കൃഷ്ണവേണി VIII [രാഗേന്ദു] 1512

കൃഷ്ണവേണി VIII

Author: രാഗേന്ദു

[Previous Part]

 

കൂട്ടുകാരെ.. ഇതൊരു സാധാരണ കഥ ആണ്.. ക്ലീഷെ ഉണ്ടാവാം.. ഉണ്ടാവാതെയും ഇരിക്കാം.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..സ്നേഹത്തോടെ❤️

തുടർന്ന വായ്ച്ചോള്ളുട്ടോ

 

അവൻ്റെ വാക്കുകൾ എന്നെ ഓർമപെടുതിയത് മുത്തശ്ശനെ ആണ്.. അന്ന് അവളോട് ചെയ്തതിനു മാപ്പ് പറഞ്ഞ് സ്വീകരിക്കാൻ പോയപ്പോൾ കേട്ട അതേ വാക്കുകൾ.. പക്ഷേ ഇന്ന് അത് നേരെ തിരിച്ച്..

“ആൻഡ് അവൾ ഇത്രെയും ഓക്കേ പറഞ്ഞിട്ടും.. അവളെ കൈ വിട്ടില്ലലോ.. ഒത്തിരി നന്ദി ഉണ്ട്.. ”

ലിനു അതുപറഞ്ഞ് അവിടെ നിന്നും ഡോറ് കടന്ന് പുറത്തേക്ക് നടന്നകലുന്നത് ഞാൻ നോക്കി നിന്നു..

******

ലിനു വേണിയുടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ നേരം..

ലിനു പറഞ്ഞതു കേട്ട് പൊട്ടി കരയുകയായിരുന്നു വേണി.. അവൻ ഡോറ് കടന്ന് പോയതും.. അവൻ്റെ മുഖം രേവതി കണ്ടിരുയുന്നു.. ദേഷ്യം കൊണ്ട് അവൻ വിറക്കുന്നുണ്ടായിരുന്നു..

അവൾ അകത്തേക്ക് കയറി.. കൃഷണ് കരയുന്നത് കണ്ട് അടുത്ത് വന്നു അവളുടെ അരികിൽ ഇരുന്നു..

“എന്താ.. എന്തുപറ്റി..?”

രേവതി വേണിയുടെ മുഖം നേരെ ആക്കി ചോദിച്ചു.. ഒന്നും മിണ്ടിയില്ല..

“വേണി എന്താ അവൻ പറഞ്ഞത്.. എന്തോ ഉണ്ട് . അലെങ്കിൽ നി ഇങ്ങനെ കരയില്ല.. പറ..”

അവൾ കണ്ണുകൾ തുടച്ച് ഒന്നും മിണ്ടാതെ തല കുമ്പിട്ട് ഇരുന്നു..രേവതി അവളുടെ മുഖം ഉയർത്തി..

“ഡീ..!”

വേണിയുടെ മിഴികൾ നിറഞ്ഞ് ഒഴുകുന്നത് അവൾ കണ്ടു. അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു..

“ഞാൻ .. ഞാൻ മോശം ആണ് അല്ലേ രേവു!..അഹങ്കാരി..! എല്ലാവരെയും പുച്ഛത്തോടെ നോക്കുന്നവൾ.. അല്ലേ?”

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ രേവതി ഒന്നും മനസ്സിലാവാതെ നോക്കി..

300 Comments

  1. കാർത്തിവീരാർജ്ജുനൻ

    Ee part um super ? waiting for next part ❤️☺️

    1. രാഗേന്ദു

      കാർത്തി..
      ഒത്തിരി സ്നേഹം❤️

  2. Super next part aduth thanne undakumo

    1. രാഗേന്ദു

      ലൂസിഫർ..
      വൈകാതെ..
      ഒത്തിരി സ്നേഹം..❤️

  3. ഹരി തിരികെ വന്നു.
    വേണി ക്കു കുറ്റബോധം വന്നു.
    വേണി സൈഡ് നിന്നും Wedding day കുറിച്ച് പറഞ്ഞത് നന്നായിട്ടുണ്ട് ? ?.
    ❤️ ❤️ ❤️

    1. രാഗേന്ദു

      കുട്ടു..
      ആ ഭാഗം ഇഷ്ടമായതിൽ ഒത്തിരി സന്തോഷം..
      സ്നേഹത്തോടെ❤️

  4. Exam anu sry

    1. രാഗേന്ദു

      സോറി ഒന്നും വെണ്ടട്ടോ.. സമയം പോലെ വായ്ക്കു.. എക്സാം അല്ലേ പ്രധാനം..
      ആൾ ത ബെസ്റ്റ്.
      സ്നേഹത്തോടെ❤️

  5. നല്ലവനായ ഉണ്ണി

    Cliff hanger…. ??… ഇത് വേണ്ടാരുന്നു…. ബാക്കി പെട്ടന്ന് തരണം plzzz

    1. രാഗേന്ദു

      ചെറുത് അല്ലേ..വൈകാതെ തരാം❤️

  6. ഓരോ പേജും വായിക്കുമ്പോളും തീർന്നുപോകല്ലേ എന്ന ഓർക്കും . ഈ ഭാഗം തീർന്നത് അറിഞ്ഞില്ല ഓരോ ഭാഗവും കൊള്ളാം . ലാസ്റ്റ് പ്രതീക്ഷിക്കാത്തത് ആയി പോയി . Waiting for next part . ❤️

    മാലാഖയെ കാത്തിരിക്കുന്ന ചെകുത്താൻ ?

    1. രാഗേന്ദു

      ഒത്തിരി സ്നേഹം നല്ല വാക്കുകൾക്ക്..❤️

  7. Again Nice part ?

    1. രാഗേന്ദു

      ഒത്തിരി സ്നേഹം ഇഷ്ടപെട്ടത്തിൽ ❤️

  8. ഈ ഭാഗവും എന്നത്തേയും പോലെ അടിപൊളി ആയിരുന്നു. But that last scene seems a little out of place.
    പിന്നെ ഒരു കാര്യം. കഴിഞ്ഞ പാർട്ടുകളിൽ cliche ബ്രേക്ക് ചെയ്തതിനു എല്ലാവരും appreciate ചെയ്തു എന്ന് വച്ച് ഇനിയും അതുപോലെ തുടരാൻ ഉള്ള ബാധ്യത ഇല്ല എന്ന് മനസിലാക്കുക. നിങ്ങൾക്ക് comfortable ആയതുപോലെ കഥ മുന്നോട്ട് കൊണ്ടു പോവുന്നതാണ് എല്ലാവർക്കും ഇഷ്ടം. You do you.

    1. രാഗേന്ദു

      ഒരിക്കലും ഇല്ല..എൻ്റെ മനസ്സിൽ എന്താണോ അത് ആണ് എഴുതുന്നത്.. അത് അങ്ങനെ തന്നെ മുൻപോട്ട് പോവും..
      ഒത്തിരി സ്നേഹം❤️

  9. Polichu mutheeee…..

    Aaa pennin hospital nn neekan neram illan thonun???

    1. രാഗേന്ദു

      അവൾക്ക് അവിടം ഇഷ്ടമായി എന്ന് തോന്നുന്നു..?
      ഒത്തിരി സ്നേഹം❤️

  10. കൊച്ചിന് എന്തെങ്കിലും സംഭവിച്ചാൽ ‘ കടപ്പുറം എളകും ‘???

    1. രാഗേന്ദു

      ദേവി.!?

  11. ആഷ്‌ലിയും വേണിയും ഒന്നിക്കുമോ അവർ എല്ലാം തുറന്ന് പറഞ്ഞു ഒന്നിക്കണം എന്നാണ് ആഗ്രഹം അതിനു ഇടയിൽ ഹരി എവിടുന്നു വന്നോ എന്തോ

    1. രാഗേന്ദു

      അവനും വേണ്ടെ ഒരു എൻ്റർടെയ്ൻമെൻ്റ്?
      സ്നേഹം❤️

      1. അവന് ഏമാന്മാർ കൊടുക്കുന്ന എന്റർടെയ്ൻമെന്റ് ഒന്നും മതിയാവുന്നില്ലെ എന്തോ ?

        1. രാഗേന്ദു

          ??

  12. വേണിയെ വീണ്ടും വിഷമിപ്പിക്കണ്ടാരുന്നു ? ആ സാരമില്ല ചേച്ചി ഇത് അവസാനം കരക്കു അടിപ്പിക്കുമല്ലോ അപ്പൊ പൊളി പിന്നെ ലേറ്റ് ആവാതെ അടുത്ത പാർട്ട്‌ ഇടും എന്ന് പ്രധീക്ഷയോടെ കാത്തിരിക്കുന്നു

    1. രാഗേന്ദു

      സാരമില്ല.. കുറെ ദുഖത്തിന് ശേഷം ഒരു സന്തോഷം എന്ന് കെട്ടട്ടിലെ..പക്ഷേ അവളുടെ കാര്യത്തിൽ എങ്ങനെ ആണ് എന്ന് കണ്ട് അറിയാം.. അടുത്ത ഭാഗം വൈകാതെ തരാംട്ടോ.. സ്നേഹത്തോടെ❤️

  13. വേണിയെ വീണ്ടും വിഷമിപ്പിക്കണ്ടാരുന്നു ? ആ സാരമില്ല ചേച്ചി ഇത് അവസാനം കരക്കു അടിപ്പിക്കുമല്ലോ അപ്പൊ പൊളി പിന്നെ ലേറ്റ് ആവാതെ അടുത്ത പാർട്ട്‌ ഇടും എന്ന് പ്രധീക്ഷയോടെ കാത്തിരിക്കുന്നു

    1. രാഗേന്ദു

      ഒരേ ഐഡി ആണെന്ന് വിശ്വസിക്കുന്നു..മറുപടി മുകളിൽ❤️

  14. നന്നായി ♥️♥️♥️♥️♥️♥️♥️

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  15. Nice bro

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  16. അവസാനത്തേത് പൊളിച്ചു പ്രതികാരം.
    പക്ഷേ അവൻ തെറ്റ് തിരിച്ച് അറിഞ്ഞും നിയും അവനും സന്തോഷത്തോടെ ജിവിക്ക് നിങ്ങളുടെ ഇടയിലേക്ക് ആരും വരില്ല എന്ന് അനെങ്കിൽ സംഭവം വേറെ ലെവൽ അയന്നെ
    പിന്നെ നിങ്ങളുടെ ഇഷ്ട്ടം എന്ത് അയ്യാലും അടിപൊളി തന്നെ നിങൾ എഴുതിയത് വായിക്കാൻ
    അപ്പോ രാഗു അതുത്ത part lite ആകേണ്ട നങൾ ചിദിച്ച് ഒരു പിടുത്തവും ഇല്ലാതെ നടകേണ്ടിവരും

    1. രാഗേന്ദു

      ആഹാ കൊള്ളാമല്ലോ?..
      അടുത്ത പാർട്ട് വൈകാതെ തരാംട്ടോ.. സ്നേഹം❤️

  17. ഇ പാർട്ടും വളരെ ഇഷ്ടം ആയി ചേച്ചി

    1. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയ പെണ്ണിനെ വീണ്ടും ഹോസ്പിറ്റലിൽ കയറ്റിയത് തീരെ ശെരിയായില്ല ചേച്ചി..?

      1. രാഗേന്ദു

        സാരമില്ല.. ശീലം ആയിക്കൊള്ളും ?
        സ്നേഹം❤️

    2. രാഗേന്ദു

      ഒത്തിരി സ്നേഹം ഇഷ്ടപെട്ടത്തിൽ..❤️

  18. Shoo sed aaayi
    Naale exam aanu bye
    Ee partum nannaayittund?

    1. രാഗേന്ദു

      ഒത്തിരി സ്നേഹംട്ടോ..
      എക്സാം കഴിഞ്ഞോ.. എന്തായാലും ഇനി വരാൻ ഇരിക്കുന്നതിന് ഓൾ ത ബെസ്റ്റ്..
      സ്നേഹത്തോടെ❤️

  19. വേട്ടക്കാരൻ

    രാഗേന്ദു,എന്താപറയുക ഉഷാറായിട്ടുണ്ട്.ഒന്നു കരക്കടിപ്പിച്ചോണ്ടു വന്നപ്പോ ദേ അടുത്തയാൾ.എന്റെ വേണികൊച്ചിനെ കുത്തിയവനെ ചുമ്മാവിടരുത്.ഈ മരഭൂതം എപ്പോൾ ജയലീന്നെറങ്ങീ….?എന്തായാലും എനിക്കീപാർട്ട് വളരെയധികം ഇഷ്ടപ്പെട്ടു.സൂപ്പർ

    1. രാഗേന്ദു

      വേട്ടക്കാരൻ..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. അതെ അവൾക്ക് യോഗം ഇല്ലെ ആവോ?..
      സ്നേഹത്തോടെ❤️

  20. ഹോ ന്റെ ചേച്ചി വേണിക്ക് പിന്നെയും പണി കൊടുത്തോ…… കുറച്ചു നേരത്തെ ആയി പോയി… ഇപ്പോ അങ്ങോട്ട് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയിട്ട് അല്ലെ ഒള്ളു…,.,.,.,.

    വേണിക്ക് ബോധോദയം വന്നു കൊണ്ടിരിക്കുവാണ്… അവൾ പലതും ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു.,..,…

    ആഷ്‌ലിയെയും മിഷേലിനെയും ഒരുമിച്ച് അവൾ കാണുന്ന സീൻ എനിക്ക് ഒരുപാട് ഇഷ്ട്ടമായി… നഷ്‌ടബോധം അവൾ അറിയട്ടെ..,.,.,.,.

    കൂടെ അവളുടെ അച്ഛന് കൊടുത്ത മറുപടിയും..,.,.,.,..,

    അമ്പിളിയുടെയും ബോബിയുടെയും അച്ഛന്മാർ പണി തരുമെന്ന വിചാരിച്ചേ ഇത് ഹരിയാണല്ലോ..,.,.,.,. അവൾ നന്നായി വന്നപ്പോ…..

    എന്തായാലും ഈ ഭാഗവും അടിപൊളി ആയിരുന്നു.,.,.,., page വേഗം തീർന്ന് പോയി…,.,., നല്ല ഫീലിൽ ആണ് എഴുതുന്നത്…. തുടർന്നും ഇതുപോലെ പോകണം..,.,,.,.,. എന്തായാലും അടുത്ത ഭാഗത്തിനായി waiting

    സ്നേഹത്തോടെ സിദ്ധു ❤

    1. Nashtabhodham thonan avkr avne ishtam allallo oru sry paryan kanunu pinne thaali adhe oorikoduthapol adh theerna alle

      1. രാഗേന്ദു

        അവൻ അങ്ങനെ ഒരു സഹചര്യത്തിൽ കണ്ടപ്പോൾ അവൾക്ക് നഷ്ടബോധം തോന്നി.. അത് ഇഷ്ടം ആവുമോ ഇല്ലെ എന്നൊക്കെ അറിയാം..

    2. രാഗേന്ദു

      സിദ്ധു..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..നോക്കാം ഇനി എന്തോകെ സംഭവിക്കും എന്ന് ആരൊക്കെ വരും എന്ന്..
      സ്നേഹത്തോടെ❤️

      1. Apo enikille

  21. A another brake through on the story. any way waiting for your next part.
    Aradhakan ❤️

    1. രാഗേന്ദു

      സ്നേഹം❤️

  22. ?❤️നർദാൻ♥️?

    ഇതെന്താ കുപ്പീന്ന് വന്ന ഭൂതമാണോ?
    തീരുമ്പോൾ തീരുമ്പോൾ പണി തരാൻ

    എന്തായാലും ഇത്ര പെട്ടന്ന് വേണ്ടായിരുന്നു.
    ?♥️?♥️?♥️???

    1. രാഗേന്ദു

      കുറച്ച് ദിവസം റെസ്റ്റ് കൊടുത്തില്ലെ..?

  23. ❤?????അടുത്ത പാർട്ട്‌ എപ്പോഴാണ്

    1. രാഗേന്ദു

      വൈകാതെ

  24. സൂപ്പർ ഒരു പാട് ഇഷ്ട്ട പെട്ടു ഈ പാർട്ട്‌ പേജ് കുട്ടിയിട്ടുണ്ട് നന്നി ?
    പാവം വേണി വീണ്ടു ഒരു ആക്സിഡന്റ് താങ്ങാൻ കഴിയുന്നതിൽ അപ്പുറം ഒന്ന് കഴിഞ്ഞോളു ഇത്രയും പെട്ടന്ന് വേണ്ടായിരുന്നു ??

    1. രാഗേന്ദു

      റഫീഖ്..
      ഒത്തിരി സന്തോഷം..പേജ് ഇനി കൂട്ടാൻ പറയല്ലേ?.
      ഒത്തിരി സ്നേഹം❤️

      1. ഇല്ല ? പേജ് കൂട്ടാൻ ഇനി പറയില്ല 30 പേജിൽ ഉണ്ടാകും എന്നു പ്രധീക്ഷിക്കുന്നു
        നന്ദി ❤❤

        1. രാഗേന്ദു

          ഇനി നോം ബാക്ക് ടു 20 പേജ്?

  25. ഒരുപാട് ഇഷ്ടമായി സ്നേഹത്തോടെ അടുത്ത പാർട്ട് അടുത്തുതന്നെ ഉണ്ടാകുമോ…?

    1. രാഗേന്ദു

      അടുത്ത പാർട്ട് വൈകാതെ തരാംട്ടോ..
      ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം.. സ്നേഹം❤️

Comments are closed.