കൃഷ്ണവേണി VIII [രാഗേന്ദു] 1512

കൃഷ്ണവേണി VIII

Author: രാഗേന്ദു

[Previous Part]

 

കൂട്ടുകാരെ.. ഇതൊരു സാധാരണ കഥ ആണ്.. ക്ലീഷെ ഉണ്ടാവാം.. ഉണ്ടാവാതെയും ഇരിക്കാം.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..സ്നേഹത്തോടെ❤️

തുടർന്ന വായ്ച്ചോള്ളുട്ടോ

 

അവൻ്റെ വാക്കുകൾ എന്നെ ഓർമപെടുതിയത് മുത്തശ്ശനെ ആണ്.. അന്ന് അവളോട് ചെയ്തതിനു മാപ്പ് പറഞ്ഞ് സ്വീകരിക്കാൻ പോയപ്പോൾ കേട്ട അതേ വാക്കുകൾ.. പക്ഷേ ഇന്ന് അത് നേരെ തിരിച്ച്..

“ആൻഡ് അവൾ ഇത്രെയും ഓക്കേ പറഞ്ഞിട്ടും.. അവളെ കൈ വിട്ടില്ലലോ.. ഒത്തിരി നന്ദി ഉണ്ട്.. ”

ലിനു അതുപറഞ്ഞ് അവിടെ നിന്നും ഡോറ് കടന്ന് പുറത്തേക്ക് നടന്നകലുന്നത് ഞാൻ നോക്കി നിന്നു..

******

ലിനു വേണിയുടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ നേരം..

ലിനു പറഞ്ഞതു കേട്ട് പൊട്ടി കരയുകയായിരുന്നു വേണി.. അവൻ ഡോറ് കടന്ന് പോയതും.. അവൻ്റെ മുഖം രേവതി കണ്ടിരുയുന്നു.. ദേഷ്യം കൊണ്ട് അവൻ വിറക്കുന്നുണ്ടായിരുന്നു..

അവൾ അകത്തേക്ക് കയറി.. കൃഷണ് കരയുന്നത് കണ്ട് അടുത്ത് വന്നു അവളുടെ അരികിൽ ഇരുന്നു..

“എന്താ.. എന്തുപറ്റി..?”

രേവതി വേണിയുടെ മുഖം നേരെ ആക്കി ചോദിച്ചു.. ഒന്നും മിണ്ടിയില്ല..

“വേണി എന്താ അവൻ പറഞ്ഞത്.. എന്തോ ഉണ്ട് . അലെങ്കിൽ നി ഇങ്ങനെ കരയില്ല.. പറ..”

അവൾ കണ്ണുകൾ തുടച്ച് ഒന്നും മിണ്ടാതെ തല കുമ്പിട്ട് ഇരുന്നു..രേവതി അവളുടെ മുഖം ഉയർത്തി..

“ഡീ..!”

വേണിയുടെ മിഴികൾ നിറഞ്ഞ് ഒഴുകുന്നത് അവൾ കണ്ടു. അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു..

“ഞാൻ .. ഞാൻ മോശം ആണ് അല്ലേ രേവു!..അഹങ്കാരി..! എല്ലാവരെയും പുച്ഛത്തോടെ നോക്കുന്നവൾ.. അല്ലേ?”

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ രേവതി ഒന്നും മനസ്സിലാവാതെ നോക്കി..

300 Comments

  1. ഇന്ന് 29 പേജ് …❤️?

    1. രാഗേന്ദു

      ❤️

  2. Nice❤❤❤

    1. പാവം വേണിക്ക്… ഒരു സ്വസ്ഥത ഇല്ലല്ലോ…

      ഓരോന്ന് ഓരോന്നായി… ഇങ്ങനെ കിട്ടുന്നു…

      ഒരു പക്ഷെ ഒരു സുന്ദരമായ ജീവിതത്തിന്‌ വേണ്ടി ആയിരിക്കും അല്ലെ…

      ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

      1. രാഗേന്ദു

        അവൾക്ക് സ്വസ്ഥത കൊടുക്കില്ല?..
        നോക്കാം ജീവിതം എങ്ങനെ ആവും എന്ന..
        സ്നേഹം❤️

    2. രാഗേന്ദു

      സ്നേഹം❤️

    1. രാഗേന്ദു

      ❤️

    1. രാഗേന്ദു

      ❤️

  3. Othiri sneham

    1. രാഗേന്ദു

      തിരിച്ചും❤️

  4. പഴയ സന്യാസി

    Entha parayaaa onnum parayan illa chumma ??

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  5. വിരഹ കാമുകൻ???

    1. രാഗേന്ദു

      ❤️

  6. മുസാഫിർ

    പൊളിച്ചു. കിടുക്കി, ഒന്നും പറയാനില്ല. ആഷ്‌ലിയുടെ attitude പോളിയാണ്. വല്ലാതെ ടെൻഷൻ ഉള്ള സ്പോട്ടിലാണ് നിർത്തിയത്. എത്രയും പെട്ടന്ന് തരാൻ ശ്രെമിക്കണേ ചേച്ചീ. എന്താ കഥയുടെ ഒഴുക്ക്.29 പേജ് തീർന്നത് പോലും അറിഞ്ഞില്ല. Keep going dear❤

    1. രാഗേന്ദു

      ഒത്തിരി സന്തോഷം.. വൈകാതെ തരാംട്ടോ.. സ്നേഹത്തോടെ❤️

  7. Superb❤️

    1. രാഗേന്ദു

      സ്നേഹം❤️

    1. രാഗേന്ദു

      ❤️

  8. Wow stry romance touch vitte action aayalla full action…..e part set aayinde but ntho confidence kurave pole frst page le thoni but good stry

    1. രാഗേന്ദു

      കോൺഫിഡൻസ് കുറവ് ഒന്നും ഇല്ലല്ലോ.. തുടക്കം മനസിൽ അങ്ങനെ തന്നെ ആയിരുന്നു ..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

      1. Nthane raghu nte replay vannillallo aalochikuarnu ipo nokiyapol ok

        1. രാഗേന്ദു

          കുറച്ച് ബിസി ആയി ഇന്ന്.. അതാട്ടോ

  9. ഉഫ് കിടുക്കി ഇന്ദുസേ. ന്താ പറയാ ലിനു അവൾടെ അച്ഛനോട് പറയുന്ന ഭാഗം പോളിയോസ്കി ❤️❤️❤️???. അവനെ കാണാൻ ഉള്ളത് അവൾടെ വെമ്പൽ അത്‌ കലക്കിട്ടോ. മിഷൽ ന്റെ ആാാ കെട്ടിപ്പിടുത്തം അത്ര പിടിച്ചില്ല എന്ന് മനസിലായി.

    അടിപൊളി 29 പേജ് തീർന്നത് അറിഞ്ഞില്ല ???❤️❤️❤️

    മാരാർ ❤️

    1. രാഗേന്ദു

      മാരാർ..
      ഒത്തിരി സ്നേഹം..
      ഈ ഭാഗങ്ങൾ ഒക്കെ എടുത്ത് പറഞ്ഞതിൽ ഒത്തിരി സന്തോഷം..
      സ്നേഹത്തോടെ❤️

  10. Indhu’s
    e bhagavum nannairunnu.
    page kootiyadhinu nanni. Nayaganu anne attack pradheshichadhu.
    pakshe kittayadhu venikku. pavam.Veni rakshapedum ennu karudham.
    Ashelyude chindayil endhengilum mattam undavumo ?
    kathrikkunnu.

    1. രാഗേന്ദു

      ഒത്തിരി സ്നേഹം.. പേജ് കുടിയപോൾ പേടി ആയിരുന്നു ലാഗ് ആവുമോ എന്ന്.
      ആഷ്ലി മാറുമോ എന്ന് നോക്കാം..
      സ്നേഹത്തോടെ❤️

  11. ആ ഹരിയെ തട്ടാനുള്ള വഴി കാണണം ചേച്ചി….

    ഈ പാർട്ടും പൊളിച്ചു… ❤❤

    1. രാഗേന്ദു

      അവൻ ഓടി കളഞ്ഞു..
      ഒത്തിരി സ്നേഹം❤️

  12. പരബ്രഹ്മം

    ഇന്ദു, ഭാഗവും വളരെ നന്നായി. ആ കൊച്ചിനെ ആശുപത്രിയിൽ തന്നെ സ്ഥിരതാമസം ആക്കിക്കാനാണോ ഉദ്ദേശം?

    1. രാഗേന്ദു

      നല്ലത് അല്ലേ.. വെറുതെ കിടന്നാൽ മതിയല്ലോ?.. സ്നേഹം❤️

    1. രാഗേന്ദു

      ❤️

  13. ഒഹ്ഹ്ഹ്ഹ് സീൻ ഡാർക്ക്‌ ആണല്ലോ

    1. രാഗേന്ദു

      ഏയ് ?❤️

  14. ഇന്ന് വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലട്ടോ ഇന്ദൂസേ… വായിച്ചിട്ട് വരാട്ടോ… ❤️❤️❤️

    1. രാഗേന്ദു

      പറഞ്ഞിരുന്നു. ഇന്ന് വരുമെന്ന്

      1. സോറി കമന്റ്‌ ബോക്സ് നോക്കിയില്ലാർന്നു…

  15. വടേരക്കാരൻ

    Hi

    1. രാഗേന്ദു

      Hey

  16. ?????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

    1. രാഗേന്ദു

      ❤️❤️

  17. ࿇ꫝηⱥη₫࿇

    ?

    1. രാഗേന്ദു

      ❤️

  18. ❤️?

    1. രാഗേന്ദു

      ❤️

  19. ❤??

    1. രാഗേന്ദു

      ❤️

  20. 2

    1. രാഗേന്ദു

      ❤️

    1. രാഗേന്ദു

      ❤️

Comments are closed.