അടുത്തും, നൈസ്.. ?

    എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഗേന്ദു

      ഒത്തിരി സന്തോഷം..
      അവളെ ഒന്ന് nice ആയിട്ട് കുത്തിയത് അല്ലെ നി ലാസ്റ്റ് കണ്ടത്?.
      എന്താവും എന്ന് നോക്കാം..
      സ്നേഹത്തോടെ❤️

  23. ❤❤❤❤

    1. രാഗേന്ദു

      ❤️

  24. ༒☬SULTHAN☬༒

    പണികൾ ഏറ്റുവാങ്ങാൻ വേണിയുടെ ജീവിതം ഇനിയു ബാക്കി ?. ഓരോന്ന് കഴിയുമ്പോ അടുത്ത പണി ആഹാ കൊള്ളാലോ കളി ??.

    Induechi ഈ ഭാഗവും നന്നയിട്ടുണ്ട് ❤❤❤
    ആ ഹരിക്ക് ഉള്ള പണി അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് കരുതുന്നു. പിന്നെ ആ പിള്ളേരുടെ അച്ഛൻ മാരുടെ വക ഒരു പണി ആഷ്‌ലിക്ക് കിട്ടാൻ ഉള്ള എല്ലാവിധ ലക്ഷണങ്ങളും കാണുന്നുണ്ട്.

    വേണിയുടെ സ്വാഭാവം വെച്ച് ഇനി ol mishelin panikodukkuo ??.

    എന്താലും ബാക്കി അറിയാനായി കാത്തിരിക്കുന്നു ❤❤❤

    സ്നേഹത്തോടെ❤❤❤
    സുൽത്താൻ ???

    1. രാഗേന്ദു

      ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടത്തിൽ..
      നോക്കാം എന്താവും എന്ന്.. സ്നേഹത്തോടെ❤️

      1. ༒☬SULTHAN☬༒

        Ingala kanan illallo.

        Nthalum sooper ayikk ഈ partum ❤❤❤❤

        അടുത്തത് pettann indakuo ഏച്ചി ❤

        1. രാഗേന്ദു

          ഞാൻ ഇപ്പോ എൻ്റെ വീട്ടിൽ ആണ്. അച്ഛന് കുറച്ച് വയ്യായിക..
          വൈകാതെ തരാംട്ടോ..

          1. ༒☬SULTHAN☬༒

            Oh…
            Vayyayika okke pettann maratte…..

          2. രാഗേന്ദു

            Aam❤️

        2. ༒☬SULTHAN☬༒

          വേണിക്ക് സ്ഥിരമായി or bed hospitalil book cheyyendi varuo?

          1. രാഗേന്ദു

            Ac room തന്നെ അവൾക്ക് കൊടുത്തിട്ടുണ്ട് . Icu?

          2. ༒☬SULTHAN☬༒

            മോർച്ചറി ആക്കിയാലോ ?അവിടെ athilum nalla തണുപ്പ് indakum ?

Comments are closed.