കൃഷ്ണവേണി VIII [രാഗേന്ദു] 1512

കൃഷ്ണവേണി VIII

Author: രാഗേന്ദു

[Previous Part]

 

കൂട്ടുകാരെ.. ഇതൊരു സാധാരണ കഥ ആണ്.. ക്ലീഷെ ഉണ്ടാവാം.. ഉണ്ടാവാതെയും ഇരിക്കാം.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..സ്നേഹത്തോടെ❤️

തുടർന്ന വായ്ച്ചോള്ളുട്ടോ

 

അവൻ്റെ വാക്കുകൾ എന്നെ ഓർമപെടുതിയത് മുത്തശ്ശനെ ആണ്.. അന്ന് അവളോട് ചെയ്തതിനു മാപ്പ് പറഞ്ഞ് സ്വീകരിക്കാൻ പോയപ്പോൾ കേട്ട അതേ വാക്കുകൾ.. പക്ഷേ ഇന്ന് അത് നേരെ തിരിച്ച്..

“ആൻഡ് അവൾ ഇത്രെയും ഓക്കേ പറഞ്ഞിട്ടും.. അവളെ കൈ വിട്ടില്ലലോ.. ഒത്തിരി നന്ദി ഉണ്ട്.. ”

ലിനു അതുപറഞ്ഞ് അവിടെ നിന്നും ഡോറ് കടന്ന് പുറത്തേക്ക് നടന്നകലുന്നത് ഞാൻ നോക്കി നിന്നു..

******

ലിനു വേണിയുടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ നേരം..

ലിനു പറഞ്ഞതു കേട്ട് പൊട്ടി കരയുകയായിരുന്നു വേണി.. അവൻ ഡോറ് കടന്ന് പോയതും.. അവൻ്റെ മുഖം രേവതി കണ്ടിരുയുന്നു.. ദേഷ്യം കൊണ്ട് അവൻ വിറക്കുന്നുണ്ടായിരുന്നു..

അവൾ അകത്തേക്ക് കയറി.. കൃഷണ് കരയുന്നത് കണ്ട് അടുത്ത് വന്നു അവളുടെ അരികിൽ ഇരുന്നു..

“എന്താ.. എന്തുപറ്റി..?”

രേവതി വേണിയുടെ മുഖം നേരെ ആക്കി ചോദിച്ചു.. ഒന്നും മിണ്ടിയില്ല..

“വേണി എന്താ അവൻ പറഞ്ഞത്.. എന്തോ ഉണ്ട് . അലെങ്കിൽ നി ഇങ്ങനെ കരയില്ല.. പറ..”

അവൾ കണ്ണുകൾ തുടച്ച് ഒന്നും മിണ്ടാതെ തല കുമ്പിട്ട് ഇരുന്നു..രേവതി അവളുടെ മുഖം ഉയർത്തി..

“ഡീ..!”

വേണിയുടെ മിഴികൾ നിറഞ്ഞ് ഒഴുകുന്നത് അവൾ കണ്ടു. അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു..

“ഞാൻ .. ഞാൻ മോശം ആണ് അല്ലേ രേവു!..അഹങ്കാരി..! എല്ലാവരെയും പുച്ഛത്തോടെ നോക്കുന്നവൾ.. അല്ലേ?”

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ രേവതി ഒന്നും മനസ്സിലാവാതെ നോക്കി..

300 Comments

  1. വിനോദ് കുമാർ ജി ❤

    ❤♥❤❤❤❤?

    1. രാഗേന്ദു

      ❤️

  2. ചേച്ചി

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    ഈ പാർട്ടിലെങ്കിലും അവളുടെ വ്യൂ വിലൂടെ പറഞ്ഞല്ലോ. ഇനി ഇതിനെ കുറിച്ച് ചോദിക്കണ്ടല്ലോ.

    മിഷേലിന്റെയും ആഷ്‌ലി യും തമ്മിലുള്ള
    ബോണ്ടിങ് വരും ഭാഗങ്ങളിൽ വ്യക്തമാകുമെന്ന് കരുതുന്നു.

    പുതിയ പണികൾ ഏറ്റുവാങ്ങാൻ വേണി എത്രയും പെട്ടെന്ന് തിരിച്ചു വരുവാൻ കാത്തിരിക്കുന്നു ?

    Just waiting for next part

    ❤️❤️❤

    1. രാഗേന്ദു

      Mi..
      അവളുടെ വിയൂ സമയം ആവുമ്പോൾ പറയും എന്ന് ഞാൻ പറഞ്ഞിരുന്നു.
      കുറച്ച് ദിവസം റെസ്റ്റ് എടുതൊട്ടെ.. പാവം അല്ലെ എൻ്റെ വേണി..
      സ്നേഹം❤️

  3. Aaa pavam kochine hospitalil sthiram thamasam aakaan ano plan mishter rags ??

    1. രാഗേന്ദു

      ?? ഏറെക്കുറെ

      1. Phsyco mummy

  4. പാലാക്കാരൻ

    നന്നായി പോകുന്നു പെട്ടെന്ന് തന്നെ ബാക്കി തരണം

    1. രാഗേന്ദു

      വൈകാതെ തരാം..

  5. മീശ മാധവൻ

    രാഗ്ഗു ചേച്ചി ( ചേച്ചി എന്ന വിളിക്കലോ അല്ലെ ) ഈ പാർട്ടും ഇഷ്ടപ്പെട്ടു .. last 3 4 പാർട്ടയിട്ട് നമ്മുടെ നായകനെ നല്ലവണം പോസിറ്റീവ് അയ്യോള കാര്യങ്ങൾ ആണ് നടക്കുന്നെ.. എന്തായാലും നെക്സ്റ്റ് പാർട്ടിനായി വീണ്ടും കട്ട വെയ്റ്റിംഗ് ?

    1. രാഗേന്ദു

      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..ചേച്ചി എന്ന് വിളിക്കമല്ലോ..
      സ്നേഹത്തോടെ❤️

  6. ഏക-ദന്തി

    ഹരി എന്തായാലും പള്ളക്കിട്ട് കത്തി കേറ്റി . ഇനി ആ ബോബിയും അമ്പിളിയും വന്ന് കയ്യോ കാലോ ഓടിച്ച് ഇടണം . പതുക്കെ മതി , ഹോസ്പിറ്റലില്‍ നിന്നും ഒന്ന്‍ ഇറങ്ങിക്കോട്ടെ . നേരിട്ട് വേണ്ട അവരുടെ തന്തമാരുടെ ഗുണ്ടകളെ വിട്ടാലും മതി . പിന്നെ ഈ കൃഷ്ണവേണി കൊച്ചിന്റെ ആറ്റിയ ടിയൂഡ് കാരണം ഒന്ന്‍ ശ്വാസം വിടാന്‍ പറ്റിയാല്‍ ആ മിഷേലിനോടോക്കെ ഉടക്കാന്‍ സാധ്യത ഉണ്ട് . ഒന്ന് സൂക്ഷിക്കാന്‍ പറയണം . സുഖം ഇല്ലാത്ത കുട്ടിയല്ലേ ( തലക്ക് )

    എനി വേ … നല്ല എഴുത്ത് .. ഇതുവരെ മനോഹരമായിത്തന്നെ കൊണ്ടുപോയി ….
    അടുത്ത ഭാഗം ഇനിയുമേറെ മനോഹരമാവട്ടെ ….
    എഴുത്താശംസകള്‍ ….
    തോനെ തോനെ ഹാര്‍ട്സ്

    ഏക – ദന്തി

    1. രാഗേന്ദു

      കൊള്ളാമല്ലോ?..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..സ്നേഹത്തോടെ❤️

  7. ചേച്ചി ???

    കഥ ഇപ്പോഴാണ് കണ്ടത്. ജസ്റ്റ്‌ ചുമ്മാ തുടക്കം മുതൽ വായിച്ചുനോക്കാം എന്ന് വച്ച് തുടങ്ങിയതാണ്. എന്നതാ പറയാ എന്ന് അറിഞ്ഞൂടാ… തകർത്ത് എഴുതിയിട്ടുണ്ട്. ഓരോ ഭാഗവും കൂടുതൽ കൂടുതൽ ഇഷ്ടമായി. ആഷിലിയുടെ ഇപ്പോഴുള്ള പെരുമാറ്റവും വേണിയുടെ കുറ്റബോധവും എല്ലാം അവർക്ക് തമ്മിലുള്ള അടുപ്പത്തിൽ കലാശിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒപ്പം മിഷേൽ ആ സാഹചര്യം എങ്ങിനെ കൈകാര്യം ചെയ്യും എന്നറിയാനും.

    1. രാഗേന്ദു

      ഒത്തിരി സന്തോഷം സിജീഷ് ഇഷ്ടപെട്ടത്തിൽ.. നോക്ക് എന്തൊക്കെയാ നടക്കാൻ പോകുന്നത് എന്ന്..
      ഒത്തിരി സ്നേഹം❤️

  8. Menon കുട്ടി

    Rags ❤❤❤

    കൊള്ളാം വളരെ ഇഷ്ടപ്പെട്ടു… ഓരോ ഭാഗങ്ങൾ കഴിയുമ്പോഴും എഴുത്തിൽ വളരെ ഏറെ ഇമ്പ്രൂവ്മെന്റസ് കാണാനുണ്ട്. ആദ്യമുണ്ടായിരുന്ന ആ പതർച്ച തുടർ കഥ എഴുതുന്ന തുടക്കകാരിയുടെ ആയിരുന്നു എന്ന് കരുതുന്നു. നടന്ന സംഭവങ്ങൾ വേണിയുടെ കണ്ണിലൂടെ വായിച്ചറിഞ്ഞപ്പോൾ ഇപ്പോൾ വേണിയോട് അല്പം സഹതാപം ഒക്കെ തോന്നി തുടങ്ങി. അതുപോലെ ആഷ്‌ലി സാഹചര്യങ്ങൾക്ക് അനുസരിച്ചു പെരുമാറുന്നത് കണ്ടപ്പോഴും. മൊത്തത്തിൽ മികച്ച ഒരു ട്രീറ്റ് തന്നെ ആയിരുന്ന ഇപ്രാവശ്യം…………

    കാത്തിരിക്കുന്നു തുടർ ഭാഗങ്ങൾക്കായി…………

    സ്നേഹപൂർവ്വം,,,

    മേനോൻ കുട്ടി

    1. രാഗേന്ദു

      ഒത്തിരി സന്തോഷം കുട്ടി ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

  9. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️??

    1. രാഗേന്ദു

      ❤️

  10. ഒരു പാട് ഇഷ്ടം മാത്രം ❤️❤️❤️❤️❤️

    1. രാഗേന്ദു

      സ്നേഹം❤️

  11. ഒറ്റയാൻ

    ❤️❤️❤️

    1. രാഗേന്ദു

      ❤️

  12. Nalla moodi kadha nannaayi varunund.. Spelling correction cheytha kollamayirunu..

    1. രാഗേന്ദു

      ഒത്തിരി സന്തോഷം.. സ്പെല്ലിംഗ് ശരിയാക്കാം സ്നേഹം❤️

  13. Nannayittund kidupart.

    1. രാഗേന്ദു

      ഗംഗ.. സ്നേഹം❤️

  14. ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???

    1. രാഗേന്ദു

      ❤️

  15. Chechi… Kollaam… Nannayitund
    Avlude point of viewloode kadha poyath kond thanne, avl anubaviche mental presuree during wedding… Ath nallonm manasilaayi.
    Pinea enk thoniye fault entha ennu vechal, ath kayine baagathinte ending koodi ingot cherkamaayirunnu, kaarnm startingil oru continuity kitaate pole feel cheythu, അവന്റെ വാക്കുകൾ എന്നെ ഓര്മിപ്പിച്ചത് മുത്തശ്ശനെ ആണ്.. Apol njn alochikaayirunnu, enthaan avn paranath enn… Ath kittan vendi previous part nokendi vannu…
    Pinea krishna samshayikunath pole avr randum onnavo enn enikum thonunund ??..
    Avsanm.. Veendm avl hospitalil.. Eni ith avre onnakaan vendi aano? ?

    Anyway.. waiting for next chapter ❤❤

    1. രാഗേന്ദു

      ഒത്തിരി സ്നേഹം ഷാന ഇഷ്ടപ്പെട്ടത്തിൽ..സോറി ഫോർ ത കൺഫ്യൂഷൻ..എല്ലാം വരും ഭാഗങ്ങളിൽ അറിയാം.. സ്നേഹത്തോടെ❤️

  16. ഫാൻഫിക്ഷൻ

    നന്നായിട്ടുണ്ട്…

    1. രാഗേന്ദു

      സ്നേഹം❤️

  17. ഇന്ദുസേ, വിചാരിച്ച കാര്യങ്ങൾ ഈ ഭാഗത്തു കാണാൻ കഴിഞ്ഞു.. വേണിയുടെ ബ്രേക്ക്ഡൌൺ ആണ് ഏറ്റവും നന്നായി തോന്നിയത്.. അവൾ അവളുടെ തെറ്റുകൾ മനസിലാക്കി.. പക്ഷെ ആഷ്‌ലി കൈവിട്ടു പോയോ.. കൂടാതെ ഹരിയുടെ പക എത്രത്തോളം ഉണ്ടെന്നു മനസിലായി..
    പണവും ആയി വന്നവർ പറയുന്ന ഡയലോഗ് ഈ നിലവിലെ സാഹചര്യത്തിൽ അനുയോജിക്കുന്നു.. പണം ഉള്ളവർ നിയമം വാങ്ങിക്കുന്ന അവസ്ഥയാണ്.. അത് മാറണം എന്ന് ആഗ്രഹിക്കുന്നു..
    പിന്നെ ഇതിൽ തോന്നിയ ഒരു കാര്യം.. മിഷേൽ അവനെ നന്നായി ഇഷ്ടപെടുന്നുണ്ട്.. പക്ഷെ ആ ഇഷ്ട്ടം അവനു തിരിച്ചു അങ്ങോട്ട് ഉണ്ടോ എന്നൊരു സംശയം തോന്നുന്നുണ്ട്.. അവന്റെ സ്വഭാവം അതായത് കൊണ്ട് ആകാം..
    ഇപ്പോൾ വേണിയോട് ഒരു പാവം തോന്നുന്നുണ്ട്..
    കാത്തിരിക്കുന്നു… സ്നേഹം ❤️❤️

    1. Mk നിങ്ങൾ ആ പാവം റോഷന് ഒന്നിന് പുറകെ വേറൊന്നു എന്ന പോലെ പണികൾ കൊടുക്കുന്നത് കണ്ടു പ്രചോദനം ഉൾക്കൊണ്ട്‌ ആ പാവം വേണിയെ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ നേരമില്ലാത്ത കിലുക്കത്തിലെ nischal ആക്കികളഞ്ഞു writer

      1. മുജേ മാലും.. മുജേ മാലും.. എന്ന് വിളിച്ചു കരയും വേണി ഇനി.. ?

        1. രാഗേന്ദു

          അതെ.. അത് പറയാൻ അവള് ഇനി ഉണ്ടാവുമോ എന്തൊ?

          1. അയ്ശരി, കഥയ്ക്ക് നായികയുടെ പേര് വെച്ചിട്ട് നായികയെ തട്ടിക്കളയുംന്നോ? അത് സംഭവിച്ചാൽ ഞങ്ങൾ ഇവിടെ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് മുൻകൂട്ടി അറിയിച്ചുകൊള്ളുന്നു. ?

          2. രാഗേന്ദു

            പേരിലൊക്കെ എന്ത് കാര്യം.. ?

          3. Aashly perakuttike krishnapriya ne name idunidathe stry theerum

          4. രാഗേന്ദു

            വരൈറ്റി ?

    2. രാഗേന്ദു

      ഏട്ടൂസെ..❤️
      അതെ വേണിയുടെ breakdown അത് ഈ ഭാഗത്ത് അനിവാര്യം ആയിരുന്നു അത് ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം..

      ആ ഡയലോഗ് ഓവർ ആവുമോ എന്നായിരുന്നു സംശയം?..

      മിഷേൽ നോക്കാം എന്താ എന്ന്.. അവനാനം വേലിയിൽ ചാരി ഇരുന്നവൾ…? ആ അവസ്ഥ ആവുമോ എന്തോ..

      ഒത്തിരി സ്നേഹംട്ടോ..❤️?

  18. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for next part….

    1. രാഗേന്ദു

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  19. Broo waiting for the next part

    1. രാഗേന്ദു

      സ്നേഹം❤️

  20. As usual poli ayittund ♥♥♥♥♥♥

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  21. ഭീഷ്മ വർദ്ധൻ

    ഇന്ദു
    ഈ പാർട്ടും നന്നായിരുന്നു
    ആഷ്‌ലിയെ പറ്റി മനസിലാക്കാൻ കൃഷ്ണക്കു അവസരം കൊടുത്തതിൽ നന്ദി. നഷ്ടപ്പെടുത്തിയതിന്റ വില എന്തെന്ന് അവൾ മനസിലാക്കണം,പിന്നെ കൃഷ്ണക്കു പറ്റിയ ആപത്തിൽ നിന്നും അവൾ survive ചെയ്യും എന്നാണ് എന്റ വിശ്വാസം (തിരക്കുകൾ ഉണ്ടെന്നറിയാം എങ്കിലും അടുത്ത പാർട്ട്‌ One Week ഗ്യാപ്പിൽ തരാൻ ശ്രെമിക്കണേ…)
    WAITING FOR NEXT PART……

    1. രാഗേന്ദു

      ഭീഷ്മ..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ… അവള് രക്ഷപ്പെടുമോ എന്ന് നോക്കാം..
      പിന്നെ ഈ പ്രാവശ്യം രണ്ട് ദിവസം വൈകി.. അടുത്തത് വൈകാതെ തരാം.. സ്നേഹത്തോടെ❤️

  22. പതിവുപോലെ ഈ ഭാഗവും കലക്കി. ഇത്തവണയും നായകൻ കേറി സ്കോർ ചെയതല്ലേ ?. കഴിഞ്ഞ പാർട്ടിൽ പറഞ്ഞിരുന്ന കാര്യമാണ് ആഷ്ലി ചെയ്ത കാര്യമറിയുമ്പോൾ ഉള്ള അവന്റെ വീട്ടുക്കാരുടെ റിയാക്ഷൻ. ഈ പാർട്ടിൽ വേണിയുടെ മാതാപിതാക്കളുടെ കണ്ടു. ഇനി കാണേണ്ടത് അവനെ “ഗെറ്റ് ലോസ്റ്റ്‌” അടിച്ച അവനെ മുത്തച്ഛന്റെയും അവന്റെ അമ്മയുടെയും റിയാക്ഷനാണ്. ഇതൊരു ക്ലിഷേ കഥയല്ല എന്നു പറഞ്ഞ സ്ഥിതിക്ക് അതൊക്കെ വരുമെമെന്ന് പ്രതീക്ഷിക്കുന്നു.

    എന്തിന്റെ പേരിലായാലും സ്വന്തം മക്കളുടെ ഇഷ്ടം നോക്കാതെ അവരെ കെട്ടിച്ചയക്കുന്ന രീതിയോട് ഇപ്പോഴും വിയോജിപ്പ് തന്നെയാണ്. പല മാതാപിതാക്കളുടെയും ഒരു ധാരണയാണ് മക്കളുടെ പ്രശ്നങ്ങളെല്ലാം അവരുടെ കല്യാണം കഴിഞ്ഞാൽ തീരുമെന്ന്. ഇനി ചിലപ്പോൾ പ്രശ്നങ്ങൾ എല്ലാം തുടങ്ങുന്നത് അവിടെ നിന്നുമായിരിക്കും.

    എന്തായാലും രണ്ടു കൂട്ടരിൽ ഒരാളുടെ വാശി ഇല്ലാതായല്ലേ. വല്ലാത്ത സ്ഥലത്താണല്ലോ കഥ നിർത്തിയേക്കുന്നേ. ഇനി നായികയെ കിടപ്പിലാക്കി നായകനെക്കൊണ്ട് സ്കോർ ചെയ്യിക്കാനുള്ള പരിപാടി വല്ലതുമാണോ?

    1. അല്ലെങ്കിലും നിഖിയുടെ കഥയിലെ നായകന്മാര് മാത്രമേ വീട്ടുക്കാർ നിർബന്ധിക്കുന്ന കല്യാണത്തിന് രക്ഷപ്പെട്ടിട്ടുള്ളൂന്ന് തോന്നുന്നു ?

      1. രാഗേന്ദു

        ബ്രോ.. ഓരോ കഥകൾകും ഓരോ കഥ ആണ്.. നിഖിലയുടെ കഥയിലെ സാഹചര്യം അതാവും. എൻ്റെ കഥയിൽ ഇങ്ങനെ ആണ്.. അത് ഒരിക്കലും compare ചെയ്യാതെ ഇരിക്കുക..

        1. സത്യം, നമ്മളെഴുതിയ ഒരു സാധാരണ കഥ വച്ച് ഇങ്ങനെ ട്രോള്ളേണ്ട കാര്യമുണ്ടോ?. അതൊക്കെ ആ സ്റ്റോറി വാളിൽ ചർച്ച ചെയ്താൽ പോരേ. Anyway കൃഷ്ണവേണി നല്ലൊരു സ്റ്റോറിയാണ്. ഓരോ പാർട്ടും കഴിയുന്തോറും വായിക്കാനുള്ള ഇന്ട്രെസ്റ്റ് കൂടുകയാണ്

          1. രാഗേന്ദു

            ട്രോളോ.. ആ കമ്മ്മെട് വായ്ച്ചിട്ട് എനിക്ക് അങ്ങനെ തോന്നിയില്ലലോ..?

      2. രാഗേന്ദു

        @ Manu
        കഥ വായിച്ച് അഭിപ്രായം പറഞ്ഞില്ലെങ്കിലും..
        ഇത് പറയാൻ വേണ്ടി ഇടക്ക് ഇടക്ക് വരുന്നുണ്ടല്ലോ..കാണാൻ പറ്റുന്നതിൽ ഒത്തിരി സന്തോഷംട്ടോ?

    2. രാഗേന്ദു

      ഒത്തിരി സന്തോഷം..
      ഇതിൽ വേണി അല്ലേ സ്കോർ ചെയ്തത്.. അവളുടെ ഭാഗത്ത് തെറ്റ് ഇല്ലലോ..
      ഇതൊരു ക്ലീഷേ കഥ അല്ല എന്ന് ഞാൻ എവിടെയും പറഞ്ഞട്ടില്ലല്ലോ..?.. ക്ലിശെ ഉണ്ടാവാം ഉണ്ടാവാതെ ഇരിക്കാം എന്നല്ലേ ആമുഖത്തിൽ പറഞ്ഞത് . പിന്നെ ക്ളിഷേ, ക്ളിശേ ബ്രേക്കിംഗ് എന്ന് നിങ്ങളൊക്കെ അല്ലേ പറയുന്നത്.. അതൊന്നും മനസിൽ വച്ച് അല്ല ഞാൻ എഴുതുന്നത് ..

      പിന്നെ ഇതിൽ സ്കോറിഗ് സംബ്രതയം ഒക്കെ ഉണ്ടോ.. അവൻ്റെ ഭാഗം അവൻ ക്ലിയർ ആക്കി.. അവളുടെ ഭാഗം അവളും പറഞ്ഞു.. പിന്നെ അവൻ്റെ Nature അങ്ങനെ ആണ്.. ആരുടെയും മുൻപിൽ താഴില്ല എന്നുള്ളത്.. ബാക്കി കഥ സാധാരണ പോലെ തന്നെ മുൻപോട്ട് പോകും .

      സ്നേഹത്തോടെ❤️

  23. ഇന്ദൂസ്
    കുറച്ച് ദിവസങ്ങൾ ക്ക്‌ മുൻപാണ് ഞാൻ ഈ കഥ കാണുന്നത്. 7th പാർട്ടിന്റെ രണ്ട് പേജുകൾ വായിച്ചപ്പോ തന്നെ തുടക്കം മുതൽ വായിക്കണം എന്ന് തോന്നി. പിന്നേ ഒറ്റ ഇരുപ്പിന് 7 പാർട്ട്‌ വരെ വായിച്ചു തീർത്തു. പിന്നീട് കാത്തിരിപ്പായിരുന്നു ഇന്നലെ രാത്രി അപ്‌ലോഡ് ചെയ്ത് ഉടനെ വായിച്ചു. കമന്റ്‌ ഇടാൻ രാവിലെ ആയെന്ന് മാത്രം.
    ♥♥♥♥♥♥♥.
    എന്താണ് പറയേണ്ടത്. കുറച്ച് ക്ലീഷേ ആണെങ്കിലും വല്ലാത്ത ഒരു ഫീൽ ആണ് വന്നത്. ആഷ്‌ലി കൃഷ്ണ ഇവർ രണ്ടാളും അവരുടേതായ പ്രെസ്പെക്റ്റീവ്സിൽ നോക്കുമ്പോൾ രണ്ടാൾക്കും അവരുടേതായ ഒരു ശരി ഉണ്ട്‌. അത് ഇന്ന് വേണി അവളുടെ ഭാഗം പറഞ്ഞപ്പോ വേണിയുടെ മനസ്സ് കണ്ടു.. ഞാൻ പറയുന്നത് കല്യാണം കഴിഞ്ഞ അന്ന് ആഷ്‌ലി യോട് അവന്റെ ഗ്രാൻഡ് ഫാദർ കാര്യങ്ങൾ വിശദീകരിച്ചിരുന്നേൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലായിരുന്നു എന്നാണ്. ഒരു സന്ദേശം അതിൽ നിന്നുള്ളത് ഏത് കാര്യങ്ങൾ ആണേലും കുടുംബജീവിതത്തിൽ എത്രയും പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം എന്നാണ്.
    അധികം ട്വിസ്റ്റ്‌ ഉണ്ടാവില്ല എന്ന് കരുതുന്നു. ഇനി ആഷ്‌ലി യുടെ ഗ്രാൻഡ് പേരെന്റ്സ് ഒക്കെ തിരിച്ചു വരേണ്ടേ. പേരെന്റ്സ് നെയും കൊണ്ടുവരാം.. ബോബി യുടെയും അമ്പിളി യുടെയും പേരെന്റ്സ് വെറുതെ ഇരിക്കില്ല അല്ലേ ചുരുക്കത്തിൽ ഇനി ആണ് ആഷ്‌ലി യുടെ നായകവേഷം സ്റ്റാർട്ട് ആവുന്നത്. ഏതായാലും. അൽപ്പം വൈകി ആണേലും വേണി ആഷ്‌ലി ക്ക്‌ തന്നെ ഉള്ളതാവും എന്ന് വിശ്വസിക്കുന്നു..
    ഒരു നല്ല കഥ തരുന്നതിനു heart fealt thanks. Keep writing.. ♥♥♥♥♥♥♥

    1. ??❤️

      1. രാഗേന്ദു

        ❤️

    2. രാഗേന്ദു

      ഒരു പാർട്ടിലെ രണ്ട് പേജ് വയ്ച്ച് സ്റ്റോറി മൊത്തം വയ്ച്ചു എന്ന് കേൾക്കുമ്പോൾ.. ഒത്തിരി സന്തോഷം തോന്നി.. നിങൾ പറഞ്ഞത് ഒക്കെ ശരിയാണ് . രണ്ട് പേർക്കും അവരുടേതായ perspectives und. ഇനി എന്ത് സംഭവിക്കും എന്ന് നോക്കാം.. ഒത്തിരി സ്നേഹംട്ടോ❤️

  24. Nannayittund chechi
    Eagerly waiting
    For the next part&ashlin

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  25. നന്നായിട്ടുണ്ട്

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

Comments are closed.